സൂര്യവന്‍ശിയുടെ പ്രായം 13 അല്ല?; മെഗാ ലേലത്തിന് പിന്നാലെ താരത്തിന്‍റെ പിതാവ് രംഗത്ത്

സൂര്യവന്‍ശിയുടെ പ്രായം 13 അല്ല?; മെഗാ ലേലത്തിന് പിന്നാലെ താരത്തിന്‍റെ പിതാവ് രംഗത്ത്

ഐപിഎല്ലിന്റെ മെഗാ ലേലത്തില്‍ ചരിത്രം കുറിച്ചിരിക്കുകയാണ് 13 വയസ്സ് മാത്രം പ്രായമുള്ള ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവന്‍ശി. ലേലത്തിന്റെ രണ്ടാംദിനം സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സാണ് ബിഹാറില്‍ നിന്നുള്ള 30 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന പുത്തന്‍ താരേദയത്തെ 1.10 കോടി…
ആ ടീം ലേലത്തിൽ എടുക്കാത്തതിൽ ആ ഇന്ത്യൻ താരം സന്തോഷിക്കും, അവിടെ ചെന്നാൽ അവന് പണി കിട്ടുമായിരുന്നു; ആകാശ് ചോപ്ര പറഞ്ഞത് ഇങ്ങനെ

ആ ടീം ലേലത്തിൽ എടുക്കാത്തതിൽ ആ ഇന്ത്യൻ താരം സന്തോഷിക്കും, അവിടെ ചെന്നാൽ അവന് പണി കിട്ടുമായിരുന്നു; ആകാശ് ചോപ്ര പറഞ്ഞത് ഇങ്ങനെ

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ഐപിഎൽ 2025 മെഗാ ലേലത്തിൽ രണ്ടാമത്തെ ഉയർന്ന പേഴ്‌സുമായി എത്തിയെങ്കിലും ഇതുവരെ ഒരു സെറ്റ് ടീമിനെ ഉണ്ടാക്കിയില്ല എന്നുള്ള വിമർശനം വളരെ ശക്തമാണ്. ഈ ലേലത്തിൽ എങ്കിലും മികച്ച ഒരു ടീമിനെ സെറ്റ് ചെയ്യുമെന്ന് കടുത്ത ആരാധകർ…
ഐപിഎൽ 2025: അവനാണ് ലേലത്തിലെ ഏറ്റവും വിലയേറിയ കളിക്കാരൻ

ഐപിഎൽ 2025: അവനാണ് ലേലത്തിലെ ഏറ്റവും വിലയേറിയ കളിക്കാരൻ

ഐപിഎൽ 2025 മെഗാ ലേലം ഏറ്റവും മികച്ച രീതിയിലാണ് അവസാനിക്കുന്നത്. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ ജിദ്ദയിൽ നടന്ന രണ്ട് ദിവസത്തെ ലേലത്തിൽ 10 ടീമുകൾ കോടിക്കണക്കിന് രൂപ ചെലവഴിച്ച് ലോകത്തെ മികച്ച ക്രിക്കറ്റ് താരങ്ങളെ തങ്ങളുടെ ഐപിഎൽ ടീമിൽ ഇതിനകം എത്തിച്ചിട്ടുണ്ട്.…
IPL 2025: മെഗാ ലേലത്തില്‍  വില്‍ക്കപ്പെടാത്ത കളിക്കാര്‍, ലിസ്റ്റില്‍ വമ്പന്മാര്‍!

IPL 2025: മെഗാ ലേലത്തില്‍  വില്‍ക്കപ്പെടാത്ത കളിക്കാര്‍, ലിസ്റ്റില്‍ വമ്പന്മാര്‍!

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 എഡിഷനുള്ള മെഗാ ലേലം ജിദ്ദയില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്നു. ഐപിഎല്‍ ലേല ചരിത്രത്തിലെ ഏറ്റവും വലിയ തുകകള്‍ പിറന്ന വേദിയില്‍ ടീമുകളെ ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെട്ട നിരവധി പ്രശസ്ത കളിക്കാര്‍ ഉണ്ട്. നിരവധി അന്താരാഷ്ട്ര സൂപ്പര്‍താരങ്ങളും…
അയാളെ കണ്ടാല്‍ ഏത് ബാറ്ററും ഒന്ന് വിറയ്ക്കും, തെറ്റായ ഷോട്ടുകള്‍ കളിക്കും; എതിരാളികളുടെ ലക്ഷ്യം തെറ്റിക്കുന്ന ഇന്ത്യയുടെ സില്‍വിയോ

അയാളെ കണ്ടാല്‍ ഏത് ബാറ്ററും ഒന്ന് വിറയ്ക്കും, തെറ്റായ ഷോട്ടുകള്‍ കളിക്കും; എതിരാളികളുടെ ലക്ഷ്യം തെറ്റിക്കുന്ന ഇന്ത്യയുടെ സില്‍വിയോ

ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റിന്റെ നാലാമത്തെ ദിവസമാണ്. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയന്‍ ടീമിന് 17 റണ്‍സ് എടുത്തപ്പോഴേയ്ക്കും നാല് വിക്കറ്റുകള്‍ കൈമോശം വന്നുകഴിഞ്ഞിരുന്നു. ട്രാവിസ് ഹെഡ് ഹര്‍ഷിത് റാണയ്‌ക്കെതിരെ ഒരു ബൗണ്ടറിയടിച്ചു. റാണയുടെ അടുത്ത ഡെലിവെറി ഹെഡിന്റെ ബാറ്റിന്റെ അരികിലൂടെ…
സച്ചിൻ ബേബിയെ സ്വന്തമാക്കി ഹൈദരാബാദ്, ‘ബേബി’ സച്ചിനെ സ്വന്തമാക്കി മുംബൈയും

