സഞ്ജുവിനെ തഴഞ്ഞതിന്റെ പുറകിൽ കേരള ക്രിക്കറ്റ് അക്കാഡമിയോ?; വിശദീകരണവുമായി അധികൃതർ രംഗത്ത്

സഞ്ജുവിനെ തഴഞ്ഞതിന്റെ പുറകിൽ കേരള ക്രിക്കറ്റ് അക്കാഡമിയോ?; വിശദീകരണവുമായി അധികൃതർ രംഗത്ത്

2015 മുതൽ ഇന്ത്യൻ ടീമിൽ സ്ഥിരമല്ലാത്ത ഒരു താരമുണ്ടെങ്കിൽ അത് മലയാളി താരമായ സഞ്ജു സാംസൺ ആയിരിക്കും. പക്ഷെ കഴിഞ്ഞ വർഷം നടന്ന ടി-20 ലോകകപ്പിൽ ഇന്ത്യയുടെ ഭാഗമാകാൻ താരത്തിന് സാധിച്ചെങ്കിലും ഒരു മത്സരത്തിൽ പോലും കളിക്കാൻ പറ്റിയിരുന്നില്ല. പക്ഷെ ടി-20…
ലോകകപ്പ് ജയിക്കുന്നതിൽ നല്ല പങ്ക് വഹിച്ച പയ്യനാണ്, പക്ഷെ അവനെ നൈസായി ടീം തേച്ചു; രോഹിത്തിനും ഗംഭീറിനും എതിരെ ആകാശ് ചോപ്ര

ലോകകപ്പ് ജയിക്കുന്നതിൽ നല്ല പങ്ക് വഹിച്ച പയ്യനാണ്, പക്ഷെ അവനെ നൈസായി ടീം തേച്ചു; രോഹിത്തിനും ഗംഭീറിനും എതിരെ ആകാശ് ചോപ്ര

ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ച് നേട്ടങ്ങളും കോട്ടങ്ങളും കിട്ടിയ ഒരു വർഷം തന്നെയായിരുന്നു കഴിഞ്ഞുപോയത്. ടി 20 ലോകകപ്പ് നേടി വൈറ്റ് ബോൾ ഫോർമാറ്റിൽ മികവ് തുടർന്നപ്പോൾ ടെസ്റ്റിൽ വളരെ നിരാശപെടുത്തുന്ന പ്രകടനമാണ് ടീം നടത്തിയത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ എത്താനുള്ള…
“എന്റെ ജോലി പൂർത്തിയായി എന്ന് തോന്നി, അത് കൊണ്ടാണ് വിരമിച്ചത്”; രവിചന്ദ്രൻ അശ്വിന്റെ വാക്കുകൾ ഇങ്ങനെ

“എന്റെ ജോലി പൂർത്തിയായി എന്ന് തോന്നി, അത് കൊണ്ടാണ് വിരമിച്ചത്”; രവിചന്ദ്രൻ അശ്വിന്റെ വാക്കുകൾ ഇങ്ങനെ

ഇന്ത്യ കണ്ട ഏറ്റവും മികച്ച സ്പിന്നർമാരിൽ ഒരാളായ രവിചന്ദ്രൻ അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് കഴിഞ്ഞ വർഷം വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ബോർഡർ ഗവാസ്കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് ആയ ഗാബയിൽ ഭാഗം ആകാതിരുന്ന അശ്വിൻ പിങ്ക് ബോൾ ടെസ്റ്റ് കളിച്ച ടീമിന്റെ…
എന്തോ വലിയ സംഭവം ആണെന്ന രീതിയിൽ അല്ലെ അവൻ, വിരാട് കോഹ്‌ലി ആ കാര്യം ഇപ്പോൾ തന്നെ തീരുമാനിച്ചു കഴിഞ്ഞു; ഡിഡിസിഎ സെക്രട്ടറി പറയുന്നത് ഇങ്ങനെ

