“ഫുട്ബോൾ ലോകം അദ്ദേഹത്തെ മിസ്സ് ചെയ്യും”; ഇനിയേസ്റ്റയോടുള്ള ആദരം രേഖപ്പെടുത്തി ലാമിന് യമാൽ

“ഫുട്ബോൾ ലോകം അദ്ദേഹത്തെ മിസ്സ് ചെയ്യും”; ഇനിയേസ്റ്റയോടുള്ള ആദരം രേഖപ്പെടുത്തി ലാമിന് യമാൽ

സ്പാനിഷ് അന്താരാഷ്ട്ര ടീമിന് വേണ്ടി ഓർത്തിരിക്കാൻ മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ച താരമായ ആൻഡ്രസ് ഇനിയേസ്റ്റ തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെയാണ് താരം തന്റെ വിരമിക്കൽ പ്രഖ്യാപന കുറിപ്പ് പങ്ക് വെച്ചത്. തന്റെ ഫുട്ബോൾ കരിയറിൽ 962 മത്സരങ്ങളാണ്…
മെസിക്ക് വീണ്ടും പരിക്കോ? ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്ക് മുന്നോടിയായി നിർണായക വെളിപ്പെടുത്തലുമായി കോച്ച് ലയണൽ സ്‌കലോണി

മെസിക്ക് വീണ്ടും പരിക്കോ? ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്ക് മുന്നോടിയായി നിർണായക വെളിപ്പെടുത്തലുമായി കോച്ച് ലയണൽ സ്‌കലോണി

വരാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്ക് മുന്നോടിയായി ലയണൽ മെസിയുടെയും അലക്‌സിസ് മാക് അലിസ്റ്ററിൻ്റെയും ഫിറ്റ്‌നസിനെ കുറിച്ച് അർജൻ്റീന മാനേജർ ലയണൽ സ്‌കലോനി അപ്‌ഡേറ്റ് നൽകുന്നു. ജൂലൈയിൽ കൊളംബിയക്കെതിരായ കോപ്പ അമേരിക്ക ഫൈനൽ വിജയത്തിൽ കണങ്കാലിന് പരിക്കേറ്റതിന് ശേഷം മെസി തൻ്റെ രാജ്യത്തിനായി…
“എംബാപ്പയുടെ സ്ഥാനത്ത് നിങ്ങൾ ആയിരുന്നെങ്കിൽ ഭ്രാന്തായേനെ”; സഹതാരമായ ഇബ്രാഹിമ കൊനാറ്റെയുടെ വാക്കുകൾ ഇങ്ങനെ

“എംബാപ്പയുടെ സ്ഥാനത്ത് നിങ്ങൾ ആയിരുന്നെങ്കിൽ ഭ്രാന്തായേനെ”; സഹതാരമായ ഇബ്രാഹിമ കൊനാറ്റെയുടെ വാക്കുകൾ ഇങ്ങനെ

ഫ്രഞ്ച് ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് കിലിയൻ എംബപ്പേ. എന്നാൽ ക്ലബ് ലെവൽ ടൂർണമെന്റിൽ റയലിന് വേണ്ടി കളിക്കുമ്പോൾ അദ്ദേഹത്തിന് സാരമായ പരിക്ക് ഏറ്റിരുന്നു. പരിക്കിൽ നിന്ന് താരം പെട്ടന്ന് തന്നെ മുക്തി നേടി വീണ്ടും റയലിന് വേണ്ടി കളിക്കാൻ തുടങ്ങിയിരുന്നു.…
“ആരാധകർക്ക് വേണ്ടി ഞങ്ങൾ അത് നേടും”; ഇന്റർ മിയാമി താരമായ ജൂലിയൻ ഗ്രസലിന്റെ വാക്കുകൾ ഇങ്ങനെ

“ആരാധകർക്ക് വേണ്ടി ഞങ്ങൾ അത് നേടും”; ഇന്റർ മിയാമി താരമായ ജൂലിയൻ ഗ്രസലിന്റെ വാക്കുകൾ ഇങ്ങനെ

