Posted inSPORTS
BGT 2024: “കോഹ്ലി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് ഞാൻ പറഞ്ഞു തരാം”; സഞ്ജയ് ബംഗാറിന്റെ വാക്കുകൾ ഇങ്ങനെ
ഇപ്പോൾ നടക്കുന്ന ബോർഡർ ഗാവസ്‌കർ ട്രോഫിയിൽ ഇരു ടീമുകളുടെയും ഇഞ്ചോടിഞ്ച് പോരാട്ടത്തിനാണ് ലോക ക്രിക്കറ്റ് ആരാധകർ സാക്ഷിയാകുന്നത്. ആദ്യ ടെസ്റ്റിൽ 295 റൺസിന്റെ തകർപ്പൻ ജയം വിജയിച്ച ഇന്ത്യക്ക് ടൂർണമെന്റിൽ ഉടനീളം ആ ഫോം തുടരാൻ സാധിച്ചില്ല. രണ്ടാം ടെസ്റ്റിൽ 10…