“ലിവർപൂളിന് കിരീടം നേടാനുള്ള സാധ്യത ഉണ്ട്, പക്ഷെ ഇത് പ്രീമിയർ ലീഗ് ആണ്, എന്തും സംഭവിക്കാം”; റൂഡ് വാൻ നിസ്റ്റൽറൂയുടെ വാക്കുകൾ വൈറൽ

“ലിവർപൂളിന് കിരീടം നേടാനുള്ള സാധ്യത ഉണ്ട്, പക്ഷെ ഇത് പ്രീമിയർ ലീഗ് ആണ്, എന്തും സംഭവിക്കാം”; റൂഡ് വാൻ നിസ്റ്റൽറൂയുടെ വാക്കുകൾ വൈറൽ

ഇപ്പോൾ നടക്കുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തകർപ്പൻ പ്രകടനമാണ് ലിവർപൂൾ നടത്തുന്നത്. ലോകത്തിലെ ഒന്നാം നമ്പർ ടീം ആണ് അവർ ഇപ്പോൾ. ഈ ലീഗിൽ 13 മത്സരങ്ങളിൽ നിന്നായി 3 സമനിലയും, 1 തോൽവിയും, 13 ജയവുമായി തകർപ്പൻ ഫോമിലാണ് ടീം…
“എന്റെ ഏറ്റവും വലിയ സ്വപ്നമാണ് ആ കിരീടം, അത് നേടണം”; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

പോർച്ചുഗലും അർജന്റീനയും വേദിയാകുന്ന ലോകകപ്പിന് ക്രിസ്റ്റ്യാനോയും മെസിയും പന്ത് തട്ടുമോ?

പോർച്ചുഗലും അർജന്റീനയും വേദിയാകുന്ന ലോകകപ്പിന് ക്രിസ്റ്റ്യാനോയും മെസിയും പന്ത് തട്ടുമോ?

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലും ലയണൽ മെസിയുടെ അർജൻ്റീനയും ചേർന്നാണ് 2030 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. സ്പെയിൻ, മൊറോക്കോ എന്നിവയ്‌ക്കൊപ്പം പോർച്ചുഗൽ പ്രധാന ആതിഥേയ രാജ്യങ്ങളാണെങ്കിൽ, അർജൻ്റീനയും അവരുടെ തെക്കേ അമേരിക്കൻ അയൽക്കാരായ പരാഗ്വേയും ഉറുഗ്വേയും ലോകകപ്പിൻ്റെ ശതാബ്ദി ആഘോഷിക്കാൻ ഒറ്റ…
2034ൽ സൗദി; 2030ൽ സ്പെയിൻ, പോർച്ചുഗൽ, മൊറോക്കോ; ഫുട്ബോൾ ലോകകപ്പിന് വേദിയാവുന്ന രാജ്യങ്ങളെ പ്രഖ്യാപിച്ച് ഫിഫ

2034ൽ സൗദി; 2030ൽ സ്പെയിൻ, പോർച്ചുഗൽ, മൊറോക്കോ; ഫുട്ബോൾ ലോകകപ്പിന് വേദിയാവുന്ന രാജ്യങ്ങളെ പ്രഖ്യാപിച്ച് ഫിഫ

2034-ൽ പുരുഷ ഫുട്ബോൾ ലോകകപ്പിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കുമെന്ന് ഫിഫ പ്രഖ്യാപിച്ചു. 2030 എഡിഷൻ സ്പെയിൻ, പോർച്ചുഗൽ, മൊറോക്കോ എന്നിവിടങ്ങളിൽ നടക്കുമെന്നും ലോക ഫുട്ബോൾ ഗവേണിംഗ് ബോഡിയായ ഫിഫ ബുധനാഴ്ച സ്ഥിരീകരിച്ചു.ഒരു വെർച്വൽ കോൺഗ്രസിന് ശേഷം ഫിഫ പ്രസിഡൻ്റ് ജിയാനി…
“മെസിയെ കാണുമ്പോൾ തന്നെ എനിക്ക് ദേഷ്യമായിരുന്നു”; കിലിയൻ എംബാപ്പയുടെ വാക്കുകൾ ഇങ്ങനെ

“മെസിയെ കാണുമ്പോൾ തന്നെ എനിക്ക് ദേഷ്യമായിരുന്നു”; കിലിയൻ എംബാപ്പയുടെ വാക്കുകൾ ഇങ്ങനെ

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് അർജന്റീനൻ ഇതിഹാസം ലയണൽ മെസി. തന്റെ ഫുട്ബോൾ കരിയറിൽ അദ്ദേഹം ഇനി നേടാനായി ഒരു ട്രോഫി പോലും ബാക്കി ഇല്ല. കഴിഞ്ഞ അഞ്ച് വർഷങ്ങളായി മെസി നേടിയ നേട്ടങ്ങൾ വളരെ വലുതാണ്. തന്റെ ഫുട്ബോൾ…
ലാലിഗയിലെ തോൽവിക്ക് പിന്നാലെ ബാഴ്‌സലോണക്ക് വീണ്ടും തിരിച്ചടി; സൂപ്പർ താരം പരിക്ക് കാരണം പുറത്ത്

ലാലിഗയിലെ തോൽവിക്ക് പിന്നാലെ ബാഴ്‌സലോണക്ക് വീണ്ടും തിരിച്ചടി; സൂപ്പർ താരം പരിക്ക് കാരണം പുറത്ത്

