അപകടകാരികള്‍ ഒന്നിച്ചു; യുക്രെയ്‌നെതിരേ യുദ്ധം ചെയ്യാന്‍ ഉത്തര കൊറിയന്‍ സൈന്യം റഷ്യയില്‍; സ്ഥിരീകരിച്ച് നാറ്റോ, അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ക്ക് ചങ്കിടിപ്പ്

അപകടകാരികള്‍ ഒന്നിച്ചു; യുക്രെയ്‌നെതിരേ യുദ്ധം ചെയ്യാന്‍ ഉത്തര കൊറിയന്‍ സൈന്യം റഷ്യയില്‍; സ്ഥിരീകരിച്ച് നാറ്റോ, അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ക്ക് ചങ്കിടിപ്പ്

യുക്രെയ്‌നെതിരേയുള്ള യുദ്ധത്തില്‍ റഷ്യയെ സഹായിക്കുന്നതിനായി ഉത്തര കൊറിയന്‍ സൈന്യം റഷ്യയിലേക്ക് നീങ്ങിയതായി സ്ഥിരീകരിച്ച് നാറ്റോ. യുക്രെയ്‌നെതിരേയുള്ള റഷ്യയുടെ പോരാട്ടം ശക്തമായി നടക്കുന്ന കുര്‍സ്‌ക് അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടിണ്ടെന്നാണു വിവരമെന്നു നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെ പറഞ്ഞു. സംഭവം യുദ്ധം അപകടകരമായ നിലയില്‍…
ഗാസയിലെ ആശുപത്രിയിൽ നിന്ന് നൂറോളം പേരെ തടവിലാക്കി ഇസ്രയേൽ സേന; അത്യാഹിത വിഭാഗത്തിലുണ്ടായിരുന്ന കുട്ടികൾക്ക് ദാരുണാന്ത്യം, അവശേഷിക്കുന്നത് ഒരു ഡോകടർ മാത്രം!

ഗാസയിലെ ആശുപത്രിയിൽ നിന്ന് നൂറോളം പേരെ തടവിലാക്കി ഇസ്രയേൽ സേന; അത്യാഹിത വിഭാഗത്തിലുണ്ടായിരുന്ന കുട്ടികൾക്ക് ദാരുണാന്ത്യം, അവശേഷിക്കുന്നത് ഒരു ഡോകടർ മാത്രം!

ഗാസയിലെ കമാൽ അദ്‍വാൻ ആശുപത്രിയിൽ ഇരച്ചുകയറി ഇസ്രയേൽ സേന. ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ നൂറോളം പേരെ പിടിച്ചുകൊണ്ടുപോയെന്ന് പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗികൾക്കും ജീവനക്കാർക്കും പരിക്കേറ്റിട്ടുണ്ട്. ആശുപത്രിയിലെ ഭൂരിഭാഗം ജീവനക്കാരെയും ഇസ്രയേൽ സൈന്യം കൊണ്ടുപോയതോടെ ഒരു ഡോക്ടർ മാത്രമാണ് ഇപ്പോൾ…
ഇസ്രയേലിനെതിരെ കൊലവിളി ഭീഷണിയുമായി ഇറാന്റെ പരമോന്നത നേതാവ്; അയത്തൊള്ള അലി ഖമനേയിയുടെ അക്കൗണ്ട് അടക്കം നീക്കം ചെയ്ത് എക്‌സ്

ഇസ്രയേലിനെതിരെ കൊലവിളി ഭീഷണിയുമായി ഇറാന്റെ പരമോന്നത നേതാവ്; അയത്തൊള്ള അലി ഖമനേയിയുടെ അക്കൗണ്ട് അടക്കം നീക്കം ചെയ്ത് എക്‌സ്

ഇറാനെതിരെയുള്ള ഇസ്രയേല്‍ ആക്രമണത്തില്‍ ഭീഷണി ഉയര്‍ത്തിയുള്ള പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ പോസ്റ്റില്‍ അക്കൗണ്ട് തന്നെ നീക്കം ചെയ്ത് എക്‌സ്.ഇറാനെതിരായ ഇസ്രയേല്‍ ആക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി മണിക്കൂറുകള്‍ക്ക് ശേഷം അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു. ‘സയണിസ്റ്റ് ഭരണകൂടം ഒരു തെറ്റ്…
ഗാസയിലെ ബെയ്ത് ലാഹിയ പട്ടണം തരിപ്പണമാക്കി ഇസ്രയേല്‍; 48 പേര്‍ കൊല്ലപ്പെട്ടു; ആശുപത്രികളും ആക്രമിച്ചതായി ഗസ മന്ത്രാലയം

