Posted inNATIONAL
കോസ്റ്റ് ഗാര്‍ഡിന്റെ ഹെലിക്കോപ്റ്റര്‍ പോര്‍ബന്ദര്‍ വിമാനത്താവളത്തില്‍ തകര്‍ന്നു വീണു; മൂന്നു മരണം; വീണ്ടും വില്ലനായി ധ്രുവ്
കോസ്റ്റ് ഗാര്‍ഡിന്റെ ഹെലിക്കോപ്റ്റര്‍ ഗുജറാത്തിലെ പോര്‍ബന്ദര്‍ വിമാനത്താവളത്തില്‍ തകര്‍ന്നുവീണ് മൂന്നു പേര്‍ മരിച്ചു. പരിശീലന പറക്കലിനിടെ അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലിക്കോപ്റ്റര്‍ (എഎല്‍എച്ച്) ധ്രുവ് ഹെലിക്കോപ്റ്ററാണ് തകര്‍ന്നത്. മരിച്ചവരില്‍ രണ്ടു പേര്‍ പൈലറ്റാണെന്ന് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പരിക്കേറ്റ മറ്റുള്ളവരെ ആശുപത്രിയിലേക്ക്…