വൈറ്റ് സോക്‌സിന് നിരോധനം ഏർപ്പെടുത്തിയ ചെൽസിയുടെ സ്റ്റാൻഫോർഡ് ബ്രിഡ്ജ്

വൈറ്റ് സോക്‌സിന് നിരോധനം ഏർപ്പെടുത്തിയ ചെൽസിയുടെ സ്റ്റാൻഫോർഡ് ബ്രിഡ്ജ്

ചെൽസിയുടെ ഹോം ഗ്രൗണ്ട് ആയ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ചെൽസി അല്ലാത്ത മറ്റ് ടീമുകൾക്ക് വൈറ്റ് സോക്സ്‌ ധരിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്ന് നിങ്ങൾക്കറിയാമോ? സ്റ്റാംഫോർഡ് ബ്രിഡ്ജിൽ വെളുത്ത സോക്സ് ധരിക്കാൻ അനുവാദമുള്ള ഏക ടീം ചെൽസിയാണ്. പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ്, എഫ്എ കപ്പ്,…
ബാഴ്‌സലോണ സൂപ്പർകോപ്പ ഡി എസ്പാന ഫൈനലിൽ; കളമൊരുങ്ങുന്നത് എൽ ക്ലാസിക്കോ ഫൈനലിനോ?

ബാഴ്‌സലോണ സൂപ്പർകോപ്പ ഡി എസ്പാന ഫൈനലിൽ; കളമൊരുങ്ങുന്നത് എൽ ക്ലാസിക്കോ ഫൈനലിനോ?

യുവതാരങ്ങളായ ഗവിയുടെയും ലാമിൻ യമാലിന്റെയും മികച്ച പ്രകടനത്തിൽ അത്‌ലറ്റിക് ബിൽബാവോയ്‌ക്കെതിരെ വിജയിച്ച് ബാഴ്‌സലോണ സൂപ്പർകോപ്പ ഡി എസ്പാന ഫൈനലിൽ. ഇതുവരെ രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തതിനാൽ കളിക്കാനുള്ള ലൈസൻസ് റദ്ദാക്കിയതിന് ശേഷം ഡാനി ഓൾമോ ഇല്ലാതെ ഇറങ്ങിയ ബാഴ്‌സലോണ ബുധനാഴ്ച അത്‌ലറ്റിക് ബിൽബാവോയ്‌ക്കെതിരെ…
അപ്പോ അതായിരുന്നു കാരണം; ചടങ്ങിൽ പങ്കെടുക്കാത്തതിന്റെ സ്റ്റേറ്റ്മെന്റ് ഇറക്കി ലയണൽ മെസി; സംഭവം ഇങ്ങനെ

അപ്പോ അതായിരുന്നു കാരണം; ചടങ്ങിൽ പങ്കെടുക്കാത്തതിന്റെ സ്റ്റേറ്റ്മെന്റ് ഇറക്കി ലയണൽ മെസി; സംഭവം ഇങ്ങനെ

രാജ്യത്തിൻ്റെ പരമോന്നത സിവിലിയൻ ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡത്തിന് ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെയും മറ്റ് 14 പേരെയും യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ തിരഞ്ഞെടുത്തു. അർജൻ്റീനക്കൊപ്പം ലോകകപ്പ് ജേതാവായ മെസി മനോഹരമായ കളിയുടെ ചരിത്രത്തിലെ ഏറ്റവും അലങ്കരിച്ച കളിക്കാരിലൊരാളാണ്.…
സന്തോഷ് ട്രോഫി: മണിപ്പൂരിനെ തകർത്ത് കേരളം ഫൈനലിൽ

സന്തോഷ് ട്രോഫി: മണിപ്പൂരിനെ തകർത്ത് കേരളം ഫൈനലിൽ

ഞായറാഴ്ച ഹൈദരാബാദിൽ നടന്ന സന്തോഷ് ട്രോഫിയുടെ സെമി ഫൈനലിൽ കേരളം മണിപ്പൂരിനെ 5-1 ന് തകർത്ത് ഫൈനൽ ഉറപ്പിച്ചു. ഫൈനലിൽ കേരളം ബംഗാളിനെ നേരിടും. ആദ്യ സെമിയിൽ ബംഗാൾ 4-2ന് സർവീസസിനെ പരാജയപ്പെടുത്തിയിരുന്നു. പകരക്കാരനായ മുഹമ്മദ് റോഷൽ പിപി ഹാട്രിക് നേടിയ…
“ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും”; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

“ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും”; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

ഇന്നലെ നടന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടൻഹാമിനെ മൂന്നിനെതിരെ ആറ് ഗോളുകൾക്കാണ് ലിവർപൂൾ പരാജയപ്പെടുത്തിയത്. ഇതോടെ പ്രീമിയർ ലീഗിൽ ബഹുദൂരം മുന്നിലേക്ക് ഉയർന്നിരിക്കുകയാണ് ലിവർപൂൾ. 16 മത്സരങ്ങളിൽ നിന്നായി 12 വിജയങ്ങളും 3 സമനിലയും, 1 തോൽവിയും എന്ന നിലയിൽ 39…
മിഖായേൽ സ്റ്റാഹ്രെ ഔട്ട്! കേരള ബ്ലാസ്‌റ്റേഴ്‌സിനെ രക്ഷിക്കാൻ ആശാൻ തിരിച്ചു വരുമോ?

മിഖായേൽ സ്റ്റാഹ്രെ ഔട്ട്! കേരള ബ്ലാസ്‌റ്റേഴ്‌സിനെ രക്ഷിക്കാൻ ആശാൻ തിരിച്ചു വരുമോ?

