Posted inSPORTS
ചാമ്പ്യന്‍സ് ട്രോഫി: ‘ഇന്ത്യയെ തോല്‍പ്പിക്കും, കിരീടം പാകിസ്ഥാന് തന്നെ’; പ്രവചിച്ച് മുഹമ്മദ് ആമിര്‍
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ പാകിസ്ഥാന്‍ തോല്‍പ്പിക്കുമെന്ന് പ്രവചിച്ച് പാക് മുന്‍ പേസര്‍ മുഹമ്മദ് അമീര്‍. സ്വന്തം നാട്ടില്‍ നടക്കുന്ന ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാന് മുന്‍തൂക്കമുണ്ടെന്നും അതിനാല്‍ വലിയ കിരീട സാധ്യതയാണ് ടീമിനുള്ളതെന്നും അമീര്‍ പറയുന്നു. പാകിസ്ഥാന്റെ സമീപകാല പ്രകടനങ്ങള്‍ വളരെ…