വയലന്‍സ് ഉള്ളതു കൊണ്ട് മാത്രമല്ല ‘മാര്‍ക്കോ’ വിജയിച്ചത്: ടൊവിനോ

വയലന്‍സ് ഉള്ളതു കൊണ്ട് മാത്രമല്ല ‘മാര്‍ക്കോ’ വിജയിച്ചത്: ടൊവിനോ

വയലന്‍സ് ഉള്ളതു കൊണ്ട് മാത്രമല്ല ‘മാര്‍ക്കോ’ വിജയിച്ചതെന്ന് നടന്‍ ടൊവിനോ തോമസ്. ഡിസംബര്‍ 20ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം 100 കോടിയിലേക്ക് കുതിക്കുകയാണ്. മാത്രമല്ല ചിത്രത്തിന്റെ ഹിന്ദി, തെലുങ്ക് വേര്‍ഷനുകള്‍ ഗംഭീര സ്വീകാര്യതയോടെയാണ് പ്രദര്‍ശനം തുടരുന്നത്. സിനിമയുടെ തമിഴ് വേര്‍ഷനും ശ്രദ്ധ…
ഫുട്പാത്തിലൂടെ നടക്കുമ്പോള്‍ എനിക്ക് കരച്ചില്‍ അടക്കാനായില്ല, ആ തെന്നിന്ത്യന്‍ സംവിധായകന്‍ രാത്രി ഹോട്ടലിലേക്ക് വിളിച്ചു: ഉപാസന സിങ്

ഫുട്പാത്തിലൂടെ നടക്കുമ്പോള്‍ എനിക്ക് കരച്ചില്‍ അടക്കാനായില്ല, ആ തെന്നിന്ത്യന്‍ സംവിധായകന്‍ രാത്രി ഹോട്ടലിലേക്ക് വിളിച്ചു: ഉപാസന സിങ്

തെന്നിന്ത്യന്‍ സംവിധായകനില്‍ നിന്നും നേരിട്ട ദുരനുഭവത്തെ കുറിച്ച് തുറന്നു പറഞ്ഞ് ബോളിവുഡ് നടി ഉപാസന സിങ്. രാത്രി തന്നെ ഹോട്ടലിലേക്ക് വിളിപ്പിച്ചു. അതിന്റെ ആഘാതം തന്നെ വലിയ തോതില്‍ ബാധിച്ചു. ഒരാഴ്ചയോളം മുറിയില്‍ നിന്നും പുറത്തിറങ്ങാതെ അടച്ചിരുന്നു എന്നാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്.…
ഉര്‍വശിയെ അപമാനിച്ച് ബാലയ്യയുടെ സ്റ്റെപ്പുകള്‍! ആരാണ് കൊറിയോഗ്രാഫര്‍? ‘ഡാകു മഹാരാജ്’ ഗാനത്തിന് വ്യാപക വിമര്‍ശനം

ഉര്‍വശിയെ അപമാനിച്ച് ബാലയ്യയുടെ സ്റ്റെപ്പുകള്‍! ആരാണ് കൊറിയോഗ്രാഫര്‍? ‘ഡാകു മഹാരാജ്’ ഗാനത്തിന് വ്യാപക വിമര്‍ശനം

നന്ദമൂരി ബാലകൃഷ്ണയുടെ ക്ലാസിക്കല്‍ ഡാന്‍സും, ഷര്‍ട്ടൂരി ഡാന്‍സുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ഏറെ ട്രോള്‍ ചെയ്യപ്പെട്ടിരുന്നു. എങ്കിലും തന്റെ പുതിയ സിനിമകളില്‍ ഏത് തരത്തിലുള്ള വിചിത്രമായ സ്റ്റെപ്പുകള്‍ ചെയ്യാനും ബാലയ്യ റെഡിയാണ്. ബാലയ്യയുടെ പുതിയ ചിത്രത്തിലെ ഗാനത്തിന് കടുത്ത വിമര്‍ശനങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.…
കൈലി ഉടുത്ത് ഹെലികോപ്റ്ററില്‍ മാസ് ആക്ഷന്‍; ട്രോള്‍പൂരം! ‘ഗെയിം ചേഞ്ചര്‍’ റിലീസിന് മുന്നേ ഫ്‌ളോപ്പ് എന്ന് വിമര്‍ശനം

