ആ കുഞ്ഞിനെയും കുടുംബത്തെയും കാണരുതെന്ന് എനിക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്..; വിമര്‍ശനങ്ങളോട് അല്ലു അര്‍ജുന്‍

ആ കുഞ്ഞിനെയും കുടുംബത്തെയും കാണരുതെന്ന് എനിക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്..; വിമര്‍ശനങ്ങളോട് അല്ലു അര്‍ജുന്‍

ജയില്‍ മോചിതനായതിന് പിന്നാലെ തെലുങ്കിലെ നിരവധി താരങ്ങള്‍ നടന്‍ അല്ലു അര്‍ജുനെ സന്ദര്‍ശിച്ചിരുന്നു. താരങ്ങള്‍ക്കൊപ്പം ചിരിച്ചുല്ലസിക്കുന്ന അല്ലുവിന്റെ ചിത്രം പുറത്തുവന്നതോടെ നടനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. തിയേറ്ററിലുണ്ടായ അപകടത്തില്‍ മരിച്ച രേവതിയുടെ മകന്‍ ഇപ്പോഴും അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ കിടക്കുകയാണ്, ആ സമയത്ത്…
തെലങ്കാന സർക്കാരിന് രൂക്ഷ വിമർശനം, അല്ലു അർജുന് പിന്തുണയുമായി കേന്ദ്രസർക്കാർ

തെലങ്കാന സർക്കാരിന് രൂക്ഷ വിമർശനം, അല്ലു അർജുന് പിന്തുണയുമായി കേന്ദ്രസർക്കാർ

തെന്നിന്ത്യൻ താരം അല്ലു അർജുന്റെ അറസ്റ്റിൽ തെലങ്കാന സർക്കാരിനെ വിമർശിച്ച് കേന്ദ്രസർക്കാർ. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് രംഗത്തെത്തിയത്. ക്രിയാത്മകമായ മേഖലയിൽ പ്രവർത്തിക്കുന്നവരെ കോൺഗ്രസിന് ബഹുമാനമില്ലെന്ന് അശ്വിനി വൈഷ്ണവ് ആരോപിച്ചു. അല്ലുവിനെ അറസ്റ്റിന്റെ കളങ്കം…
ഒരേ നിയമസഭയുടെ കാലയളവിൽ മകനും അച്ഛനും മരിക്കുന്ന അപൂർവത; തമിഴ്നാട് പിസിസി മുൻ അധ്യക്ഷൻ ഇവികെഎസ്‌ ഇളങ്കോവൻ അന്തരിച്ചു

ഒരേ നിയമസഭയുടെ കാലയളവിൽ മകനും അച്ഛനും മരിക്കുന്ന അപൂർവത; തമിഴ്നാട് പിസിസി മുൻ അധ്യക്ഷൻ ഇവികെഎസ്‌ ഇളങ്കോവൻ അന്തരിച്ചു

തമിഴ്നാട് പിസിസി മുൻ അധ്യക്ഷൻ ഇ.വി.കെ.എസ്‌. ഇളങ്കോവൻ അന്തരിച്ചു. ഈറോഡ് ഈസ്റ്റിലെ എംഎൽഎ ആയിരുന്നു. ചെന്നൈയിൽ രാവിലെ 10:15നായിരുന്നു അന്ത്യം. മൻമോഹൻ സിംഗ് സർക്കാരിൽ ടെക്സ്റ്റെയിൽസ് സഹമന്ത്രി ആയിരുന്നു. ഒരേ നിയമസഭയുടെ കാലയളവിൽ മകനും അച്ഛനും മരിക്കുന്ന അപൂർവതയാണിത്. മകന്‍റെ മരണത്തിന്…
‘ഭരണഘടനയിൽ’ മോദിയും രാഹുലും ഇന്ന് നേർക്കുനേർ; ഇരുവരുടെയും പ്രസംഗം ഇന്ന് പാർലമെന്റിൽ

‘ഭരണഘടനയിൽ’ മോദിയും രാഹുലും ഇന്ന് നേർക്കുനേർ; ഇരുവരുടെയും പ്രസംഗം ഇന്ന് പാർലമെന്റിൽ

ഭരണഘടനയുടെ 75-ാം വാർഷികത്തിന്റെ ഭാഗമായി പാർലമെന്റിൽ നടക്കുന്ന പ്രത്യേക ഭരണഘടന ചർച്ചക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മറുപടി പറയും. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗവും ഇന്നുണ്ടാകും. ഇന്നലെ ആരംഭിച്ച പ്രത്യേക ചർച്ച പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങായിരുന്നു തുടങ്ങിവെച്ചത്. ചർച്ചയിൽ കേന്ദ്ര…
ഏത് താരമായാലും നിയമത്തിന് മുകളിലല്ല; ഭരണഘടനയും നിയമവും എല്ലാവര്‍ക്കും ഒരുപോലെ; അല്ലു അര്‍ജുന്റെ അറസ്റ്റില്‍ നിലപാട് വ്യക്തമാക്കി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡി

ഏത് താരമായാലും നിയമത്തിന് മുകളിലല്ല; ഭരണഘടനയും നിയമവും എല്ലാവര്‍ക്കും ഒരുപോലെ; അല്ലു അര്‍ജുന്റെ അറസ്റ്റില്‍ നിലപാട് വ്യക്തമാക്കി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡി

ഏത് താരമായാലും നിയമത്തിന് മുകളിലല്ലന്നും ഭരണഘടനയും നിയമവും എല്ലാവര്‍ക്കും ഒരുപോലെയാണെന്നും നടന്‍ അല്ലു അര്‍ജുന്റെ അറസ്റ്റില്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡി. ഒരു അമ്മയെ നഷ്ടപ്പെട്ട കുടുംബത്തോട് ആര് സമാധാനം പറയുമെന്നും അദേഹം ചോദിച്ചു. സര്‍ക്കാരിന്റെയും പൊലീസിന്റെയും ഉത്തരവാദിത്തമാണ് ചെയ്തത്. അല്ലു…
അഭിഭാഷകന്‍ ഉത്തരവ് നേരിട്ട് ജയിലില്‍ എത്തിച്ചു; ഒരു ദിവസത്തിന് ശേഷം അല്ലു അര്‍ജുന്‍ ജയില്‍ മോചിതന്‍; വന്‍ സ്വീകരണം ഒരുക്കാന്‍ ആരാധകര്‍

അഭിഭാഷകന്‍ ഉത്തരവ് നേരിട്ട് ജയിലില്‍ എത്തിച്ചു; ഒരു ദിവസത്തിന് ശേഷം അല്ലു അര്‍ജുന്‍ ജയില്‍ മോചിതന്‍; വന്‍ സ്വീകരണം ഒരുക്കാന്‍ ആരാധകര്‍

സിനിമ പ്രമോക്ഷനിടെ തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ മരിക്കാനിടയായ സംഭവത്തില്‍ അറസ്റ്റിലായ നടന്‍ അല്ലു അര്‍ജുന്‍ ജയില്‍ മോചിതനായി. ഇന്നു രാവിലെ അല്ലുവിന്റെ അഭിഭാഷകന്‍ കോടതി ഉത്തരവ് ചഞ്ചല്‍ഗുഡ ജയിലില്‍ നേരിട്ട് എത്തിക്കുകയായിരുന്നു. ഇതോടെയാണ് ഇന്നു രാവിലെ ഏഴോടെ അദേഹം ജയില്‍ മോചിതനായത്.…