Posted inSPORTS
കാര്യം 360 ഡിഗ്രിയൊക്കെ തന്നെ, പക്ഷെ അവൻ പന്തെറിയുമ്പോൾ എനിക്ക് മുട്ടുവിറക്കും; തുറന്നടിച്ച് സൂര്യകുമാർ യാദവ്
ഇന്ത്യയുടെ ടി20 ഐ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഗ്രൗണ്ടിന് ചുറ്റും സ്ട്രോക്കുകൾ കളിക്കാനുള്ള കഴിവ് കാരണം 360 ഡിഗ്രി കളിക്കാരനായി അറിയപ്പെടുന്ന ആളാണ്. അദ്ദേഹത്തിൻ്റെ സ്കൂപ്പുകളും റാംപ് സ്ട്രോക്കുകളും ട്രേഡ് മാർക്ക് ആയി തന്നെ കാണാം. എന്നിരുന്നാലും, ലോകത്തിൽ ഏതൊരു ബോളറും…