Posted inSPORTS
റെസ്റ്റ് വേണ്ടിവരുമോ? ചാമ്പ്യൻസ് ട്രോഫി കളിക്കുമോ? ഒടുവിൽ എല്ലാത്തിനും ഉത്തരവുമായി ബുംറ; പറഞ്ഞിരിക്കുന്നത് ഇങ്ങനെ
ഓസ്‌ട്രേലിയക്കെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിനിടെ ജസ്പ്രീത് ബുംറക്ക് പരിക്കേറ്റത് ഇന്ത്യക്ക് വലിയ തിരിച്ചടി ആയിരുന്നു. മത്സരത്തിൽ പന്തെറിയുന്നതിനിടെ അദ്ദേഹത്തിന് പുറംവേദന അനുഭവപ്പെടുകയും റിസ്‌ക്കുകൾ ഒഴിവാക്കാൻ പിന്നീട് പന്തെറിയാതിരിക്കുകയും ആയിരുന്നു. അഞ്ചാം ടെസ്റ്റിൽ ഓസ്ട്രേലിയ വിജയിച്ചപ്പോൾ ബുംറയുടെ അഭാവം അതിനൊരു കാരണമായി എന്ന്…