ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബിൽ; ലോക്സഭയിൽ നാളെ അവതരിപ്പിച്ചേക്കും

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബിൽ; ലോക്സഭയിൽ നാളെ അവതരിപ്പിച്ചേക്കും

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല് ലോക്സഭയിൽ നാളെ അവതരിപ്പിച്ചേക്കും. ബില്ല് നേരത്തെ ഇന്നത്തേക്ക് ലിസ്റ്റ് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ബില്ല് ലോക്സഭയിൽ അവതരിപ്പിക്കുക. ബിൽ പാസാകാൻ പാർലമെന്റിന്റെ ഇരുസഭകളിലും മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. അതേസമയം ബില്ലിനെതിരെ പ്രതിപക്ഷം കടുത്ത…
തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിനെ കുറ്റപ്പെടുത്തുന്നത് ശരിയല്ല; വോട്ടിങ് മെഷീനുകളില്‍ വിശ്വാസമില്ലാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരിക്കരുത്; ഇന്ത്യാ മുന്നണിയെ തള്ളി ഉമര്‍ അബ്ദുള്ള

തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിനെ കുറ്റപ്പെടുത്തുന്നത് ശരിയല്ല; വോട്ടിങ് മെഷീനുകളില്‍ വിശ്വാസമില്ലാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരിക്കരുത്; ഇന്ത്യാ മുന്നണിയെ തള്ളി ഉമര്‍ അബ്ദുള്ള

ഇലട്രോണിക്ക് വോട്ടിങ്ങ് മെഷിനെതിരായ ഇന്‍ഡ്യാ സഖ്യത്തിന്റെ നിലപാട് തള്ളി ജമ്മു- കശ്മീര്‍ മുഖ്യമന്ത്രിയും നാഷനല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റുമായ ഉമര്‍ അബ്ദുള്ള. തിരഞ്ഞെടുപ്പില്‍ ജയിക്കാതിരിക്കുമ്പോള്‍ മാത്രം ഇവിഎമ്മിനെ കുറ്റപ്പെടുന്നത് ശരിയല്ലെന്ന് അദേഹം പറഞ്ഞു. ഇവിഎം ഉപയോഗിച്ച് മത്സരിച്ച് ജയിക്കുമ്പോള്‍ ആഘോഷമാക്കുകയും മാസങ്ങള്‍ക്ക്…
മാന്ത്രിക വിരലുകളുടെ താളം നിലച്ചു; തബല മാന്ത്രികന്‍ ഉസ്താദ് സാകിര്‍ ഹുസൈന്‍ അന്തരിച്ചു; മലയാളത്തിനും നഷ്ടം

മാന്ത്രിക വിരലുകളുടെ താളം നിലച്ചു; തബല മാന്ത്രികന്‍ ഉസ്താദ് സാകിര്‍ ഹുസൈന്‍ അന്തരിച്ചു; മലയാളത്തിനും നഷ്ടം

തബല മാന്ത്രികന്‍ ഉസ്താദ് സാകിര്‍ ഹുസൈന്‍ അന്തരിച്ചു. അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ അദ്ദേഹത്തെ സാന്‍ ഫ്രാന്‍സിസ്‌കോയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 1951 മാര്‍ച്ച് 9ന് മുംബൈയിലായിരുന്നു സാക്കിര്‍ ഹുസൈനിന്റെ ജനനം. 1988ല്‍…
പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവം; അല്ലു അർജുൻ അറസ്റ്റിൽ

പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവം; അല്ലു അർജുൻ അറസ്റ്റിൽ

നടൻ അല്ലു അർജുൻ അറസ്റ്റിൽ. ഹൈദരാബാദ് പൊലീസാണ് അറസ്റ്റ് ചെയ്തത്. പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിലാണ് അറസ്റ്റ്. ജൂബിലി ഹിൽസിലെ വസതിയിൽ വച്ചാണ് അറസ്റ്റ്. ഇക്കഴിഞ്ഞ ദിവസമാണ് അല്ലു അര്‍ജുൻ നായകനായ ‘പുഷ്പ 2’…
റിസർവ് ബാങ്കിന് ബോംബ് ഭീഷണി; ആർബിഐ ഗവർണർക്കയച്ച സന്ദേശം റഷ്യൻ ഭാഷയിൽ

റിസർവ് ബാങ്കിന് ബോംബ് ഭീഷണി; ആർബിഐ ഗവർണർക്കയച്ച സന്ദേശം റഷ്യൻ ഭാഷയിൽ

മുംബൈയിലെ റിസർവ് ബാങ്കിൻ്റെ ആസ്ഥാനത്ത് ബോംബ് ഭീഷണി. ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ ഔദ്യോഗിക ഇമെയിൽ ഐഡിയിലേക്ക് ആണ് ഭീഷണി സന്ദേശം എത്തിയത്. ബാങ്കിൻ്റെ ആസ്ഥാനം സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ച് തകർക്കുമെന്നാണ് ഇമെയിൽ സന്ദേശം. റഷ്യൻ ഭാഷയിലാണ് സന്ദേശം. സഞ്ജയ് മൽഹോത്രയ്ക്ക്…
’13, 14 തീയതികളിൽ ബോംബ് സ്ഫോടനമുണ്ടാകും’; ഡൽഹിയിൽ സ്‌കൂളുകൾക്ക് നേരെ വീണ്ടും ഭീഷണി സന്ദേശം