കൈലി ഉടുത്ത് ഹെലികോപ്റ്ററില്‍ മാസ് ആക്ഷന്‍; ട്രോള്‍പൂരം! ‘ഗെയിം ചേഞ്ചര്‍’ റിലീസിന് മുന്നേ ഫ്‌ളോപ്പ് എന്ന് വിമര്‍ശനം

രാം ചരണിനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്യുന്ന ‘ഗെയിം ചേഞ്ചര്‍’ ട്രെയ്‌ലറിന് ട്രോളുകള്‍. തിയറ്ററില്‍ തകര്‍ന്നു പോയ ‘ഇന്ത്യന്‍ 2’ന്റെ സമാനശൈലിയില്‍ തന്നെയാണ് ഗെയിം ചേഞ്ചറിന്റെ മേക്കിങ് എന്നാണ് ഉയരുന്ന പ്രധാന വിമര്‍ശനം. ബ്രഹ്‌മാണ്ഡ കാഴ്ചകള്‍ ഒരുക്കാനുള്ള ശ്രമം നടത്തുന്നുണ്ടെങ്കിലും അതിലൊന്നും…
റീലുകളായി ഇന്‍സ്റ്റഗ്രാമില്‍, പ്രചരിക്കുന്നത് ഹിന്ദി പതിപ്പ്, അതും എച്ച്ഡി; തിയേറ്ററില്‍ തളരുമോ മാര്‍ക്കോ?

റീലുകളായി ഇന്‍സ്റ്റഗ്രാമില്‍, പ്രചരിക്കുന്നത് ഹിന്ദി പതിപ്പ്, അതും എച്ച്ഡി; തിയേറ്ററില്‍ തളരുമോ മാര്‍ക്കോ?

മലയാളത്തിലെ മോസ്റ്റ് വയലന്റ് പടമായി എത്തിയ ‘മാര്‍ക്കോ’ ബോളിവുഡിലും തെലുങ്കിലും ആധിപത്യം ഉറപ്പിച്ചു കഴിഞ്ഞു. ബോളിവുഡ് ചിത്രമായ ‘ബേബി ജോണി’ന് പ്രേക്ഷകര്‍ കയറാതായതോടെ ഈ സിനിമയുടെ ഷോകള്‍ മാറ്റി വച്ചാണ് നോര്‍ത്തില്‍ മാര്‍ക്കോയുടെ പ്രദര്‍ശനം നടക്കുന്നത്. തെലുങ്കില്‍ ഓപ്പണിങ് ദിനത്തില്‍ തന്നെ…
രൺബീർ കപൂർ മുതൽ യുവരാജ് സിംഗ് വരെ; രൺവീർ സിങ്ങിനെ വിവാഹം കഴിക്കുന്നതിന് മുമ്പ് ദീപിക പദുക്കോൺ ഡേറ്റിംഗ് നടത്തിയ പ്രമുഖർ

രൺബീർ കപൂർ മുതൽ യുവരാജ് സിംഗ് വരെ; രൺവീർ സിങ്ങിനെ വിവാഹം കഴിക്കുന്നതിന് മുമ്പ് ദീപിക പദുക്കോൺ ഡേറ്റിംഗ് നടത്തിയ പ്രമുഖർ

ഇന്ത്യയിലെ ഏറ്റവും പ്രശസ്തയായ നടിമാരിൽ ഒരാളെന്ന നിലയിൽ, ദീപിക പദുക്കോൺ തൻ്റെ കരിയറിൽ ഉടനീളം പ്രശസ്തരായ ചില പുരുഷന്മാരുമായി ബന്ധപ്പെട്ടിരിക്കുന്നു. രൺവീർ സിങ്ങിനെ വിവാഹം കഴിക്കുന്നതിന് മുമ്പ് ബോളിവുഡ് നടി ദീപിക പദുക്കോൺ ഡേറ്റിംഗ് നടത്തിയ പ്രമുഖരായ ചില താരങ്ങളെ പരിശോധിക്കാം…
ഷാരൂഖ് ഖാനും വധഭീഷണി; ഇനി മുതല്‍ വൈ പ്ലസ് സുരക്ഷ, ഒപ്പം സായുധരായ ഉദ്യോഗസ്ഥരും

