Posted inSPORTS
ഷാരൂഖ് ഖാന്‍ അദ്ദേഹത്തെ പോകാന്‍ അനുവദിക്കുമെന്ന് കരുതുന്നില്ല; കെകെആര്‍ ആ തെറ്റ് ചെയ്യരുതെന്ന് ചോപ്രയുടെ മുന്നറിയിപ്പ്
ഐപിഎലിലെ നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുമായി വേര്‍പിരിയില്ലെന്ന് ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്ര. മൂന്ന് തവണ ചാമ്പ്യന്‍മാരായ കെകെആര്‍ ലേലത്തിന് മുമ്പ് മുന്‍ താരം സൂര്യകുമാര്‍ യാദവിനെ ടീമിലേക്ക് തിരികെ കൊണ്ടുവരാന്‍ നോക്കുന്നതായി വിവിധ…