ഗാസയിലെ ബെയ്ത് ലാഹിയ പട്ടണം തരിപ്പണമാക്കി ഇസ്രയേല്‍; 48 പേര്‍ കൊല്ലപ്പെട്ടു; ആശുപത്രികളും ആക്രമിച്ചതായി ഗസ മന്ത്രാലയം

വ്യോമാക്രമണത്തില്‍ വടക്കന്‍ ഗാസയിലെ ബെയ്ത് ലാഹിയ പട്ടണം തരിപ്പണമാക്കി ഇസ്രയേല്‍.ബെയ്ത് ലാഹിയയിലെ ജനവാസ കേന്ദ്രത്തിന് നേരെ ഉണ്ടായ ആക്രമണത്തില്‍ 48 പേര്‍ കൊല്ലപ്പെട്ടു. യുദ്ധത്തെത്തുടര്‍ന്ന് പലായനം ചെയ്തവരെ അധിവസിപ്പിച്ചിരുന്ന കെട്ടിടമാണ് ഇസ്രയേല്‍ ആക്രമിച്ചത്. ബെയ്ത്ത് ലാഹിയയില്‍ കഴിഞ്ഞ ദിവസം ഇസ്രയേല്‍ നടത്തിയ…
കിട്ടയത് കിട്ടി!, ‘തിരിച്ചടിക്കാന്‍ നോക്കരുത്, വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും’; ഇറാന് അമേരിക്കയുടെയും ഇസ്രയേലിന്റെയും മുന്നറിയിപ്പ്

കിട്ടയത് കിട്ടി!, ‘തിരിച്ചടിക്കാന്‍ നോക്കരുത്, വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും’; ഇറാന് അമേരിക്കയുടെയും ഇസ്രയേലിന്റെയും മുന്നറിയിപ്പ്

ഇറാന്‍ തിരിച്ചടിക്കു മുതിരരുതെന്ന് മുന്നറിയിപ്പു നല്‍കി യുഎസും ഇസ്രയേലും. ‘ഇനിയൊരിക്കല്‍ക്കൂടി ഇറാന്‍ തിരിച്ചടിക്കാന്‍ മുതിര്‍ന്നാല്‍, ഞങ്ങള്‍ തയാറാണ്, വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും’ എന്ന് യുഎസ് ദേശീയ സുരക്ഷാസമിതി വക്താവ് ഷോണ്‍ സാവെറ്റ് പറഞ്ഞു. ഇതുണ്ടാവാന്‍ യുഎസ് ആഗ്രഹിക്കുന്നില്ല. ഇറാനും ഇസ്രയേലും നേരിട്ട്…
‘ലെബനന് വരാനിരിക്കുന്നത് ഗാസയുടെ അവസ്ഥ’; കൊലവിളിയുമായി ബെഞ്ചമിൻ നെതന്യാഹു

‘ലെബനന് വരാനിരിക്കുന്നത് ഗാസയുടെ അവസ്ഥ’; കൊലവിളിയുമായി ബെഞ്ചമിൻ നെതന്യാഹു

ഹിസ്ബുള്ളയെ പുറത്താക്കിയില്ലെങ്കിൽ ലെബനന് ഗാസയുടെ അവസ്ഥയായിരിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹിസ്ബുള്ളയില്‍ നിന്ന് നിങ്ങളുടെ രാജ്യത്തെ മോചിപ്പിച്ചാല്‍ മാത്രമെ ഈ യുദ്ധം അവസാനിക്കുകയുള്ളൂ എന്ന് നെതന്യാഹു ലെബനൻ ജനതയ്ക്കായുള്ള വീഡിയോ സന്ദേശത്തിൽ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ…
ഫ്രഞ്ച് റൈഡർ ഫ്രെഡറിക് ബൗഡ്രി റാലി ഓഫ് മൊറോക്കോയിൽ അപകടത്തിൽ മരണപ്പെട്ടു

