Posted inSPORTS
ഒന്‍പത് വര്‍ഷത്തിനിടെ ആദ്യമായി അത് സംഭവിച്ചു!, ഗാബ ടെസ്റ്റില്‍നിന്ന് സൂപ്പര്‍താരത്തെ പുറത്താക്കാന്‍ ഓസീസ്
ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം സ്റ്റീവ് സ്മിത്തിന് തന്റെ കരിയറില്‍ മോശം സമയമാണ്. 2015 ന് ശേഷം ആദ്യമായി, സ്മിത്ത് ഐസിസിടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ ആദ്യ പത്തില്‍നിന്ന് പുറത്തായി. ഇത് അദ്ദേഹം ഫോമിലല്ലെന്നും നന്നായി കളിക്കുന്നില്ലെന്നും കാണിക്കുന്നു. നേരത്തെ, സ്മിത്തിന് ടീമില്‍ ഒരു…