Posted inSPORTS
“വിരാട് കോഹ്ലി ആ ഒരൊറ്റ കാരണം കൊണ്ടാണ് ഇപ്പോൾ ഫ്ലോപ്പാകുന്നത്”; തുറന്നടിച്ച് സഞ്ജയ് മഞ്ജരേക്കർ
ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ വീണ്ടും ഫ്ലോപ്പായി മാറിയിരിക്കുകയാണ് വിരാട് കോഹ്ലി. ആദ്യ ടെസ്റ്റിൽ ഓസ്‌ട്രേലിയക്കെതിരെ സെഞ്ച്വറി നേടിയ വിരാടിന് അതേ ഫോം രണ്ടാം ടെസ്റ്റ് മത്സരത്തിൽ തുടരാൻ താരത്തിന് സാധിച്ചില്ല. ഇന്ന് നടന്ന മത്സരരത്തിൽ 8 പന്തുകളിൽ 7…