Posted inSPORTS
അയാളെ കണ്ടാല്‍ ഏത് ബാറ്ററും ഒന്ന് വിറയ്ക്കും, തെറ്റായ ഷോട്ടുകള്‍ കളിക്കും; എതിരാളികളുടെ ലക്ഷ്യം തെറ്റിക്കുന്ന ഇന്ത്യയുടെ സില്‍വിയോ
ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റിന്റെ നാലാമത്തെ ദിവസമാണ്. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയന്‍ ടീമിന് 17 റണ്‍സ് എടുത്തപ്പോഴേയ്ക്കും നാല് വിക്കറ്റുകള്‍ കൈമോശം വന്നുകഴിഞ്ഞിരുന്നു. ട്രാവിസ് ഹെഡ് ഹര്‍ഷിത് റാണയ്‌ക്കെതിരെ ഒരു ബൗണ്ടറിയടിച്ചു. റാണയുടെ അടുത്ത ഡെലിവെറി ഹെഡിന്റെ ബാറ്റിന്റെ അരികിലൂടെ…