ഷാരൂഖ് ഖാനും വധഭീഷണി; ഇനി മുതല്‍ വൈ പ്ലസ് സുരക്ഷ, ഒപ്പം സായുധരായ ഉദ്യോഗസ്ഥരും

ഷാരൂഖ് ഖാനെതിരെയും വധഭീഷണി. റായ്പുരില്‍ നിന്നാണ് 50 ലക്ഷം രൂപ ആവശ്യപ്പെട്ടു കൊണ്ട് ബാന്ദ്ര പൊലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ കോള്‍ എത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫൈസാന്‍ എന്ന വ്യക്തിയാണ് ഭീഷണി സന്ദേശത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. ഇയാളുടെ…
ജീവിതത്തില്‍ വേര്‍പിരിയുന്നു.. എന്നാല്‍ സിനിമയില്‍ ഒന്നിക്കും; മണിരത്‌നം ചിത്രത്തില്‍ ഐശ്വര്യക്കൊപ്പം അഭിഷേകും

ജീവിതത്തില്‍ വേര്‍പിരിയുന്നു.. എന്നാല്‍ സിനിമയില്‍ ഒന്നിക്കും; മണിരത്‌നം ചിത്രത്തില്‍ ഐശ്വര്യക്കൊപ്പം അഭിഷേകും

വേര്‍പിരിയല്‍ വാര്‍ത്തകള്‍ക്കിടെ ഐശ്വര്യ റായ്‌യും അഭിഷേക് ബച്ചനും വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ജീവിതത്തില്‍ അല്ല, സിനിമയിലാണ് ഇരുവരും ഒന്നിക്കാന്‍ ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. നടി നിമ്രത് കൗറുമായുള്ള അഭിഷേകിന്റെ ബന്ധത്തെ തുടര്‍ന്ന് ഐശ്വര്യ ബച്ചന്‍ കുടുംബം ഉപേക്ഷിച്ചു എന്ന വാര്‍ത്തകളായിരുന്നു…
അടുത്ത പിറന്നാള്‍ വരെയൊന്നും കാത്തിരിക്കുന്നില്ല, നാളെ അറിയാം ആ ടൈറ്റില്‍; വമ്പന്‍ പ്രഖ്യാപനവുമായി മോഹന്‍ലാല്‍

അടുത്ത പിറന്നാള്‍ വരെയൊന്നും കാത്തിരിക്കുന്നില്ല, നാളെ അറിയാം ആ ടൈറ്റില്‍; വമ്പന്‍ പ്രഖ്യാപനവുമായി മോഹന്‍ലാല്‍

മോഹന്‍ലാലിന്റെ കരിയറിലെ 360-ാം സിനിമയായി ഒരുങ്ങുന്ന തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ നാളെ പ്രഖ്യാപിക്കും. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. നാളെ വൈകിട്ട് അഞ്ച് മണിക്ക് ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിക്കും എന്നാണ് മോഹന്‍ലാല്‍ പങ്കുവച്ച പോസ്റ്റില്‍…
നായകനോ അതോ വില്ലനോ? കമല്‍ ഹാസന്‍-ചിമ്പു കോമ്പോയില്‍ ‘തഗ് ലൈഫ്’ ടീസര്‍, റിലീസ് തീയതി പ്രഖ്യാപിച്ചു

നായകനോ അതോ വില്ലനോ? കമല്‍ ഹാസന്‍-ചിമ്പു കോമ്പോയില്‍ ‘തഗ് ലൈഫ്’ ടീസര്‍, റിലീസ് തീയതി പ്രഖ്യാപിച്ചു

ഉലകനായകന്റെ ജന്മദിനത്തില്‍ ആരാധകര്‍ക്ക് സര്‍പ്രൈസുമായി ‘തഗ് ലൈഫ്’ അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയുമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. 2025 ജൂണ്‍ അഞ്ചിന് ആണ് ചിത്രം തിയേറ്ററുകളിലെത്തുക. വലിയ ക്യാന്‍വാസില്‍ ഒരുക്കുന്ന ചിത്രത്തിന്റെ ടീസറില്‍ ആക്ഷന്‍ രംഗങ്ങളുള്‍പ്പെടെയുണ്ട്. ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ…