Posted inENTERTAINMENT
അല്‍പ്പം ലേറ്റ് ആയിപ്പോയി, 12 വര്‍ഷത്തിന് ശേഷം വിശാലിന്റെ സിനിമ വരുന്നു; ‘മദഗജരാജ’ തിയേറ്ററുകളിലേക്ക്
പന്ത്രണ്ട് വര്‍ഷത്തിന് ശേഷം വിശാല്‍ ചിത്രം ‘മദഗജരാജ’ റിലീസിന് ഒരുങ്ങുന്നു. 2013ല്‍ റിലീസ് ചെയ്യാനിരുന്ന ചിത്രമാണ് 12 വര്‍ഷത്തിന് ശേഷം തിയേറ്ററുകളില്‍ എത്താന്‍ പോകുന്നത്. സുന്ദര്‍ സി സംവിധാനം ചെയ്ത ചിത്രം ഈ മാസം 12ന് ആണ് തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിലെ മറ്റൊരു…