2026 ലോകകപ്പിൽ മെസി കളിക്കുമോ ഇല്ലയോ? അർജന്റീനൻ പരിശീലകൻ പറയുന്നു

2026 ലോകകപ്പിൽ മെസി കളിക്കുമോ ഇല്ലയോ? അർജന്റീനൻ പരിശീലകൻ പറയുന്നു

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് അർജന്റീനൻ ഇതിഹാസം ലയണൽ മെസി. തന്റെ ഫുട്ബോൾ കരിയറിൽ മെസി ഇനി നേടാനായി ഒരു ട്രോഫി പോലും ബാക്കിയില്ല. തന്റെ കരിയറിന്റെ അവസാന ഘട്ടത്തിലൂടെയാണ് മെസി ഇപ്പോൾ കടന്നു പോകുന്നത്. അടുത്ത 2026 ഫിഫ…