ചാമ്പ്യന്‍സ് ട്രോഫി 2025: ഇന്ത്യ പാകിസ്ഥാനിലേക്ക് എത്തിയില്ലെങ്കില്‍…; ശക്തമായ നിലപാട് സ്വീകരിച്ച് പിസിബി

ചാമ്പ്യന്‍സ് ട്രോഫി 2025: ഇന്ത്യ പാകിസ്ഥാനിലേക്ക് എത്തിയില്ലെങ്കില്‍…; ശക്തമായ നിലപാട് സ്വീകരിച്ച് പിസിബി

ഐസിസി ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് ആതിഥേയത്വം വഹിക്കാന്‍ പാകിസ്ഥാന്‍ ഒരുങ്ങുകയാണ്. എന്നിരുന്നാലും പതിവുപോലെ ഇന്ത്യന്‍ ടീമിന്റെ കാര്യത്തില്‍ ചില പ്രശ്നങ്ങളുണ്ട്. അവര്‍ ടൂര്‍ണമെന്റിനായി പാകിസ്ഥാനിലേക്ക് പോകുന്നില്ല എന്ന നിലപാടിലാണ്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കാരണം, 2023 ലെ ഏഷ്യാ കപ്പിനായി…
മാസ് കാണിക്കാൻ പോയതാ ശശി ആയി, ഒരു ആവശ്യവുമില്ലാത്ത ഡയലോഗ് അടിച്ച് എയറിൽ കയറി ഹാർദിക് പാണ്ഡ്യാ; സംഭവത്തിൽ നിസ്പഹനായി അർശ്ദീപ് സിംഗ്; വീഡിയോ കാണാം

മാസ് കാണിക്കാൻ പോയതാ ശശി ആയി, ഒരു ആവശ്യവുമില്ലാത്ത ഡയലോഗ് അടിച്ച് എയറിൽ കയറി ഹാർദിക് പാണ്ഡ്യാ; സംഭവത്തിൽ നിസ്പഹനായി അർശ്ദീപ് സിംഗ്; വീഡിയോ കാണാം

ഞായറാഴ്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20 മത്സരത്തിനിടെ ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ അർഷ്ദീപ് സിംഗിന് നൽകിയ സന്ദേശത്തിന് സോഷ്യൽ മീഡിയയിൽ ട്രോളുകൾ നേരിടേണ്ടതായി വരുകയാണ്. ഇന്ത്യക്ക് വൻ ബാറ്റിംഗ് തകർച്ച നേരിട്ടെങ്കിലും 45 പന്തിൽ നിന്ന് 39 റൺസ് നേടിയ ഹാർദിക്…
ആ താരത്തിന്‍റെ വരവോടെ പാകിസ്ഥാൻ ഉയിർത്തെഴുന്നേൽപ്പിൻ്റെ പാതയില്‍, ഇനിയാണ് കളി

ആ താരത്തിന്‍റെ വരവോടെ പാകിസ്ഥാൻ ഉയിർത്തെഴുന്നേൽപ്പിൻ്റെ പാതയില്‍, ഇനിയാണ് കളി

” ടീമിലെ 11 പേരും അവരുടേതായ രീതിയിൽ ക്യാപ്റ്റൻമാരാണ് . അവരെ ഒരുമിച്ച് കൊണ്ട് പോകുകയാണ് എൻ്റെ ഉത്തരവാദിത്വം.” പാകിസ്ഥാൻ വൈറ്റ് ബോൾ ക്യാപ്റ്റനായ ശേഷമുള്ള മുഹമ്മദ് റിസ്വാൻ്റെ പ്രസ്താവന ഒരു കോമഡിയായാണ് ആദ്യം കേട്ടപ്പോ തോന്നിയത്. ടീമിനുള്ളിൽ ഗ്രൂപ്പിസവും ക്യാപ്റ്റനെ…
അടിപൊളി നേട്ടത്തിന് പിന്നാലെ ഒരു ബാറ്ററും ആഗ്രഹിക്കാത്ത നാണംകെട്ട റെക്കോഡും, സഞ്ജുവിന് ഇത് അപമാനം; സംഭവം ഇങ്ങനെ

