Posted inSPORTS
ഞാൻ അവനെ ഉപേക്ഷിക്കാൻ തീരുമാനിച്ചതാണ്, പക്ഷെ…; വമ്പൻ വെളിപ്പെടുത്തലുമായി വിനോദ് കാംബ്ലിയുടെ ഭാര്യ; കൈയടിച്ച് സോഷ്യൽ മീഡിയ
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയുടെ ഭാര്യ ആൻഡ്രിയ ഹെവിറ്റ് അടുത്തിടെ താൻ വിവാഹമോചനം കൊടുക്കാൻ പോയ സംഭവത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ്. താൻ 2023 ൽ വിവാഹമോചനത്തിന് അപേക്ഷ നൽകിയിരുന്നു ഇന്നത്തെ എന്നാൽ അദ്ദേഹത്തിൻ്റെ ‘നിസ്സഹായ’ അവസ്ഥ കണ്ട് അത് തിരിച്ചെടുത്തു…