Posted inSPORTS
‘നിതീഷ് കുമാര്‍ ഹാര്‍ദ്ദിക്കിനേക്കാള്‍ കേമന്‍’; പ്രശംസിച്ച് ഇന്ത്യന്‍ ഇതിഹാസം
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി 2024-25യില്‍ ഇതുവരെ ഒരു യൂണിറ്റായി പ്രകടനം നടത്താന്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ പരാജയപ്പെട്ടു. എന്നിരുന്നാലും, യശസ്വി ജയ്സ്വാളിനെയും നിതീഷ് കുമാര്‍ റെഡ്ഡിയെയും പോലുള്ള പ്രതിഭാധനരായ യുവതാരങ്ങള്‍ മികച്ച ഇന്നിംഗ്‌സുകള്‍ കളിച്ച്് ക്രിക്കറ്റ് വിദഗ്ധരില്‍ നിന്നും ആരാധകരില്‍ നിന്നും ഒരുപോലെ പ്രശംസ…