അടിപൊളി നേട്ടത്തിന് പിന്നാലെ ഒരു ബാറ്ററും ആഗ്രഹിക്കാത്ത നാണംകെട്ട റെക്കോഡും, സഞ്ജുവിന് ഇത് അപമാനം; സംഭവം ഇങ്ങനെ

ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ ഒരു കലണ്ടർ വർഷത്തിൽ നാല് ഡക്ക് റജിസ്റ്റർ ചെയ്യുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി ടീം ഇന്ത്യയുടെ ബാറ്റർ സഞ്ജു സാംസൺ ഞായറാഴ്ച അനാവശ്യ റെക്കോഡ് സൃഷ്ടിച്ചു. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ ഗ്കെബെർഹയിലെ സെൻ്റ് ജോർജ്സ് പാർക്കിൽ നടന്ന…
ബുദ്ധി ഇല്ലാതെ പോയല്ലോ നായകാ നിനക്ക്, സൂര്യകുമാറിന്റെ മണ്ടത്തരം കാരണമാണ് കളി തോറ്റത്; രൂക്ഷ വിമർശനവുമായി മുൻ താരങ്ങൾ

ബുദ്ധി ഇല്ലാതെ പോയല്ലോ നായകാ നിനക്ക്, സൂര്യകുമാറിന്റെ മണ്ടത്തരം കാരണമാണ് കളി തോറ്റത്; രൂക്ഷ വിമർശനവുമായി മുൻ താരങ്ങൾ

നാല് മത്സരങ്ങളുള്ള പരമ്പരയിലെ രണ്ടാം ടി20യിൽ ദക്ഷിണാഫ്രിക്ക ഇന്ത്യയെ 3 വിക്കറ്റിന് പരാജയപ്പെടുത്തി മികച്ച തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. 125 റൺസ് പിന്തുടർന്ന പ്രോട്ടീസ് ഒരു ഘട്ടത്തിൽ 86/7 എന്ന നിലയിൽ വലിയ പ്രതിസന്ധിയിലായത് ആയിരുന്നു. എന്നാൽ ട്രിസ്റ്റൻ സ്റ്റബ്‌സും (പുറത്താകാതെ 47)…
എല്ല പഴിയും ഒരുവൻ ഒരുവൻ ഒരുവാനുകേ, തോൽവിക്ക് പിന്നാലെ സൂപ്പർതാരത്തിനെതിരെ തിരിഞ്ഞ് സോഷ്യൽ മീഡിയ; അവിശ്വാസം കാണിച്ചത് തെറ്റെന്ന് വിമർശനം

എല്ല പഴിയും ഒരുവൻ ഒരുവൻ ഒരുവാനുകേ, തോൽവിക്ക് പിന്നാലെ സൂപ്പർതാരത്തിനെതിരെ തിരിഞ്ഞ് സോഷ്യൽ മീഡിയ; അവിശ്വാസം കാണിച്ചത് തെറ്റെന്ന് വിമർശനം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20യിൽ സിംഗിൾസ് എടുക്കാൻ വിസമ്മതിച്ച ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയ്‌ക്കെതിരെ മുൻ ഇന്ത്യൻ താരം ആർപി സിംഗ്. ഇന്നലെ നടന്ന ലോ സ്കോറിന് ത്രില്ലറിൽ ദക്ഷിണാഫ്രിക്ക 3 വിക്കറ്റിന്റെ ആവേശ ജയമാണ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ 125…
ഏറ്റവും മികച്ച ബോളര്‍ ബുംറയല്ല, പ്രതിഭയുടെ അടിസ്ഥാനത്തില്‍ മുന്നില്‍ ആ പാക് താരം!

ഏറ്റവും മികച്ച ബോളര്‍ ബുംറയല്ല, പ്രതിഭയുടെ അടിസ്ഥാനത്തില്‍ മുന്നില്‍ ആ പാക് താരം!

