Posted inSPORTS
നിതീഷ് കുമാർ റെഡ്‌ഡി എന്ന സുമ്മാവ; ഇന്ത്യയുടെ രക്ഷകനായി ഓൾറൗണ്ടർ; രോഹിതും കോഹ്‌ലിയും കണ്ട് പഠിക്കണം
ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യൻ ബാറ്റർമാർ ഓസ്‌ട്രേലിയക്ക് മുന്നിൽ അടിപതറിയപ്പോൾ, ടീമിനെ ഭേദപ്പെട്ട സ്‌കോറിൽ എത്തിച്ച് രക്ഷകനായി മാറിയ താരമാണ് നിതീഷ് കുമാർ റെഡ്‌ഡി. 150 റൺസ് കടക്കുമോ എന്ന് വരെ തോന്നിയ നിമിഷത്തിൽ ഓസ്‌ട്രേലിയൻ ബോളർമാരെ ഭയക്കാതെ…