സച്ചിൻ ബേബിയെ സ്വന്തമാക്കി ഹൈദരാബാദ്, ‘ബേബി’ സച്ചിനെ സ്വന്തമാക്കി മുംബൈയും

കേരള ക്യാപ്റ്റൻ സച്ചിൻ ബേബി ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന് വേണ്ടി കളിക്കും. വിറ്റഴിക്കപ്പെടാത്ത കളിക്കാരുടെ പട്ടികയിൽ നിന്ന് ഇടംകൈയ്യൻ ബാറ്ററെ അടിസ്ഥാന വിലയായ 30 ലക്ഷം രൂപക്കാണ് ഹെദരാബാദ് സ്വന്തമാക്കിയത്. ജിദ്ദയിൽ നടക്കുന്ന ഐപിഎൽ മെഗാ ലേലത്തിൻ്റെ അവസാന ദിവസമായ തിങ്കളാഴ്ച…
ജയ്സ്വാളോ രോഹിത്തോ അല്ല! കോഹ്‌ലിക്ക് ശേഷം ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റര്‍ ആരെന്ന് പറഞ്ഞ് ഗാംഗുലി

ജയ്സ്വാളോ രോഹിത്തോ അല്ല! കോഹ്‌ലിക്ക് ശേഷം ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റര്‍ ആരെന്ന് പറഞ്ഞ് ഗാംഗുലി

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയുടെ ആദ്യ ടെസ്റ്റിന് ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെ, 27 കാരനായ ഇന്ത്യന്‍ താരത്തെ വിരാട് കോഹ്‌ലിക്കു ശേഷം ടീമിലെ ഏറ്റവും മികച്ച ബാറ്ററായി ലേബല്‍ ചെയ്തു മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. തന്റെ അരങ്ങേറ്റം മുതല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ കൊടുങ്കാറ്റായി…
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: കോഹ്‌ലിയോട് പ്രത്യേക അഭ്യര്‍ത്ഥനയുമായി മിച്ചല്‍ ജോണ്‍സണ്‍, ഓസ്‌ട്രേലിയയ്ക്ക് അത്ഭുതം!

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: കോഹ്‌ലിയോട് പ്രത്യേക അഭ്യര്‍ത്ഥനയുമായി മിച്ചല്‍ ജോണ്‍സണ്‍, ഓസ്‌ട്രേലിയയ്ക്ക് അത്ഭുതം!

ഓസ്ട്രേലിയന്‍ മുന്‍ പേസര്‍ മിച്ചല്‍ ജോണ്‍സണും ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലിയുമായി നിരവധി ടെസ്റ്റ് മത്സരങ്ങളില്‍ കടുത്ത മത്സരത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഇരുവരും ആക്രമണത്തിന് പേരുകേട്ടവരായിരുന്നു. ഒപ്പം വാക്കാലുള്ള സ്ലഗ്‌ഫെസ്റ്റുകളിലും ഏര്‍പ്പെട്ടിരുന്നു. ഇപ്പോഴിതാ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി മുന്നോടിയായി കോഹ്‌ലിക്ക് തന്റെ പ്രത്യേക…
ഓസ്‌ട്രേലിയ ആഘോഷിക്കുകയാണ്; ഓസീസ് മാധ്യമങ്ങളില്‍ ഫുള്‍ പേജ് വാര്‍ത്തകള്‍ നിറയുകയാണ്!

ഓസ്‌ട്രേലിയ ആഘോഷിക്കുകയാണ്; ഓസീസ് മാധ്യമങ്ങളില്‍ ഫുള്‍ പേജ് വാര്‍ത്തകള്‍ നിറയുകയാണ്!

ഓസ്‌ട്രേലിയ ആഘോഷിക്കുകയാണ്; ഓസീസ് മാധ്യമങ്ങളില്‍ ഫുള്‍ പേജ് വാര്‍ത്തകള്‍ നിറയുകയാണ്. അവര്‍ എങ്ങനെ ആഘോഷിക്കാതിരിക്കും; വിരാട് കോഹ്ലി ‘ദി കിങ്ങ്’ ആയി അവരോധിക്കപ്പെട്ട മണ്ണിലേക്ക് തിരിച്ച് വരികയാണ്, ഒരുപക്ഷേ അവസാനമായി. ഓര്‍മ്മകളില്‍ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ കാണികളെ മിഡില്‍ ഫിംഗര്‍ ഉയര്‍ത്തിക്കാണിക്കുന്ന…
ബോർഡർ ഗവാസ്‌ക്കർ ട്രോഫി: ഇന്ത്യ ഇറങ്ങുന്നത് രോഹിത് ഇല്ലാതെ, ടീമിനെ നയിക്കാൻ ബുംറ

ബോർഡർ ഗവാസ്‌ക്കർ ട്രോഫി: ഇന്ത്യ ഇറങ്ങുന്നത് രോഹിത് ഇല്ലാതെ, ടീമിനെ നയിക്കാൻ ബുംറ

ഈ ആഴ്ച ആദ്യം രണ്ടാമത്തെ കുഞ്ഞ് ജനിച്ചതിനെ തുടർന്ന് പെർത്തിൽ വെള്ളിയാഴ്ച ആരംഭിക്കാനിരിക്കുന്ന ബോർഡർ-ഗവാസ്കർ ട്രോഫിയുടെ ആദ്യ ടെസ്റ്റ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് നഷ്ടമാകും. ഡിസംബർ 6 ന് അഡ്‌ലെയ്ഡിൽ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിനുള്ള ടീമിൽ ചേരുന്നതിന് മുമ്പ് കുടുംബത്തോടൊപ്പം…