ഹരികുമാറും ശ്രീതുവും തമ്മിൽ വഴിവിട്ട ബന്ധം? തൊട്ടടുത്ത മുറികളിൽ ഇരുന്ന് വീഡിയോ കോളുകൾ, കടബാധ്യത മാറാൻ പൂജകൾ; ദുരൂഹത മാറാതെ രണ്ടു വയസുകാരിയുടെ കൊലപതാകം

ഹരികുമാറും ശ്രീതുവും തമ്മിൽ വഴിവിട്ട ബന്ധം? തൊട്ടടുത്ത മുറികളിൽ ഇരുന്ന് വീഡിയോ കോളുകൾ, കടബാധ്യത മാറാൻ പൂജകൾ; ദുരൂഹത മാറാതെ രണ്ടു വയസുകാരിയുടെ കൊലപതാകം

തിരുവനന്തപുരം ബാലരാമപുരത്ത് ഉറങ്ങിക്കിടന്ന രണ്ട് വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന കേസിൽ ദുരൂഹത മാറുന്നില്ല. ഹരികുമാറും (24) ശ്രീതുവും നിഗൂഢമായ മനസുള്ളവരെന്ന് പൊലീസ് പറയുന്നു. കുഞ്ഞിന്റെ അമ്മയായ ശ്രീതുവിനോട് വഴിവിട്ട ബന്ധങ്ങൾക്ക് സഹോദരൻ ഹരികുമാർ ശ്രമിച്ചിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. ഇത് നടക്കാത്തതിന്റെ വൈരാഗ്യമാണ്…
എമ്പുരാന്‍ ആദ്യത്തെ 25 മിനിറ്റ് കാണുമ്പോള്‍ ഹിന്ദി സിനിമയാണെന്ന് തോന്നും, ഡയലോഗുകളും ഹിന്ദിയില്‍ തന്നെ: പൃഥ്വിരാജ്

എമ്പുരാന്‍ ആദ്യത്തെ 25 മിനിറ്റ് കാണുമ്പോള്‍ ഹിന്ദി സിനിമയാണെന്ന് തോന്നും, ഡയലോഗുകളും ഹിന്ദിയില്‍ തന്നെ: പൃഥ്വിരാജ്

‘എമ്പുരാന്‍’ സിനിമയുടെ ആദ്യത്തെ 25 മിനിറ്റ് കാണുമ്പോള്‍ ഹിന്ദി സിനിമയാണോ എന്ന് തോന്നിപ്പോകുമെന്ന് പൃഥ്വിരാജ്. സിനിമയുടെ ഹിന്ദി പ്രൊമോഷനുമായിബന്ധപ്പെട്ട് സംസാരിക്കവെയാണ് പൃഥ്വിരാജ് ഇക്കാര്യം പറഞ്ഞത്. ലൂസിഫര്‍ കേരള പൊളിറ്റിക്സില്‍ ഊന്നി കഥ പറഞ്ഞ സിനിമയാണ്. എന്നാല്‍ എമ്പുരാന്‍ അങ്ങനെയല്ലെന്നും പൃഥ്വിരാജ് വ്യക്തമാക്കി.…
നിന്റെ ജീവനിലുള്ള ആശങ്ക ഞാന്‍ വിളിച്ചു പറയും, കേസിന്റെ കാര്യത്തില്‍ ഭയമില്ല..; മഞ്ജു വാര്യരെ ടാഗ് ചെയ്ത് വീണ്ടും സനല്‍ കുമാര്‍

നിന്റെ ജീവനിലുള്ള ആശങ്ക ഞാന്‍ വിളിച്ചു പറയും, കേസിന്റെ കാര്യത്തില്‍ ഭയമില്ല..; മഞ്ജു വാര്യരെ ടാഗ് ചെയ്ത് വീണ്ടും സനല്‍ കുമാര്‍

നടി പരാതി നല്‍കിയതിന് പിന്നാലെ വീണ്ടും ഫെയ്‌സ്ബുക്ക് പോസ്റ്റുമായി സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. നടിയുടെ ജീവന് അപകടമുണ്ടെന്നും അവരെ കാണാനോ സംസാരിക്കാനോ അനുവദിക്കുന്നില്ലെന്നും പൊതുസമൂഹത്തോട് വിളിച്ചു പറയുന്നതിനാണ് ഇത്തവണയും തനിക്കെതിരെ കേസ് നല്‍കിയിരിക്കുന്നത് എന്നാണ് സംവിധായകന്‍ പറയുന്നത്. നടിയുടെ അറിവോട്…
വിവാഹം മുടങ്ങി, ജോലിയും പോയി, സെയ്ഫിന്റെ വീടിന് മുന്നില്‍ സമരം ചെയ്യും; പൊലീസ് സംശയത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത യുവാവ്

