വിവാഹിതനായ ഒരു പുരുഷന് മറ്റൊരു സ്ത്രീയോട് താത്പര്യം തോന്നുന്നതിന് നിരവധി കാരണങ്ങളുണ്ട്

വിവാഹിതനായ ഒരു പുരുഷന് മറ്റൊരു സ്ത്രീയോട് താത്പര്യം തോന്നുന്നതിന് നിരവധി കാരണങ്ങളുണ്ട്

വിവാഹിതനായ ഒരു പുരുഷന് മറ്റൊരു സ്ത്രീയോട് വികാരം തോന്നുന്നതിന് നിരവധി കാരണങ്ങളുണ്ട്. ഈ കാരണങ്ങൾ പലപ്പോഴും വ്യക്തിഗത സാഹചര്യങ്ങളെയും മാനസിക ഘടകങ്ങളെയും അടിസ്ഥാനമാക്കി വ്യത്യാസപ്പെടുന്നു. ഞാൻ ആരുടേയും പക്ഷം പിടിച്ചു എഴുതാറില്ല ആണായാലും പെണ്ണായാലും ആരും അത്ര നല്ല പുള്ളികൾ അല്ല…