’13, 14 തീയതികളിൽ ബോംബ് സ്ഫോടനമുണ്ടാകും’; ഡൽഹിയിൽ സ്‌കൂളുകൾക്ക് നേരെ വീണ്ടും ഭീഷണി സന്ദേശം

ഡൽഹിയിൽ സ്‌കൂളുകൾക്ക് നേരെ വീണ്ടും വ്യാജ ബോംബ് ഭീഷണി. കൈലാഷ് ഈസ്റ്റിലെ ഡൽഹി പബ്ലിക് സ്‌കൂൾ, സൽവാൻ സ്‌കൂൾ, മോഡേൺ സ്കൂൾ, കേംബ്രിഡ്ജ് സ്കൂൾ അധികൃതർക്കാണ് ഭീഷണി സംന്ദേശം ലഭിച്ചത്. നാല് ദിവസം മുൻപ് നാൽപതോളം സ്‌കൂളുകൾക്ക് വ്യാജ ബോംബ് ഭീഷണി…
തമിഴ്നാട്ടിലെ ആശുപത്രിയില്‍ വന്‍തീപിടിത്തം; ഏഴു രോഗികള്‍ വെന്തുമരിച്ചു; നിരവധി പേരുടെ നില ഗുരുതരം

തമിഴ്നാട്ടിലെ ആശുപത്രിയില്‍ വന്‍തീപിടിത്തം; ഏഴു രോഗികള്‍ വെന്തുമരിച്ചു; നിരവധി പേരുടെ നില ഗുരുതരം

തമിഴ്നാട്ടിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ ഏഴു മരണം. ദിണ്ടിഗല്‍ എന്‍ജിഒ കോളനിക്ക് സമീപം പ്രവര്‍ത്തിക്കുന്ന സിറ്റിവൈ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രി ഒമ്പതോടെയാണ് തീപിടുത്തമുണ്ടായത്. നൂറിലധികംപേരെ കിടത്തി ചികിത്സിക്കുന്ന നാലുനില എല്ലുരോഗ ആശുപത്രി കെട്ടിടത്തിലാണ് തീപിടിച്ചത്. രണ്ട് സ്ത്രീകളും നാല് പുരുഷന്മാരും മൂന്നുവയസുള്ള…
പുതിയ ബില്ല് തന്നെ ദുരന്തം, കേന്ദ്ര സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ശശി തരൂര്‍

പുതിയ ബില്ല് തന്നെ ദുരന്തം, കേന്ദ്ര സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ശശി തരൂര്‍

പാര്‍ലമെന്റില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനം ഉന്നയിച്ച് ശശി തരൂര്‍ എംപി. ദുരന്ത നിവാരണ ഭേദഗതി ബില്ലിലെ ചര്‍ച്ചക്കിടെയാണ് ശശി തരൂര്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയത്. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് പാര്‍ലമെന്റില്‍ ബില്ല് അവതരിപ്പിച്ചത്. കേന്ദ്ര മന്ത്രി…
തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കേരളത്തില്‍; മുഖ്യമന്ത്രി പിണറായി വിജയനുമായി കോട്ടയത്ത് കൂടിക്കാഴ്ച്ച; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിക്കും

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കേരളത്തില്‍; മുഖ്യമന്ത്രി പിണറായി വിജയനുമായി കോട്ടയത്ത് കൂടിക്കാഴ്ച്ച; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിക്കും

വൈക്കം സത്യഗ്രഹത്തില്‍ തന്തൈ പെരിയാര്‍ പങ്കെടുത്തതിന്റെ ശതാബ്ദി ആഘോഷ സമാപനത്തില്‍ പങ്കെടുക്കുന്നതിനായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കേരളത്തിലെത്തി. നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ അദ്ദേഹത്തെ സംസ്ഥാന സര്‍ക്കാരിനു വേണ്ടി ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ് സ്വീകരിച്ചു. ഭാര്യ…
രാജ്നാഥ് സിങിനും സുരേഷ് ഗോപിക്കും റോസാപ്പൂ; വേറിട്ട പ്രതിഷേധവുമായി പാർലമെന്റിൽ പ്രതിപക്ഷം

രാജ്നാഥ് സിങിനും സുരേഷ് ഗോപിക്കും റോസാപ്പൂ; വേറിട്ട പ്രതിഷേധവുമായി പാർലമെന്റിൽ പ്രതിപക്ഷം

പാർലമെന്റിന് പുറത്ത് പ്രതിപക്ഷം ദിവസവും വ്യത്യസ്ത രീതിയിലുള്ള പ്രതിഷേധ മുറകളാണ് നടത്തിവരുന്നത്. ഇന്നത്തെ പ്രതിഷേധം റോസാ പൂക്കളും ദേശീയപതാകയുടെ ചെറിയ മാതൃകയും ഉപയോഗിച്ചുകൊണ്ടുള്ളതായിരുന്നു. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, സുരേഷ് ഗോപി എന്നിവർക്ക് റോസാപ്പൂക്കൾ നൽകിയാണ് പ്രതിപക്ഷ എംപിമാർ പ്രതിഷേധം അറിയിച്ചത്. സഭ…