Posted inINTERNATIONAL
ഇസ്രയേലിലെ ഊര്‍ജനിലയം ലക്ഷ്യമാക്കി ഹൂതികളുടെ മിസൈല്‍ ആക്രമണം; അതേ നാണയത്തില്‍ തിരിച്ചടി നല്‍കുമെന്ന് ഐഡിഎഫ്
ഇസ്രയേലിലെ ഊര്‍ജനിലയം ലക്ഷ്യമാക്കി മിസൈല്‍ ആക്രമണം നടത്തി ഹൂതികള്‍. ഹഫയിലെ പവര്‍പ്ലാന്റ് ലക്ഷ്യമിട്ട് യമനിലെ ഹൂതികള്‍ ആക്രമണം അഴിച്ചുവിട്ടത്. തെക്കന്‍ ഹൈഫയിലെ ഒറോത് റാബിന്‍ പവര്‍സ്റ്റേഷനുനേരെ ഹൈപ്പര്‍സോണിക് ബാലിസ്റ്റിക് മിസൈല്‍ തൊടുത്തുവിട്ടത്. ഇസ്രയേല്‍ പ്രതിരോധ സംവിധാനങ്ങളായ അയണ്‍ഡോമിനെ നിഷ്ഫലമാക്കി മിസൈല്‍ ലക്ഷ്യത്തിലെത്തിയെന്നും…