Posted inSPORTS
‘ദയവായി എന്നെ ബുംമ്രയുമായി താരതമ്യം ചെയ്യരുത്’; നിര്‍ദ്ദേശവുമായി ഇതിഹാസം
ഇന്ത്യന്‍ ഫാസ്റ്റ് ബോളര്‍ ജസ്പ്രീത് ബുംറയുമായി തന്നെ താരതമ്യപ്പെടുത്തരുതെന്ന് ഇന്ത്യന്‍ ഇതിഹാസ ക്രിക്കറ്റ് താരം കപില്‍ ദേവ്. ഓസ്ട്രേലിയയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തുന്ന ഇന്ത്യന്‍ ബോളറെന്ന റെക്കോര്‍ഡ് അടുത്തിടെ ബുംറ സ്വന്തമാക്കിയിരുന്നു. ഇതിനു പിന്നാലെ ബുംറയെയും കപില്‍ ദേവിനെയും താരതമ്യപ്പെടുത്തി…