വിവാഹം മുടങ്ങി, ജോലിയും പോയി, സെയ്ഫിന്റെ വീടിന് മുന്നില്‍ സമരം ചെയ്യും; പൊലീസ് സംശയത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത യുവാവ്

സെയ്ഫ് അലിഖാനെ ആക്രമിച്ച കേസില്‍ സംശയത്തിന്റെ പേരില്‍ ആദ്യം കസ്റ്റഡയില്‍ എടുത്ത ഛത്തീസ്ഗഢ് സ്വദേശി ആകാശ് കനോജിയ പൊലീസിനെതിരെ രംഗത്ത്. തന്റെ ജീവിതം പൊലീസ് നശിപ്പിച്ചെന്നും ജോലി നഷ്ടമായെന്നും വിവാഹം വരെ മുടങ്ങി പോയി എന്നുമാണ് ആകാശിന്റെ പരാതി. ജോലിക്കായി സെയ്ഫ്…
നഗ്നത പ്രദര്‍ശിപ്പിച്ച് ഹണി റോസ് ഉദ്ഘാടനത്തിന് പോയിട്ടില്ല.. സണ്ണി ലിയോണിനെ കാണാന്‍ ആളുകള്‍ തടിച്ചുകൂടിയത് അവരുടെ പ്രസംഗം കേള്‍ക്കാനല്ല: ആലപ്പി അഷ്‌റഫ്

നഗ്നത പ്രദര്‍ശിപ്പിച്ച് ഹണി റോസ് ഉദ്ഘാടനത്തിന് പോയിട്ടില്ല.. സണ്ണി ലിയോണിനെ കാണാന്‍ ആളുകള്‍ തടിച്ചുകൂടിയത് അവരുടെ പ്രസംഗം കേള്‍ക്കാനല്ല: ആലപ്പി അഷ്‌റഫ്

നടി ഹണി റോസിനെ പിന്തുണച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ്. ഹണി റോസ് നഗ്നത പ്രദര്‍ശിപ്പിച്ചിട്ട് ഇതുവരെ ഉദ്ഘാടനത്തിന് പോയിട്ടില്ല. അവരുടെ അംഗലാവണ്യമാണ് ഞരമ്പന്‍മാരുടെ പ്രധാന പ്രശ്‌നം. നടി സണ്ണി ലിയോണ്‍ കേരളത്തില്‍ എത്തിയപ്പോള്‍ ലക്ഷക്കണക്കിന് ആളുകളാണ് നടിയെ കാണാനായി തടിച്ചു കൂടിയത്.…
ഗീതു മോഹന്‍ദാസ് വിഷയത്തിലെ നിലപാട്..; അണ്‍ഫോളോ ചെയ്തു, പാര്‍വതിയുടെ പോസ്റ്റ് ചര്‍ച്ചയാകുന്നു

ഗീതു മോഹന്‍ദാസ് വിഷയത്തിലെ നിലപാട്..; അണ്‍ഫോളോ ചെയ്തു, പാര്‍വതിയുടെ പോസ്റ്റ് ചര്‍ച്ചയാകുന്നു

ഗീതു മോഹന്‍ദാസിനെ സോഷ്യല്‍ മീഡിയയില്‍ പാര്‍വതി തിരുവോത്ത് അണ്‍ഫോളോ ചെയ്തുവെന്ന് ചര്‍ച്ചകള്‍. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ‘ടോക്‌സിക്’ ചിത്രത്തിന്റെ ഗ്ലിംപ്‌സ് വീഡിയോ വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് ഈ ചര്‍ച്ചകള്‍ ഉയര്‍ന്നു വന്നിരിക്കുന്നത്. ടോക്‌സിക് ചിത്രത്തിന്റെ വീഡിയോയിലെ സ്ത്രീവിരുദ്ധത ചര്‍ച്ചയായതിന് പിന്നാലെയാണ് ചര്‍ച്ചകള്‍…
ഹണിയുടെ വസ്ത്രങ്ങള്‍ സഭ്യതയുടെ അതിര് ലംഘിക്കുന്നതാണ്, വാക്കുകള്‍ക്ക് മിതത്വം വേണമെങ്കില്‍ വസ്ത്രധാരണത്തിനും മിതത്വം വേണം: രാഹുല്‍ ഈശ്വര്‍

ഹണിയുടെ വസ്ത്രങ്ങള്‍ സഭ്യതയുടെ അതിര് ലംഘിക്കുന്നതാണ്, വാക്കുകള്‍ക്ക് മിതത്വം വേണമെങ്കില്‍ വസ്ത്രധാരണത്തിനും മിതത്വം വേണം: രാഹുല്‍ ഈശ്വര്‍