ടീമിൻ്റെ മിഡ് വീക്ക് ചാമ്പ്യൻസ് ലീഗ് വിജയത്തിനിടെ പരിക്കേറ്റ ലാമിൻ യമാലിനെ ബാഴ്‌സലോണ സ്‌ക്വാഡിൽ നിന്ന് ഒഴിവാക്കിയതായി സ്ഥിരീകരണം. റയൽ സോസിഡാഡുമായുള്ള ഏറ്റുമുട്ടലിന് മുന്നോടിയായുള്ള ഗ്രൂപ്പ് പരിശീലനം യമാലിന് നഷ്ടമായി. ബാസ്‌ക് ടീമുമായുള്ള കളിയിൽ താരം തിരിച്ചു വരുമോ എന്ന് തനിക്ക്…
‘ഞാൻ കോമയിൽ ആയിരുന്നു; ഉണർന്നപ്പോൾ ഒരു ഫുട്ബോൾ കളിക്കാരനാണെന്ന് പോലും മറന്ന് പോയി’ ഓർമ്മക്കുറവ് വെളിപ്പെടുത്തി താരം

‘ഞാൻ കോമയിൽ ആയിരുന്നു; ഉണർന്നപ്പോൾ ഒരു ഫുട്ബോൾ കളിക്കാരനാണെന്ന് പോലും മറന്ന് പോയി’ ഓർമ്മക്കുറവ് വെളിപ്പെടുത്തി താരം

2024 ഫെബ്രുവരിയിൽ, ബോർഡോയും ഗ്വിംഗാംപും തമ്മിലുള്ള ലീഗ് 2 മത്സരത്തിനിടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് റയാഡോസ് ഡി മോണ്ടെറിയുടെ മുൻ കളിക്കാരനായ ആൽബർട്ട് എലിസ് കോമയിലേക്ക് പോയ വാർത്ത ഫുട്ബോൾ ലോകം ഞെട്ടിച്ചിരുന്നു. ഈ സംഭവത്തിൻ്റെ ഒരു വർഷം തികയുമ്പോൾ,…
റൊണാൾഡോയ്ക്ക് ഇനി ഒരിക്കലും സാധികാത്ത ആ നേട്ടം ലയണൽ മെസി സ്വന്തമാക്കി; സംഭവം ഇങ്ങനെ

റൊണാൾഡോയ്ക്ക് ഇനി ഒരിക്കലും സാധികാത്ത ആ നേട്ടം ലയണൽ മെസി സ്വന്തമാക്കി; സംഭവം ഇങ്ങനെ

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളാണ് ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും. താരങ്ങൾ തങ്ങളുടെ അവസാന ഫുട്ബോൾ ഘട്ടങ്ങളിലൂടെയാണ് ഇപ്പോൾ സഞ്ചരിക്കുന്നത്, അത് കൊണ്ട് തന്നെ അവർ അവരുടെ അവസാന മത്സരങ്ങൾ ആസ്വദിക്കുകയാണ്. നിലവിലെ പ്രകടനങ്ങൾ കൊണ്ട് യുവ താരങ്ങൾക്ക് മോശമായ…
ഇനി തിയേറ്ററിൽ ഇരുന്ന് ഫുട്ബോൾ മത്സരം കാണാം; അവസരമൊരുക്കി പിവിആർ ഐനോക്സ്

ഇനി തിയേറ്ററിൽ ഇരുന്ന് ഫുട്ബോൾ മത്സരം കാണാം; അവസരമൊരുക്കി പിവിആർ ഐനോക്സ്

ഇന്ത്യയിലെ പ്രധാന നഗരങ്ങളിലുടനീളമുള്ള തിയേറ്ററുകളിൽ തത്സമയ പ്രീമിയർ ലീഗ് മത്സരങ്ങൾ പ്രദർശിപ്പിക്കുന്നതിന് സ്റ്റാർ സ്‌പോർട്‌സുമായി സഹകരിച്ചതായി പിവിആർ ഐനോക്‌സ് ലിമിറ്റഡ് അറിയിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, ആഴ്‌സനൽ, ചെൽസി, ടോട്ടൻഹാം എന്നിവയുൾപ്പെടെ തങ്ങളുടെ പ്രിയപ്പെട്ട ടീമുകളുടെ പ്രകടനം വലിയ…
ചെറിയ നഗരത്തിന്റെ വലിയ കിരീടം; കാലിക്കറ്റ് എഫ്‌സി സൂപ്പർ ലീഗ് കേരള ചാമ്പ്യൻസ്

ചെറിയ നഗരത്തിന്റെ വലിയ കിരീടം; കാലിക്കറ്റ് എഫ്‌സി സൂപ്പർ ലീഗ് കേരള ചാമ്പ്യൻസ്

കോഴിക്കോട് ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ഞായറാഴ്ച നടന്ന സൂപ്പർ ലീഗ് കേരളയുടെ ഉദ്ഘാടന പതിപ്പിന്റെ ഫൈനലിൽ ഫോർസ കൊച്ചിയെ പരാജയപ്പെടുത്തി കാലിക്കറ്റ് എഫ്‌സി ചാമ്പ്യന്മാരായി. 35,000ത്തിലധികം ആരാധകർ പങ്കെടുത്ത ആവേശകരമായ ഫൈനലിൽ കാലിക്കറ്റ് 2-1 എന്ന സ്കോറിനാണ് ഫോർസ കൊച്ചിയെ പരാജയപ്പെടുത്തിയത്.…