Posted inSPORTS
ആ ഒറ്റ കാര്യമാണ് എന്നെ വിഷമിപ്പിക്കുന്നത്, അതിൽ എനിക്ക് നല്ല ദേഷ്യം ഉണ്ട്; ദയനീയ തോൽവിക്ക് പിന്നാലെ രോഹിത് ശർമ്മ പറഞ്ഞത് ഇങ്ങനെ
ഇന്ത്യ- ഓസ്ട്രേലിയ ബോർഡർ ഗവാസ്‌ക്കർ ട്രോഫിയിലെ നാലാം ടെസ്റ്റിൽ ടീമിന്റെ അതിദയനീയ പ്രകടനത്തിന് വലിയ രീതിയിൽ ഉള്ള വിമർശനമാണ് പ്പോൾ കിട്ടുന്നത്. ടീമിന്റെ തോൽവിക്ക് കാരണമായി പല കാര്യങ്ങളാണ് പറയുന്നത്. അതിലൊന്നായ മുൻനിര താരങ്ങളുടെ മോശം പ്രകടനത്തെ കുറിച്ച് ചോദിച്ചപ്പോൾ വിചിത്രമായ…