Posted inENTERTAINMENT
ഒരു തെറ്റും ചെയ്തിട്ടില്ല, നിയമത്തില്‍ നിന്നും ഒളിച്ചോടില്ല..; ജയില്‍ മോചിതനായ ശേഷം പ്രതികരിച്ച് അല്ലു അര്‍ജുന്‍
ജയില്‍ മോചിതനായ ശേഷം ആദ്യമായി പ്രതികരിച്ച് അല്ലു അര്‍ജുന്‍. തന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ അല്ലു അന്വേഷണവുമായി സഹകരിക്കുമെന്നും അറിയിച്ചു. ജയില്‍ മോചിതനായി വീട്ടിലെത്തിയ ശേഷമാണ് നടന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും നിയമത്തില്‍ നിന്ന് ഒളിച്ചോടില്ലെന്നും…