Posted inSPORTS
കോഹ്‌ലിക്കും രോഹിത്തിനും പണി കൊടുക്കാൻ ബിസിസിഐ, ഇത് അപ്രതീക്ഷിത നീക്കം; എല്ലാം അഗാർക്കറുടെ ബുദ്ധി
ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലെ ഇന്ത്യയുടെ പ്രകടനം വിലയിരുത്തുന്നതിനായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ജനുവരി 11 ന് മുംബൈയിൽ ഒരു അവലോകന യോഗം നടത്തി. ഇന്ത്യൻ എക്‌സ്‌പ്രസിൻ്റെ റിപ്പോർട്ട് പ്രകാരം താരങ്ങളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ വേരിയബിൾ പേ…