Posted inSPORTS
ആ കാര്യം ഓർത്തിട്ട് എനിക്ക് ഇപ്പോൾ തന്നെ പേടിയുണ്ട്, എന്ത് ചെയ്യണം എന്ന് അറിയില്ല: വമ്പൻ വെളിപ്പെടുത്തലുമായി സഞ്ജു സാംസൺ
ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ- എബി ഡിവില്ലിയേഴ്‌സുമായി നടത്തിയ അഭിമുഖത്തിൽ കരിയറിൽ സംഭവിച്ച ഒരുപാട് കാര്യങ്ങൾ വെളിപ്പെടുത്തിയിരുന്നു. സഞ്ജുവുമായി തന്റെ യുട്യൂബ് ചാനലിൽ നടത്തിയ അഭിമുഖത്തിൽ ഡിവില്ലിയേഴ്‌സ് മലയാളം സംസാരിച്ച് സഞ്ജുവിനെ ഞെട്ടിക്കുക വരെ ചെയ്തിരുന്നു. ടി 20…