എന്തോ വലിയ സംഭവം ആണെന്ന രീതിയിൽ അല്ലെ അവൻ, വിരാട് കോഹ്‌ലി ആ കാര്യം ഇപ്പോൾ തന്നെ തീരുമാനിച്ചു കഴിഞ്ഞു; ഡിഡിസിഎ സെക്രട്ടറി പറയുന്നത് ഇങ്ങനെ

രഞ്ജി ട്രോഫിയിൽ തൻ്റെ സംസ്ഥാന ടീമിനായി കളിക്കാൻ വിരാട് കോഹ്‌ലിയോട് ആവശ്യപ്പെട്ട് ഡൽഹി ആൻഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷൻ (ഡിഡിസിഎ) സെക്രട്ടറി അശോക് ശർമ്മ. റെഡ്-ബോൾ ടൂർണമെൻ്റിൽ മത്സരിക്കുന്ന മുംബൈ ക്രിക്കറ്റ് താരങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് വിരാടും അതുപോലെ കളിക്കാൻ…
“രോഹിത് ഭായ് ഒറ്റയ്ക്ക് പോകല്ലേ, ഞാനും ഉണ്ട് കൂടെ”; രഞ്ജി ട്രോഫി കളിക്കാൻ ജൈസ്വാളും

“രോഹിത് ഭായ് ഒറ്റയ്ക്ക് പോകല്ലേ, ഞാനും ഉണ്ട് കൂടെ”; രഞ്ജി ട്രോഫി കളിക്കാൻ ജൈസ്വാളും

നാളുകൾ ഏറെയായി മോശമായ പ്രകടനം പുറത്തെടുക്കുന്ന ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ തന്റെ ഫോം വീണ്ടെടുക്കാനായി രഞ്ജി ട്രോഫി കളിക്കാൻ തയ്യാറെടുക്കുന്നു. ഇന്ത്യൻ താരമായ അജിങ്ക്യാ രഹാനെയോടൊപ്പം മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ രോഹിത് ശർമ്മ ബാറ്റിംഗ് പരിശീലനം നടത്തിയിരുന്നു. 2016ലാണ് രോഹിത്…
ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പിങ് സ്ഥാനം ആർക്ക്?; കണക്കുകൾ പ്രകാരം മുൻഗണന ആ താരത്തിന്

ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പിങ് സ്ഥാനം ആർക്ക്?; കണക്കുകൾ പ്രകാരം മുൻഗണന ആ താരത്തിന്

ടി-20, ഏകദിനം, ടെസ്റ്റ് എന്നി മൂന്നു ഫോർമാറ്റിലും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്ഥിരം വിക്കറ്റ് കീപ്പർ സ്ഥാനം സ്വന്തമാക്കാൻ ശ്രമിക്കുന്ന താരങ്ങളാണ് റിഷഭ് പന്തും മലയാളി താരമായ സഞ്ജു സാംസണും. നാളുകൾക്ക് മുൻപ് വരെ റിഷഭ് പന്തായിരുന്നു മൂന്നു ഫോർമാറ്റിലും ഇന്ത്യയുടെ…
“രോഹിതിനെ കൊണ്ട് പറ്റുന്ന പൊസിഷൻ അതാണ്, അല്ലാതെ വേറെ വഴി ഇല്ല”; രവി ശാസ്ത്രിയുടെ വാക്കുകൾ ഇങ്ങനെ

“രോഹിതിനെ കൊണ്ട് പറ്റുന്ന പൊസിഷൻ അതാണ്, അല്ലാതെ വേറെ വഴി ഇല്ല”; രവി ശാസ്ത്രിയുടെ വാക്കുകൾ ഇങ്ങനെ

