Posted inSPORTS
IND VS AUS: സ്പീഡ് കുറവാ എന്ന പരാതി തീർന്നു, സ്റ്റാർക്കിന് മുന്നിൽ ഉത്തരമില്ലാതെ മടങ്ങി ജയ്‌സ്വാൾ; ഇന്ത്യക്ക് തുടക്കം തന്നെ പ്രഹരം
“സ്റ്റാർക്കിനെ ഒകെ എന്റെ പീക്കിൽ പോലും വെല്ലുവിളിക്കാനുള്ള തന്റേടം എനിക്ക് ഉണ്ടായിരുന്നില്ല” ആദ്യ ടെസ്റ്റിൽ ജയ്‌സ്വാൾ സ്റ്റാർക്കിനെ സ്ലെഡ്ജ് ചെയ്ത വീഡിയോ പ്രചരിച്ചതിനെ പിന്നാലെ ഇംഗ്ലണ്ട് താരം അലിസ്റ്റർ കുക്ക് പറഞ്ഞ വാക്കുകളായിരുന്നു. എന്തായാലും കുക്ക് പറഞ്ഞത് എന്താണെന്നുള്ളതും അതിന്റെ കാരണം എന്താണെന്നുള്ളതും ഇന്ന്…