ഇന്ത്യന്‍ താരം ജസ്പ്രീത് ബുംറയേക്കാള്‍ മികച്ച ഫാസ്റ്റ് ബോളര്‍ പാകിസ്താന്റെ യുവ പേസ് സെന്‍സേഷന്‍ നസീം ഷായാണെന്നു യുവ പാക് ബോളര്‍ ഇഹ്സാനുള്ള. പ്രതിഭയുടെ അടിസ്ഥാനത്തില്‍ രണ്ടു പേരെയും വിലയിരുത്തിയാല്‍ ബുറയേക്കാള്‍ മുകളിലായിരിക്കും നസീമിന്റെ സ്ഥാനമെന്നും യുവതാരം പറഞ്ഞു. കളിക്കളത്തിലെ ഇപ്പോഴത്തെ…
ചരിത്രത്തിലെ ഏറ്റവും മോശം ടീമാണ് അവർ, സ്കൂൾ കുട്ടികളുടെ നിലവാരം മാത്രമാണ് ഉള്ളത്: മൈക്കിൾ വോൺ

ചരിത്രത്തിലെ ഏറ്റവും മോശം ടീമാണ് അവർ, സ്കൂൾ കുട്ടികളുടെ നിലവാരം മാത്രമാണ് ഉള്ളത്: മൈക്കിൾ വോൺ

മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ, മുൾട്ടാനിലെ ആദ്യ ടെസ്റ്റിൽ പാകിസ്ഥാൻ തോറ്റ രീതിയെ വിലയിരുത്തി രംഗത്ത് എത്തിയിരിക്കുകയാണ്. ഇത് കൂടാതെ ഇംഗ്ലണ്ട് ടെസ്റ്റ് രീതി ഇങ്ങനെ കളിക്കുന്നത് കാണുമ്പോൾ തനിക്ക് ഭയം ഉണ്ടെന്നും അവരുടെ ക്രിക്കറ്റ് ലോകത്തിലെ മറ്റ് ടീമുകൾക്ക്…
‘അങ്ങനെ ചെയ്താല്‍ ഇന്ത്യയില്‍ പരമ്പര നേടാനുള്ള എല്ലാ സാധ്യതകളുമുണ്ട്’; പ്രതീക്ഷ പങ്കുവെച്ച് ടോം ലാഥം

‘അങ്ങനെ ചെയ്താല്‍ ഇന്ത്യയില്‍ പരമ്പര നേടാനുള്ള എല്ലാ സാധ്യതകളുമുണ്ട്’; പ്രതീക്ഷ പങ്കുവെച്ച് ടോം ലാഥം

ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ പുതിയ നായകന്‍ ടോം ലാഥത്തിന് കീഴില്‍ ന്യൂസിലന്‍ഡ് തങ്ങളുടെ ടെസ്റ്റ് ക്രിക്കറ്റിന് ഒരു പുതിയ സമീപനം നല്‍കാനും തിരിച്ചുവരാനും നോക്കുകയാണ്. മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയില്‍ മുഴുവന്‍ സമയ ടെസ്റ്റ് ക്യാപ്റ്റനായി ടോം ലാഥം തന്റെ കളിക്കാരില്‍നിന്നും…
‘ഞങ്ങള്‍ പ്രതീക്ഷിച്ചത് ഏറെക്കുറെ ഇതാണ്’; മുള്‍ട്ടാന്‍ പിച്ച് വിവാദത്തില്‍ ജേസണ്‍ ഗില്ലസ്പി

‘ഞങ്ങള്‍ പ്രതീക്ഷിച്ചത് ഏറെക്കുറെ ഇതാണ്’; മുള്‍ട്ടാന്‍ പിച്ച് വിവാദത്തില്‍ ജേസണ്‍ ഗില്ലസ്പി

ഇംഗ്ലണ്ടിനെതിരായ മുള്‍ട്ടാന്‍ ടെസ്റ്റിന് ഫ്‌ലാറ്റ് ട്രാക്ക് ആവശ്യപ്പെട്ടതായി പാകിസ്ഥാന്‍ നായകന്‍ ഷാന്‍ മസൂദ് സമ്മതിച്ചു. ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ 556 റണ്‍സ് അടിച്ചുകൂട്ടിയെങ്കിലും, ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ട് ജോ റൂട്ടിന്റെ 262 റണ്‍സിന്റെയും ഹാരി ബ്രൂക്കിന്റെ 317 റണ്‍സിന്റെയും അകമ്പടിയില്‍…