Posted inSPORTS
ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്റെ അമ്മ കഴുത്തറുത്ത് മരിച്ച നിലയില്‍!
ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരവും നടനുമായ സലില്‍ അങ്കോളയുടെ അമ്മയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച പുനെയിലെ പ്രഭാത് റോഡിലെ ഫ്‌ളാറ്റില്‍ കഴുത്തറുത്ത നിലയിലാണ് മാലാ അശോക് അങ്കോളയെ(77) കണ്ടെത്തിയത്. വീട്ടുജോലിക്കാരിയാണ് ചോരയൊലിപ്പിച്ച നിലയില്‍ മാലാ അശോകിനെ ആദ്യം…