നടി ഹണി റോസിന്റെ വിമര്‍ശനത്തിന് മറുപടിയുമായി രാഹുല്‍ ഈശ്വര്‍. വസ്ത്രധാരണത്തെ കുറിച്ചുള്ള രാഹുല്‍ ഈശ്വറിന്റെ പരാമര്‍ശത്തിനെതിരെയാണ് ഹണി റോസ് രംഗത്തെത്തിയത്. ചര്‍ച്ചകളില്‍ സ്ത്രീകള്‍ ഉന്നയിക്കുന്ന വിഷയങ്ങളെ നിര്‍വീര്യമാക്കുന്നയാളാണ് രാഹുല്‍. ഭാഷയിലുള്ള നിയന്ത്രണം, രാഹുലിന് സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോള്‍ ഇല്ല എന്നാണ് ഹണി…
പ്രശസ്തിക്ക് വേണ്ടി ചെയ്തതല്ല.. പക്ഷെ ആ വീഡിയോ കൈമറിഞ്ഞു പോയി സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ക്ക് ഇരയായി: രമ്യ സുരേഷ്

പ്രശസ്തിക്ക് വേണ്ടി ചെയ്തതല്ല.. പക്ഷെ ആ വീഡിയോ കൈമറിഞ്ഞു പോയി സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ക്ക് ഇരയായി: രമ്യ സുരേഷ്

സിനിമയില്‍ എത്തുന്നതിന് മുമ്പ് നഴ്‌സ് ആയാണ് നടി രമ്യ സുരേഷ് ജോലി ചെയ്തിരുന്നത്. ഓട്ടിസം സെന്ററില്‍ ജോലി ചെയ്തതിന് ശേഷം പിന്നീട് അത് വേണ്ടെന്ന് വയ്ക്കുകയാണ്. താന്‍ പാട്ട് പാടുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ക്ക് ഇരയായതോടെയാണ് സിനിമയില്‍ അഭിനയിക്കണമെന്ന…
സൈബർ ആക്രമണ പരാതി; ഹണി റോസിന്റെ മൊഴി എടുത്തു, സോഷ്യൽ മീഡിയയിൽ നിരീക്ഷണം ശക്തമാക്കി പൊലീസ്

സൈബർ ആക്രമണ പരാതി; ഹണി റോസിന്റെ മൊഴി എടുത്തു, സോഷ്യൽ മീഡിയയിൽ നിരീക്ഷണം ശക്തമാക്കി പൊലീസ്

നടി ഹണി റോസിന്റെ സൈബർ ആക്രമണ പരാതിയിൽ നിരീക്ഷണം ശക്തമാക്കി പൊലീസ്. ഹണി റോസിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്‌ പൊലീസ് നിരീക്ഷണത്തിലാണ്. മോശം കമന്റ് ഇടുന്നവർക്കെതിരെ ഉടനടി കേസെടുക്കും. കൂടുതൽ അറസ്റ്റുകളും ഉണ്ടാകും. അതേസമയം കേസുമായി ബന്ധപ്പെട്ട് ഹണി റോസിന്റെ മൊഴി രേഖപ്പെടുത്തി.…
തീർന്നിട്ടില്ല! ഇനിയുമുണ്ട്…;ധനുഷിന് പിന്നാലെ നയൻതാരയ്ക്ക് നോട്ടീസ് അയച്ച് ചന്ദ്രമുഖി നിർമ്മാതാക്കൾ, 5 കോടി നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യം

തീർന്നിട്ടില്ല! ഇനിയുമുണ്ട്…;ധനുഷിന് പിന്നാലെ നയൻതാരയ്ക്ക് നോട്ടീസ് അയച്ച് ചന്ദ്രമുഖി നിർമ്മാതാക്കൾ, 5 കോടി നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യം

ഡോക്യൂമെന്ററിയുമായി ബന്ധപ്പെട്ട് വിവാദങ്ങളിലകപ്പെട്ട തെന്നിന്ത്യൻ താരം നയൻതാരയ്ക്ക് വീണ്ടും കുരുക്ക്. ധനുഷിന് പിന്നാലെ നയൻതാരയ്ക്ക് നോട്ടീസ് അയച്ച് ചന്ദ്രമുഖി നിർമ്മാതാക്കൾ രംഗത്തെത്തി. 5 കോടി രൂപയുടെ നഷ്ടപരിഹാര ആവശ്യമുന്നയിച്ചാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. അനുമതിയില്ലാതെ സിനിമയുടെ അണിയറ ദൃശ്യങ്ങൾ വിവാഹ ഡോക്യുമെന്ററിയിൽ…