Posted inKERALAM
കണ്ണൂരിൽ നിന്ന് കാണാതായ പതിനാലുകാരനായി തെരച്ചിൽ തുടരുന്നു, അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
കണ്ണൂർ തളിപ്പറമ്പില്‍ നിന്ന് കാണാതായ പതിനാലുകാരനായി അന്വേഷണം ഊര്‍ജിതമാക്കി. പൂക്കോത്ത് തെരു സ്വദേശി ആര്യനെയാണ് കാണാതായത്. ഇന്നലെ വൈകിട്ട് സ്കൂളില്‍ നിന്ന് വീട്ടിലേക്ക് വരുന്ന വഴിയാണ് ആര്യനെ കാണാതായത്. കാണാതാവുമ്പോൾ സ്‌കൂള്‍ യൂണിഫോം ആണ് ആര്യന്റെ വേഷം. കയ്യില്‍ സ്‌കൂള്‍ ബാഗും…