തകർപ്പൻ പ്രകടനമാണ് ഇപ്പോൾ അമേരിക്കൻ ലീഗിൽ മെസിയുടെ ഇന്റർ മിയാമി നടത്തികൊണ്ട് ഇരിക്കുന്നത്. ലീഗിലുള്ള 28 ടീമുകളെയും പരാജയപ്പെടുത്തി കൊണ്ട് ആണ് അവർ എംഎൽഎസ് ഷീൽഡ് സ്വന്തമാക്കിയിരിക്കുന്നത്. കളിച്ച 33 മത്സരങ്ങളിൽ നിന്ന് 71 പോയിന്റ് നേടികൊണ്ടാണ് അവർ ഈ നേട്ടം…
“റൊണാൾഡോയെ അവന്റെ വഴിക്ക് വിടണമായിരുന്നു”; എറിക്ക് ടെൻഹാഗിനെതിരെ തുറന്നടിച്ച് സഹ പരിശീലകൻ

“റൊണാൾഡോയെ അവന്റെ വഴിക്ക് വിടണമായിരുന്നു”; എറിക്ക് ടെൻഹാഗിനെതിരെ തുറന്നടിച്ച് സഹ പരിശീലകൻ

മാഞ്ചസ്റ്റർ യുണൈറ്റഡിൽ മിന്നും പ്രകടനങ്ങൾ കാഴ്ച വെച്ച താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. എന്നാൽ പരിശീലകനായ എറിക്ക് ടെൻഹാഗുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നായിരുന്നു അദ്ദേഹം ക്ലബിൽ നിന്നും പോയത്. റൊണാൾഡോ ഇല്ലെങ്കിലും ടീമിനെ മികച്ച ടീമായി കൊണ്ട് വരാനാണ് എറിക്ക് ആഗ്രഹിച്ചത്. എന്നാൽ…
മങ്ങിയ കാഴ്ചകൾ കണ്ട് മടുത്തു കണ്ണടകൾ വേണം, ബ്ലാസ്റ്റേഴ്സിന് പണി തന്ന റഫറിമാർ ഈ ലീഗിന്റെ ശാപം; ആരാധക രോഷം അതിശക്തം

മങ്ങിയ കാഴ്ചകൾ കണ്ട് മടുത്തു കണ്ണടകൾ വേണം, ബ്ലാസ്റ്റേഴ്സിന് പണി തന്ന റഫറിമാർ ഈ ലീഗിന്റെ ശാപം; ആരാധക രോഷം അതിശക്തം

പ്രശസ്തനായ സ്കോട്ലന്റ് ഫുട്ബോളറും മുൻ ലിവർപൂൾ മാനേജറുമായിരുന്ന ബിൽ ശ്യാംലി ഒരിക്കൽ പറഞ്ഞു ” റഫറിമാരെ സംബന്ധിച്ച് ഒരു പ്രശ്നം എന്തെന്നാൽ അവർക്ക് നിയമങ്ങൾ അറിയാം , പക്ഷേ അവർക്ക് ഫുട്ബോൾ അറിയില്ല ” അദ്ദേഹം മരിച്ചിട്ട് 40 വർഷങ്ങൾ കഴിഞ്ഞെങ്കിലും…
‘എംബാപ്പയെ ചതിച്ച് ഫ്രാൻസ് പരിശീലകൻ’; ദിദിയർ ദെഷാപ്സിനെതിരെ വൻ ആരാധക രോക്ഷം

‘എംബാപ്പയെ ചതിച്ച് ഫ്രാൻസ് പരിശീലകൻ’; ദിദിയർ ദെഷാപ്സിനെതിരെ വൻ ആരാധക രോക്ഷം

2026 ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് വേണ്ടി ഫ്രാൻസിന്റെ ടീം സ്‌ക്വാഡിനെ പ്രഖ്യാപിച്ചപ്പോൾ അതിൽ അവരുടെ ക്യാപ്റ്റനും സൂപ്പർതാരവുമായ കിലിയൻ എംബപ്പേക്ക് സ്ഥാനം ലഭിച്ചിരുന്നില്ല. രണ്ട് യോഗ്യത മത്സരങ്ങൾക്കുള്ള ടീമിനെ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇസ്രായേൽ, ബെൽജിയം എന്നി ടീമുകൾക്കെതിരെ ആണ് അവർ മത്സരിക്കുന്നത്.…