മോശം പ്രകടനങ്ങളുടെ തുടർച്ചയിൽ കേരള ബ്ലാസ്റ്റേഴ്‌സ് അവരുടെ മുഖ്യ പരിശീലകൻ മിഖായേൽ സ്റ്റാഹ്രെയെയും കോച്ചിങ് സ്റ്റാഫുകളെയും പുറത്താക്കി. സീസണിലെ ദയനീയ പ്രകടനത്തിന് പിന്നാലെയാണ് തീരുമാനം. കഴിഞ്ഞ മൂന്ന് സീസണിലും പ്ലേ ഓഫിൽ കയറിയിരുന്ന ബ്ലാസ്റ്റേഴ്‌സ് നിലവിൽ ഈ സീസണിൽ പന്ത്രണ്ട് മത്സരങ്ങളിൽ…
‘അറേബിയൻ സുൽത്താൻ വരവായി’; നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും മായാജാലം സൃഷ്ടിക്കാൻ നെയ്മർ ജൂനിയർ

‘അറേബിയൻ സുൽത്താൻ വരവായി’; നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും മായാജാലം സൃഷ്ടിക്കാൻ നെയ്മർ ജൂനിയർ

നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം തിരികെ കളിക്കളത്തിലേക്ക് രാജകീയ വരവ് നടത്തുകയാണ് ബ്രസീലിയൻ ഇതിഹാസമായ നെയ്മർ ജൂനിയർ. പരിക്ക് മൂലം ഒന്നര വർഷമാണ് അദ്ദേഹം മാറി നിന്നത്. അതിൽ കോപ്പ അമേരിക്കൻ ടൂർണമെന്റ് ഉൾപ്പടെ ഒരുപാട് പ്രധാന മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമായിരുന്നു.…
“ഈ മത്സരം ഒരു യുദ്ധമായി കാണരുത്, ഞങ്ങൾക്ക് അങ്ങനെയല്ല”; ബയേൺ മ്യൂണിക്ക്, ബാഴ്‌സിലോണ മത്സരത്തെ കുറിച്ച് ഹാൻസി ഫ്ലിക്കിന്റെ വാക്കുകൾ ഇങ്ങനെ

“ഈ മത്സരം ഒരു യുദ്ധമായി കാണരുത്, ഞങ്ങൾക്ക് അങ്ങനെയല്ല”; ബയേൺ മ്യൂണിക്ക്, ബാഴ്‌സിലോണ മത്സരത്തെ കുറിച്ച് ഹാൻസി ഫ്ലിക്കിന്റെ വാക്കുകൾ ഇങ്ങനെ

യുവേഫ ചാമ്പ്യൻസ് ലീഗിൽ ആരാധകർ ഉറ്റു നോക്കുന്ന മത്സരമാണ് ബുധനാനഴ്ച അരങ്ങേറുന്നത്. കരുത്തരായ ബാഴ്സയും ബയേണും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ബാഴ്സിലോണയുടെ ഗ്രൗണ്ടിൽ വെച്ചാണ് മത്സരം നടത്താൻ നിശ്ചയിച്ചിരുക്കുന്നത്. മത്സരത്തിൽ ഏറ്റവും മികച്ച കളിക്കാർ എല്ലാവരും അണിനിരക്കുന്നുണ്ട്. ബാഴ്‌സയുടെ മികച്ച താരമായ റോബർട്ട്…
റൊണാൾഡോക്ക് സ്വയം ഒരു വിചാരമുണ്ട്, അവനെന്തോ ഒരു സംഭവമാണെന്ന്; എന്നാൽ അവന് മുന്നിൽ പോർച്ചുഗൽ താരം ഒന്നും അല്ല; ഇതിഹാസം പറഞ്ഞത് ഇങ്ങനെ

റൊണാൾഡോക്ക് സ്വയം ഒരു വിചാരമുണ്ട്, അവനെന്തോ ഒരു സംഭവമാണെന്ന്; എന്നാൽ അവന് മുന്നിൽ പോർച്ചുഗൽ താരം ഒന്നും അല്ല; ഇതിഹാസം പറഞ്ഞത് ഇങ്ങനെ

ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരിക്കലും ലയണൽ മെസ്സിക്ക് തുല്യനാകില്ലെന്ന് അർജൻ്റീന ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ ഒരിക്കൽ പറഞ്ഞു. മെസിയും റൊണാൾഡോയും തമ്മിലുള്ള പോരാട്ടം തന്നെയാണ് ഈ കാലഘട്ടത്തിൽ ഫുട്‍ബോളിനെ ചൂടുപിടിപ്പിച്ചത് എന്ന് യാതൊരു സംശയവും ഇല്ലാതെ പറയാം. മനോഹരമായ ഗെയിമിലെ രണ്ട്…
ആ താരത്തിനെതിരെ മാത്രം എനിക്ക് പ്ലാനുകൾ ഒന്നും ഇല്ല, എന്റെ നമ്പറുകൾ ഒന്നും അവിടെ മാത്രം നടക്കില്ല: സഞ്ജു സാംസൺ

ആ താരത്തിനെതിരെ മാത്രം എനിക്ക് പ്ലാനുകൾ ഒന്നും ഇല്ല, എന്റെ നമ്പറുകൾ ഒന്നും അവിടെ മാത്രം നടക്കില്ല: സഞ്ജു സാംസൺ

എംഎസ് ധോണിക്കെതിരെ കളിക്കുന്നതിനെക്കുറിച്ച് ഇന്ത്യയുടെ സ്റ്റാർ വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ. ധോണിയുടെ എതിരാളി എന്ന നിലയിൽ ഒരുപാട് ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങളിൽ കളിച്ചിട്ടുള്ള സഞ്ജു സാംസൺ മുൻ ഇന്ത്യൻ നായകനെ നന്നായി മനസിലാക്കി അദ്ദേഹത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇപ്പോൾ. വിരാട്…