ജനങ്ങളുടെ ഭൂമി കണ്ടുകെട്ടുകയും ചില വിഭാഗക്കാരോട് “വളരെ മോശമായി” പെരുമാറുകയും ചെയ്യുന്നു; ദക്ഷിണാഫ്രിക്കക്കുള്ള എല്ലാ ധനസഹായവും നിർത്തലാക്കാൻ ട്രംപ്

ജനങ്ങളുടെ ഭൂമി കണ്ടുകെട്ടുകയും ചില വിഭാഗക്കാരോട് “വളരെ മോശമായി” പെരുമാറുകയും ചെയ്യുന്നു; ദക്ഷിണാഫ്രിക്കക്കുള്ള എല്ലാ ധനസഹായവും നിർത്തലാക്കാൻ ട്രംപ്

സർക്കാർ ഭൂമി കണ്ടുകെട്ടുകയും ചില വിഭാഗക്കാരോട് “വളരെ മോശമായി” പെരുമാറുകയും ചെയ്യുന്നുവെന്ന ആരോപണം ചൂണ്ടിക്കാട്ടി ദക്ഷിണാഫ്രിക്കയ്ക്ക് ഭാവിയിൽ നൽകുന്ന എല്ലാ ധനസഹായവും നിർത്തലാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ട്രൂത്ത് സോഷ്യൽ പോസ്റ്റിലാണ് ട്രംപ് ഈ പ്രഖ്യാപനം നടത്തിയത്. “ദക്ഷിണാഫ്രിക്ക…
ഇനിയൊരു അങ്കത്തിനില്ല; ഇത്തവണയും പരാജയപ്പെട്ടാല്‍ ഇനി അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ട്രംപ്; സര്‍വേകളില്‍ മുന്‍തൂക്കം കമല ഹാരിസിന്

ഇനിയൊരു അങ്കത്തിനില്ല; ഇത്തവണയും പരാജയപ്പെട്ടാല്‍ ഇനി അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ട്രംപ്; സര്‍വേകളില്‍ മുന്‍തൂക്കം കമല ഹാരിസിന്

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇത്തവണ പരാജയപ്പെട്ടാല്‍ വീണ്ടും മത്സരിക്കാനില്ലെന്ന് യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തുടര്‍ച്ചയായ മൂന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പുകളില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായിരുന്ന ട്രംപ്, ഇനിയൊരങ്കത്തിനില്ലെന്ന് സിന്‍ക്ലയര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദേഹം വ്യക്തമാക്കി. ഇത്തവണത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വൈസ്…
ഡോണൾഡ് ട്രംപിന് നേരെ വീണ്ടും ആക്രമണത്തിന് ശ്രമം, സമയോചിത ഇടപെടലിലൂടെ അക്രമിയെ കീഴപ്പെടുത്തി സീക്രറ്റ് സർവീസ്; കസ്റ്റഡിയിൽ ഉള്ളത് 58 കാരൻ

ഡോണൾഡ് ട്രംപിന് നേരെ വീണ്ടും ആക്രമണത്തിന് ശ്രമം, സമയോചിത ഇടപെടലിലൂടെ അക്രമിയെ കീഴപ്പെടുത്തി സീക്രറ്റ് സർവീസ്; കസ്റ്റഡിയിൽ ഉള്ളത് 58 കാരൻ

അമേരിക്കൻ പ്രസിഡൻറ് സ്ഥാനാർത്ഥി ഡോണൾഡ് ട്രംപിന് നേരെ വീണ്ടും ആക്രമണത്തിന് ശ്രമം. ഫ്‌ലോറിഡയിൽ വെച്ചാണ് പ്രസിഡന്റ സ്ഥാനാർത്ഥിക്ക് എതിരെ ഇത്തരത്തിൽ ഉള്ള ശ്രമം നടന്നത്. ട്രംപ് ഗോൾഫ് കളിക്കുക ആയിരുന്നു ആ സമയം . എന്നാൽ വെടിവെക്കാനുള്ള ആക്രമണകാരിയുടെ ശ്രമം സീക്രറ്റ്…
പ്രസിഡന്റായാല്‍ മസ്‌കിനെ കാബിനറ്റ് പദവിയോടെ ഉപദേശകനാക്കുമെന്ന് ട്രംപ്; ചുമതല ഏറ്റെടുക്കാന്‍ തയാറെന്ന് ടെസ്ല സിഇഒ; വീണ്ടും ഡോജ് ‘പട്ടിയെ’ രംഗത്തിറക്കി

പ്രസിഡന്റായാല്‍ മസ്‌കിനെ കാബിനറ്റ് പദവിയോടെ ഉപദേശകനാക്കുമെന്ന് ട്രംപ്; ചുമതല ഏറ്റെടുക്കാന്‍ തയാറെന്ന് ടെസ്ല സിഇഒ; വീണ്ടും ഡോജ് ‘പട്ടിയെ’ രംഗത്തിറക്കി

അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ ടെസ്ല സി.ഇ.ഒ. ഇലോണ്‍ മസ്‌കിനെ കാബിനറ്റ് പദവിയോടെ ഉപദേശകനാക്കാന്‍ തയ്യാറെന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയും മുന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപ്. മസ്‌ക് സമര്‍ഥനാണ്, അതിനാല്‍ ഉപദേശകന്റെ പദവിയോ കാബിനറ്റ് പദവിയോ നല്‍കാന്‍ താന്‍ തയാറാണെന്ന് അദേഹം പറഞ്ഞു. ട്രംപിന്റെ…
എക്‌സ് കാലിഫോര്‍ണിയ വിടുന്നു; കെട്ടിടത്തിന്റെ വാടക നല്‍കിയില്ലെന്ന് പരാതി; ഇലോണ്‍ മസ്‌ക് സാമ്പത്തിക പ്രതിസന്ധിയിലോ?

എക്‌സ് കാലിഫോര്‍ണിയ വിടുന്നു; കെട്ടിടത്തിന്റെ വാടക നല്‍കിയില്ലെന്ന് പരാതി; ഇലോണ്‍ മസ്‌ക് സാമ്പത്തിക പ്രതിസന്ധിയിലോ?

കാലിഫോര്‍ണിയയില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് കഴിഞ്ഞ 18 വര്‍ഷമായി പ്രവര്‍ത്തിച്ചിരുന്ന ഓഫീസ് ഒഴിയുന്നു. കാലിഫോര്‍ണിയ ഭരണകൂടവുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് ഇലോണ്‍ മസ്‌കിന്റെ തീരുമാനം. 2006ല്‍ ട്വിറ്റര്‍ സ്ഥാപിക്കപ്പെടുമ്പോള്‍ പ്രവര്‍ത്തനം ആരംഭിച്ച കെട്ടിടമാണ് ഒഴിയാന്‍ തീരുമാനമായത്. 2022ല്‍ ആയിരുന്നു ട്വിറ്റര്‍…