ഫ്രഞ്ച് റൈഡർ ഫ്രെഡറിക് ബൗഡ്രി റാലി ഓഫ് മൊറോക്കോയിൽ അപകടത്തിൽ മരണപ്പെട്ടു

ഫ്രഞ്ച് റൈഡർ ഫ്രെഡറിക് ബൗഡ്രി സഗോറയ്ക്ക് സമീപം റാലി ഓഫ് മൊറോക്കോയ്‌ക്കിടെ അപകടത്തിൽപ്പെട്ട് തിങ്കളാഴ്ച മരിച്ചു. റാലി ഓഫ് മൊറോക്കോയിൽ രണ്ടാം തവണ പങ്കെടുക്കാനെത്തിയ 46 കാരൻ മണ്ണിടിച്ചിലിൽ തകർന്നു വീഴുകയായിരുന്നുവെന്ന് ഇവൻ്റ് സംഘാടകർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ…
അവൻ എംഎൽഎയുടെയോ മന്ത്രിയുടെയോ മകനായിരുന്നെങ്കിൽ പ്രതിഫല തുക അതേപടി തുടരുമായിരുന്നോ? മകന് അഞ്ച് കോടി രൂപയും ഫ്‌ളാറ്റും ആവശ്യപ്പെട്ട് ഒളിമ്പിക്‌സ് ഹീറോ സ്വപ്നിൽ കുസാലെയുടെ അച്ഛൻ

അവൻ എംഎൽഎയുടെയോ മന്ത്രിയുടെയോ മകനായിരുന്നെങ്കിൽ പ്രതിഫല തുക അതേപടി തുടരുമായിരുന്നോ? മകന് അഞ്ച് കോടി രൂപയും ഫ്‌ളാറ്റും ആവശ്യപ്പെട്ട് ഒളിമ്പിക്‌സ് ഹീറോ സ്വപ്നിൽ കുസാലെയുടെ അച്ഛൻ

മഹാരാഷ്ട്ര സർക്കാർ തൻ്റെ മകന് രണ്ട് കോടി രൂപ സമ്മാനത്തുക നൽകിയതിൽ നിരാശ പ്രകടിപ്പിച്ച് പാരീസ് ഒളിമ്പിക്‌സ് ഷൂട്ടിംഗ് വെങ്കല മെഡൽ ജേതാവ് സ്വപ്‌നിൽ കുസാലെയുടെ പിതാവ്. ഹരിയാന തങ്ങളുടെ കായികതാരങ്ങൾക്കായി കൂടുതൽ തുക നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോലാപ്പൂർ സ്വദേശിയായ…
‘കെ എൽ രാഹുൽ വേറെ ലെവൽ’; താരത്തെ വാനോളം പുകഴ്ത്തി ഫീൽഡിംഗ് പരിശീലകൻ ജോണ്ടി റോഡ്സ്

‘കെ എൽ രാഹുൽ വേറെ ലെവൽ’; താരത്തെ വാനോളം പുകഴ്ത്തി ഫീൽഡിംഗ് പരിശീലകൻ ജോണ്ടി റോഡ്സ്

അടുത്ത വർഷം നടക്കാൻ പോകുന്ന മെഗാ താരലേലത്തിൽ ലക്‌നൗ ക്യാപ്റ്റൻ കെ എൽ രാഹുലും ഉണ്ടാകും എന്നാണ് സൂചന. ഈ വർഷത്തെ ഐപിഎല്ലിൽ രാഹുൽ മികച്ച പ്രകടനം നടത്തിയെങ്കിലും ടീം ഏഴാം സ്ഥാനത്താണ് ടൂർണമെന്റ് അവസാനിപ്പിച്ചത്. കളിക്കളത്തിൽ വെച്ച് ടീം ഉടമ…
‘ബ്രിട്ടീഷ് പടയോട് മുട്ടാൻ നിൽക്കല്ലേ’; ശ്രീലങ്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് വമ്പൻ ജയം

‘ബ്രിട്ടീഷ് പടയോട് മുട്ടാൻ നിൽക്കല്ലേ’; ശ്രീലങ്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് വമ്പൻ ജയം

ശ്രീലങ്കയ്‌ക്കെതിരെ ഉള്ള പരമ്പരയിലെ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ടിന് 190 റൺസിന്റെ കൂറ്റൻ ജയം. ആദ്യ ടെസ്റ്റ് മത്സരവും വിജയിച്ചത് ഇംഗ്ലണ്ട് ആയിരുന്നു. ഇതോടെ മൂന്ന് പരമ്പരയ്ക്കുള്ള ടെസ്റ്റിൽ ഇംഗ്ലണ്ട് സീരീസ് സ്വന്തമാക്കി. 483 റൺസ് നേടിയെടുക്കാൻ ഇറങ്ങിയ ലങ്കൻ പടയ്ക്ക്…