Posted inSPORTS
IPL 2025: കാമുകി ആരുടെ കൂടെയോ ഒളിച്ചോടി പോയപ്പോൾ ഉണ്ടായ വിഷമം ഞാൻ അവന്റെ മുഖത്ത് കണ്ടു, സൂപ്പർ താരത്തെ കൈവിട്ടപ്പോൾ അയാൾ കരഞ്ഞു: ആകാശ് ചോപ്ര
ഐപിഎൽ 2025 ലേലത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന് (സിഎസ്‌കെ) അവർ ആഗ്രഹിച്ച എല്ലാ കളിക്കാരെയും സ്വന്തമാക്കാൻ കഴിഞ്ഞതായി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു. അവർ വാങ്ങുന്നതിൽ പരാജയപ്പെട്ട ഒരേയൊരു കളിക്കാരൻ ദീപക് ചാഹറാണെന്നും അവരുടെ മുഖ്യ പരിശീലകൻ സ്റ്റീഫൻ…