Posted inSPORTS
രോഹിത് അപ്പോൾ വിരമിച്ചിരിക്കും, ഇന്ത്യൻ നായകന്റെ കാര്യത്തിൽ വമ്പൻ വെളിപ്പെടുത്തലുമായി ക്രിസ് ശ്രീകാന്ത്
ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ തോറ്റതോടെ രോഹിത് ശർമ്മ കടുത്ത ചില തീരുമാനങ്ങൾ എടുക്കാൻ ഒരുങ്ങുകയാണ്. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ അതിദയനിയ പ്രകടനമാണ് നടത്തിയത്. ഏഷ്യൻ രാജ്യത്ത് തുടർച്ചയായി മൂന്ന് ടെസ്റ്റുകളിൽ വിജയം രേഖപ്പെടുത്തുന്ന ഫോർമാറ്റിൻ്റെ ചരിത്രത്തിലെ ആദ്യ ടീമായി…