IND VS AUS: അങ്ങനെ ആകാശ് ചോപ്ര ആദ്യമായി ഒരു നല്ല കാര്യം പറഞ്ഞു; കൈയടിച്ച് ആരാധകർ

IND VS AUS: അങ്ങനെ ആകാശ് ചോപ്ര ആദ്യമായി ഒരു നല്ല കാര്യം പറഞ്ഞു; കൈയടിച്ച് ആരാധകർ

2024-25 ബോർഡർ-ഗവാസ്‌കർ ട്രോഫി ആരംഭിക്കാനിരിക്കെ ഇന്ത്യ പ്രധാനമായും വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് പറഞ്ഞിരിക്കുകയാണ് കമന്റേറ്റർ ആകാശ് ചോപ്ര. നിലവിൽ ന്യുസിലാൻഡ് പര്യടനത്തിലെ തോൽ‌വിയിൽ നിന്നും ഇന്ത്യൻ നായകനായ രോഹിത്ത് ശർമയ്ക്കും പരിശീലകനായ ഗൗതം ഗംഭീറിനും വിമർശനങ്ങളിൽ നിന്നും രക്ഷപെടാൻ സാധിക്കുന്ന പരമ്പരയാണ്…
സഞ്ജുവിന് എട്ടിന്റെ പണി കൊടുത്ത് സഹതാരം; സൗത്ത് ആഫ്രിക്കൻ പര്യടനം ആരംഭിക്കുന്നതിന് മുൻപ് മലയാളി താരത്തിന് നിരാശ

സഞ്ജുവിന് എട്ടിന്റെ പണി കൊടുത്ത് സഹതാരം; സൗത്ത് ആഫ്രിക്കൻ പര്യടനം ആരംഭിക്കുന്നതിന് മുൻപ് മലയാളി താരത്തിന് നിരാശ

ഇന്ത്യൻ ടീമിൽ സ്ഥിരം സാന്നിധ്യമാകാൻ പരിശ്രമിക്കുന്ന താരമാണ് സഞ്ജു സാംസൺ. ടി-20 ഫോർമാറ്റിൽ അദ്ദേഹം ഇപ്പോൾ സ്ഥിരമായി എന്നാൽ ടെസ്റ്റ് ടീമിലേക്ക് ഇനിയും ഒരുപാട് നാൾ കാത്തിരിക്കേണ്ടി വരും. യുവ തരാം ദ്രുവ് ജുറലാണ് സഞ്ജുവിന്റെ ആ സ്വപ്നത്തിന് തടസമായിരിക്കുന്നത്. ഇപ്പോൾ…
ഐപിഎൽ ചരിത്രം ഇന്നേവരെ കണ്ടിട്ടില്ലാത്ത ലേലം വിളി അവനായി നടക്കും, ടീമുകളുടെ പേഴ്സ് അവൻ കാലിയാക്കും: ആകാശ് ചോപ്ര

ഐപിഎൽ ചരിത്രം ഇന്നേവരെ കണ്ടിട്ടില്ലാത്ത ലേലം വിളി അവനായി നടക്കും, ടീമുകളുടെ പേഴ്സ് അവൻ കാലിയാക്കും: ആകാശ് ചോപ്ര

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ചരിത്രത്തിലെ ഏറ്റവും ചെലവേറിയ താരമായി ഋഷഭ് പന്ത് മാറുമെന്ന് ആകാശ് ചോപ്ര. ഐപിഎൽ 2025 ലേലത്തിൽ വിക്കറ്റ് കീപ്പർ-ബാറ്ററെ 25 കോടിയിലധികം രൂപയ്ക്ക് വാങ്ങാൻ കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒന്നിലധികം ഫ്രാഞ്ചൈസികൾ താരത്തിന് പിന്നാലെ പോകുമെന്ന്…
പണി വരുന്നുണ്ടല്ലോ അവറാച്ചാ…, ഇന്ത്യക്ക് അപകട സൂചന നൽകി ഓസ്‌ട്രേലിയൻ പിള്ളേർ; പണി കിട്ടിയത് സൂപ്പർ താരങ്ങൾക്ക്

പണി വരുന്നുണ്ടല്ലോ അവറാച്ചാ…, ഇന്ത്യക്ക് അപകട സൂചന നൽകി ഓസ്‌ട്രേലിയൻ പിള്ളേർ; പണി കിട്ടിയത് സൂപ്പർ താരങ്ങൾക്ക്

ബോർഡർ-ഗവാസ്‌കർ ട്രോഫിക്ക് മുന്നോടിയായി ഇന്ത്യയ്ക്ക് അശുഭസൂചന. ഇന്ത്യ എയും ഓസ്‌ട്രേലിയ എയും തമ്മിലുള്ള നടന്നുകൊണ്ടിരിക്കുന്ന രണ്ടാം അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിൻ്റെ ആദ്യ ഇന്നിംഗ്‌സിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ ഇന്ത്യൻ ബാറ്റർമാർക്ക് സാധിക്കാതെ വന്നത് ഓസ്‌ട്രേലിയൻ പരമ്പരയിൽ സംഭവിക്കാനിരിക്കുന്ന വലിയ അപകടത്തിന്റെ സൂചനയായി…
“സഞ്ജുവിന്റെ കാര്യത്തിൽ സിലക്ഷൻ കമ്മിറ്റിക്ക് ആശങ്ക, ആ ഒരു കാര്യം പരിഹരിച്ചില്ലെങ്കിൽ പണിയാണ്”; തുറന്ന് പറഞ്ഞ് അനിൽ കുംബ്ലെ

“സഞ്ജുവിന്റെ കാര്യത്തിൽ സിലക്ഷൻ കമ്മിറ്റിക്ക് ആശങ്ക, ആ ഒരു കാര്യം പരിഹരിച്ചില്ലെങ്കിൽ പണിയാണ്”; തുറന്ന് പറഞ്ഞ് അനിൽ കുംബ്ലെ

രോഹിത്ത് ശർമ്മയ്ക്ക് ശേഷം ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച വെടിക്കെട്ട് ബാറ്റ്സ്മാനായി ആരാധകർ വിശേഷിപ്പിക്കുന്ന താരമാണ് സഞ്ജു സാംസൺ. ഇപ്പോൾ നടന്ന ബംഗ്ലാദേശ് പര്യടനത്തിൽ സെഞ്ചുറി അടക്കം തകർപ്പൻ പ്രകടനമാണ് അദ്ദേഹം നടത്തിയത്. ഇതോടെ ടി-20 ഓപ്പണിങ് സ്ഥാനത്തേക്ക് ഇന്ത്യയുടെ സ്ഥിരം…
ആ ഇന്ത്യൻ താരത്തെ പുഴുങ്ങാനുള്ള ഷെഡ്യൂൾ ആണ് ഓസ്ട്രേലിയ ഒരുക്കിയിരിക്കുന്നത്, അവനിട്ട് പണിയാൻ ഒരു ടീം മുഴുവൻ ഒരുങ്ങി നിൽക്കുന്നു; വമ്പൻ വെളിപ്പെടുത്തലുമായി സൈമൺ ഡൂൾ

ആ ഇന്ത്യൻ താരത്തെ പുഴുങ്ങാനുള്ള ഷെഡ്യൂൾ ആണ് ഓസ്ട്രേലിയ ഒരുക്കിയിരിക്കുന്നത്, അവനിട്ട് പണിയാൻ ഒരു ടീം മുഴുവൻ ഒരുങ്ങി നിൽക്കുന്നു; വമ്പൻ വെളിപ്പെടുത്തലുമായി സൈമൺ ഡൂൾ

ബോർഡർ-ഗവാസ്‌കർ ട്രോഫിക്കായി ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയ്ക്കായി ഓസ്‌ട്രേലിയ പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് മുൻ ന്യൂസിലൻഡ് ഫാസ്റ്റ് ബൗളർ സൈമൺ ഡൗൾ. ബുംറയുടെ മികവും കഴിവും നന്നായി അറിയാവുന്ന ഓസ്‌ട്രേലിയൻ താരങ്ങൾ അദ്ദേഹത്തിനെതിരെ പദ്ധതി തയാറാക്കി കാണാം എന്നും മുൻ താരം…
എത്രയും വേഗം അവനെ ടീമിൽ എടുക്കുക, ഇന്ത്യക്ക് ജയിക്കാൻ അദ്ദേഹം ഇല്ലാതെ സാധിക്കില്ല; തുറന്നടിച്ച് റോബിൻ ഉത്തപ്പ

എത്രയും വേഗം അവനെ ടീമിൽ എടുക്കുക, ഇന്ത്യക്ക് ജയിക്കാൻ അദ്ദേഹം ഇല്ലാതെ സാധിക്കില്ല; തുറന്നടിച്ച് റോബിൻ ഉത്തപ്പ

2024-25 ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോർഡർ-ഗവാസ്‌കർ ട്രോഫിക്കുള്ള ടീമിൽ ചേതേശ്വര് പൂജാരയെ എടുക്കാത്തത് ഇന്ത്യയെ ദോഷകരമായി ബാധിക്കാൻ ഇടയുണ്ടെന്ന് പറഞ്ഞിരിക്കുകയാണ് റോബിൻ ഉത്തപ്പ. ഇന്ത്യൻ ഇന്നിംഗ്‌സിനെ ബാലൻസ് ചെയ്തിരിക്കുന്ന ഒരു താരമാണ് പൂജാര എന്നും അതുപോലെ ഒരു താരത്തിന്റെ അഭാവം ഇന്ത്യയെ ബാധിക്കുന്നുണ്ടെന്നും റോബിൻ…
ഇതിൽപ്പരം വലിയ ഒരു നാണക്കേട് ഇനി ഇല്ല, കോഹ്‌ലിക്കും രോഹിത്തിനും കിട്ടിയത് വമ്പൻ പണി; ആകെ നേട്ടം ഉണ്ടാക്കിയത് ഒരു ഇന്ത്യൻ താരം

ഇതിൽപ്പരം വലിയ ഒരു നാണക്കേട് ഇനി ഇല്ല, കോഹ്‌ലിക്കും രോഹിത്തിനും കിട്ടിയത് വമ്പൻ പണി; ആകെ നേട്ടം ഉണ്ടാക്കിയത് ഒരു ഇന്ത്യൻ താരം

ഐസിസിയുടെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ്മയ്ക്കും വിരാട് കോഹ്‌ലിക്കും വൻ നഷ്ടം. ഇന്ത്യ ന്യൂസിലൻഡിനോട് 0-3 ന് തോറ്റ പരമ്പരയിൽ രണ്ട് താരങ്ങളും നിരാശപെടുത്തിയിരുന്നു. ന്യൂസിലൻഡിനെതിരെ ആറ് ഇന്നിംഗ്‌സുകളിൽ നിന്ന് രോഹിത് 91 റൺസ് നേടിയപ്പോൾ,…
ഒരൊറ്റ റൺ എടുക്കെടാ, ഓ അതിൽ എന്താ ഒരു ത്രിൽ; ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും നാണംകെട്ട റെക്കോഡ് ഇങ്ങനെ; കിവി താരത്തിന്റെ അധോഗതി

ഒരൊറ്റ റൺ എടുക്കെടാ, ഓ അതിൽ എന്താ ഒരു ത്രിൽ; ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും നാണംകെട്ട റെക്കോഡ് ഇങ്ങനെ; കിവി താരത്തിന്റെ അധോഗതി

1990-കളിലെ ഏറ്റവും മിടുക്കനായ ബോളർമാരിൽ ഒരാളായ ന്യൂസിലാന്റ് താരം ജെഫ് അലോട്ടിനെ ചതിച്ചത് പരിക്കുകൾ ആയിരുന്നു – എന്നിട്ടും ഗെയിമിൽ ചുരുങ്ങിയ കാലം കൊണ്ട് ഇമ്പാക്ട് ഉണ്ടാക്കാൻ താരത്തിനായി. 1999 ലോകകപ്പിൽ 20 വിക്കറ്റുകൾ നേടി കിവി മുന്നേറ്റം തന്നെ പോയത് താരത്തിലൂടെ ആയിരുന്നു  പിന്നീട്…
“വിരാട് കോഹ്ലി കാരണം എട്ടിന്റെ പണി കിട്ടിയ പാവം യുവതി”; സംഭവം ഇങ്ങനെ

“വിരാട് കോഹ്ലി കാരണം എട്ടിന്റെ പണി കിട്ടിയ പാവം യുവതി”; സംഭവം ഇങ്ങനെ

ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് ബാറ്റ്സ്മാനായ വിരാട് കോഹ്ലി കാരണം മുട്ടൻ പണി കിട്ടിയിരിക്കുകയാണ്‌ ഇറ്റാലിയൻ വനിതാ ഫുട്ബോൾ താരമായ അഗാത ഇസബെല്ലയ്ക്ക്. ഇന്നലെയായിരുന്നു വിരാട് കോഹ്ലി തന്റെ 36 ആം ജന്മദിനം ആഘോഷിച്ചത്. ലോകം മുഴുവൻ താരത്തിന് ആശംസകളുമായി ഒരുപാട്…