ആ കുഞ്ഞിനെയും കുടുംബത്തെയും കാണരുതെന്ന് എനിക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്..; വിമര്‍ശനങ്ങളോട് അല്ലു അര്‍ജുന്‍

ആ കുഞ്ഞിനെയും കുടുംബത്തെയും കാണരുതെന്ന് എനിക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്..; വിമര്‍ശനങ്ങളോട് അല്ലു അര്‍ജുന്‍

ജയില്‍ മോചിതനായതിന് പിന്നാലെ തെലുങ്കിലെ നിരവധി താരങ്ങള്‍ നടന്‍ അല്ലു അര്‍ജുനെ സന്ദര്‍ശിച്ചിരുന്നു. താരങ്ങള്‍ക്കൊപ്പം ചിരിച്ചുല്ലസിക്കുന്ന അല്ലുവിന്റെ ചിത്രം പുറത്തുവന്നതോടെ നടനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. തിയേറ്ററിലുണ്ടായ അപകടത്തില്‍ മരിച്ച രേവതിയുടെ മകന്‍ ഇപ്പോഴും അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ കിടക്കുകയാണ്, ആ സമയത്ത്…