Posted inNATIONAL
മുഖ്യമന്ത്രി യോഗിയുടെ വസതിക്കു താഴെ ശിവലിംഗമുണ്ട്; ഉടന്‍ കുഴിച്ച് പുറത്തെടുക്കണം; സംഭാലില്‍ നടക്കുന്ന ഖനന പ്രവര്‍ത്തനങ്ങളെ പരിഹസിച്ച് അഖിലേഷ് യാദവ്
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് താഴെയും ഒരു ശിവലിംഗം ഉണ്ടെന്നു താന്‍ വിശ്വസിക്കുന്നതായും അവിടെയും ഖനനം നടത്തണമെന്നും സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ഉത്തര്‍പ്രദേശിലെ സംഭാലില്‍ നടക്കുന്ന ഖനന പ്രവര്‍ത്തനങ്ങളെ പരിഹസിച്ചുകൊണ്ടാണ് അദേഹം ഇക്കാര്യം പറഞ്ഞത്. ശിവലിംഗം…