Posted inSPORTS
ഇനി തിയേറ്ററിൽ ഇരുന്ന് ഫുട്ബോൾ മത്സരം കാണാം; അവസരമൊരുക്കി പിവിആർ ഐനോക്സ്
ഇന്ത്യയിലെ പ്രധാന നഗരങ്ങളിലുടനീളമുള്ള തിയേറ്ററുകളിൽ തത്സമയ പ്രീമിയർ ലീഗ് മത്സരങ്ങൾ പ്രദർശിപ്പിക്കുന്നതിന് സ്റ്റാർ സ്‌പോർട്‌സുമായി സഹകരിച്ചതായി പിവിആർ ഐനോക്‌സ് ലിമിറ്റഡ് അറിയിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, ആഴ്‌സനൽ, ചെൽസി, ടോട്ടൻഹാം എന്നിവയുൾപ്പെടെ തങ്ങളുടെ പ്രിയപ്പെട്ട ടീമുകളുടെ പ്രകടനം വലിയ…