ഇന്ത്യൻ നായകനായ രോഹിത് ശർമ്മയ്ക്ക് ഇപ്പോൾ മോശമായ സമയമാണുള്ളത്. ഓപ്പണിങ്ങിലും മിഡിൽ ഓർഡറിലും താരത്തിന് വേണ്ട പോലെ ടീമിന് വേണ്ടി റൺസ് നേടാൻ സാധിക്കുന്നില്ല. ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് 10 വിക്കറ്റിന്റെ പരാജയമാണ് ഏൽക്കേണ്ടി…
‘നാലു സെഞ്ച്വറികളുമായി പരമ്പര പൂര്‍ത്തിയാക്കാന്‍ അവന് കഴിയും’; ഫോമിലല്ലാത്ത ഇന്ത്യന്‍ താരത്തെക്കുറിച്ച് ധീരമായ പ്രവചനം നടത്തി ഗവാസ്‌കര്‍

‘നാലു സെഞ്ച്വറികളുമായി പരമ്പര പൂര്‍ത്തിയാക്കാന്‍ അവന് കഴിയും’; ഫോമിലല്ലാത്ത ഇന്ത്യന്‍ താരത്തെക്കുറിച്ച് ധീരമായ പ്രവചനം നടത്തി ഗവാസ്‌കര്‍

ബ്രിസ്ബേനിലെ ഗാബയില്‍ നടക്കുന്ന മൂന്നാം മത്സരത്തില്‍ ഒരു സെഞ്ച്വറി നേടിയാല്‍ വിരാട് കോഹ്ലിക്ക് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി നാല് സെഞ്ച്വറികളുമായി പൂര്‍ത്തിയാക്കാനാകുമെന്ന് ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍. വരാനിരിക്കുന്ന മത്സരത്തില്‍ സെഞ്ച്വറി നേടാനുള്ള എല്ലാ കഴിവുകളും കോഹ്ലിക്കുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഓസ്ട്രേലിയയിലെ അഞ്ച്…
ജോ റൂട്ട് ഒന്നും അല്ല, നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് താരം അവൻ: റിക്കി പോണ്ടിങ്

ജോ റൂട്ട് ഒന്നും അല്ല, നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് താരം അവൻ: റിക്കി പോണ്ടിങ്

നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് താരങ്ങളിൽ ഒരാളായ ജോ റൂട്ട് 2021 മുതൽ 19 സെഞ്ചുറികൾ സഹിതം 5,000 ടെസ്റ്റ് റൺസ് നേടിയിട്ടുണ്ട്. അതിനാൽ തന്നെ ആരാണ് മികച്ച ടെസ്റ്റ് താരമെന്ന് ചോദിച്ചാൽ പലരും ജോ റൂട്ടിന്റെ പേരായിരിക്കും പറയുക.…
ചാമ്പ്യന്‍സ് ട്രോഫി 2025: ഇന്ത്യ-പാകിസ്ഥാന്‍ തര്‍ക്കത്തിനിടയില്‍ വലിയ മാറ്റത്തിന് പദ്ധതിയിട്ട് ഐസിസി

ചാമ്പ്യന്‍സ് ട്രോഫി 2025: ഇന്ത്യ-പാകിസ്ഥാന്‍ തര്‍ക്കത്തിനിടയില്‍ വലിയ മാറ്റത്തിന് പദ്ധതിയിട്ട് ഐസിസി

ചാമ്പ്യന്‍സ് ട്രോഫി 2025 നെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ അവസാനിച്ചിട്ടില്ല. മത്സരത്തിന്റെ ഷെഡ്യൂളിംഗിനെക്കുറിച്ച് ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടുമില്ല. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) സ്ഥിതിഗതികള്‍ എങ്ങനെ കൈകാര്യം ചെയ്യും എന്നതിനെക്കുറിച്ച് ഇപ്പോഴും ചര്‍ച്ചകളിലാണ്. ചാമ്പ്യന്‍സ് ട്രോഫിക്കായി പാകിസ്ഥാന്‍ ഒരു ഹൈബ്രിഡ് മോഡലിന് സമ്മതിച്ചിട്ടുണ്ടെന്നാണ്…