‘ദൈവമേ പാവത്തുങ്ങൾക്ക് ഇത്രയും സൗന്ദര്യം കൊടുക്കല്ലേ’ – സൗന്ദര്യം കാരണം തൻ്റെ കരിയറിൽ നിരവധി പ്രശ്‌നങ്ങൾ നേരിട്ടിട്ടുണ്ടെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് താരം അഹമ്മദ് ഷഹ്‌സാദ്

‘ദൈവമേ പാവത്തുങ്ങൾക്ക് ഇത്രയും സൗന്ദര്യം കൊടുക്കല്ലേ’ – സൗന്ദര്യം കാരണം തൻ്റെ കരിയറിൽ നിരവധി പ്രശ്‌നങ്ങൾ നേരിട്ടിട്ടുണ്ടെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് താരം അഹമ്മദ് ഷഹ്‌സാദ്

തൻ്റെ “നല്ല ഭംഗി” കാരണം തൻ്റെ കരിയറിൽ നിരവധി പ്രശ്‌നങ്ങൾ നേരിട്ടിട്ടുണ്ടെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ടീം ബാറ്റർ അഹമ്മദ് ഷഹ്‌സാദ്. 2009-ൽ ടി20 ലോകകപ്പും 2017-ൽ ചാമ്പ്യൻസ് ട്രോഫിയും നേടിയ പാകിസ്ഥാൻ ടീമിൻ്റെ ഭാഗമായിരുന്നു ഷഹ്‌സാദ്. എന്നിരുന്നാലും, ഷഹ്‌സാദ് അവസാനമായി ദേശീയ…
IND VS ENG: പത്തൊമ്പതാം അടവ് പുറത്തെടുക്കാതെ രക്ഷയില്ല, രണ്ടും കൽപ്പിച്ച് സഞ്ജു സാംസൺ; ഇന്നലെ കണ്ടത് വെറൈറ്റി കാഴ്ച്ച

IND VS ENG: പത്തൊമ്പതാം അടവ് പുറത്തെടുക്കാതെ രക്ഷയില്ല, രണ്ടും കൽപ്പിച്ച് സഞ്ജു സാംസൺ; ഇന്നലെ കണ്ടത് വെറൈറ്റി കാഴ്ച്ച

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20ക്ക് മുന്നോടിയായി മറ്റ് ഇന്ത്യൻ ടീമംഗങ്ങൾ പരിശീലനത്തിന് എത്തുന്നതിന് വളരെ മുമ്പ് സഞ്ജു സാംസൺ തിങ്കളാഴ്ച രാജ്‌കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ ഗ്രൗണ്ടിൽ എത്തിയിരുന്നു. ആദ്യ രണ്ട് മത്സരങ്ങളിൽ ജോഫ്രെ ആർച്ചറുടെ ഷോർട്ട് ബോൾ ആക്രമണത്തിന് മുന്നിൽ വീണ…
അന്ന് മഹി ഭായ് പറഞ്ഞ വാക്കുകൾ ഞാൻ മറക്കില്ല, ഒരു ഫിനിഷർ ആകുമ്പോൾ മൂന്ന് കളികൾ…; തുറന്നടിച്ച് ശശാങ്ക് സിങ്

അന്ന് മഹി ഭായ് പറഞ്ഞ വാക്കുകൾ ഞാൻ മറക്കില്ല, ഒരു ഫിനിഷർ ആകുമ്പോൾ മൂന്ന് കളികൾ…; തുറന്നടിച്ച് ശശാങ്ക് സിങ്

ഇതിഹാസ ഇന്ത്യൻ ക്രിക്കറ്റ് താരം എംഎസ് ധോണിയിൽ നിന്ന് തനിക്ക് ലഭിച്ച തന്റെ കളി മാറ്റിമറിക്കുന്ന ചില ഉപദേശങ്ങൾ പഞ്ചാബ് കിംഗ്‌സ് ബാറ്റർ ശശാങ്ക് സിംഗ് അടുത്തിടെ പങ്കിട്ടു. ശശാങ്കിൻ്റെ വാക്കുകളിൽ, ലോകോത്തര ഫിനിഷറായ ധോണി പറഞ്ഞ വാക്കുകൾ തന്റെ ആത്മവിശ്വാസം…
സ്മൃതി മന്ദാന: 2024ലെ ഐസിസി വനിതാ ഏകദിന ക്രിക്കറ്റർ ഓഫ് ദ ഇയർ

സ്മൃതി മന്ദാന: 2024ലെ ഐസിസി വനിതാ ഏകദിന ക്രിക്കറ്റർ ഓഫ് ദ ഇയർ

സ്റ്റാർ ഇന്ത്യ ഓപ്പണർ സ്മൃതി മന്ദാനയെ 2024 ലെ ഐസിസി വനിതാ ഏകദിന ക്രിക്കറ്റർ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുത്തു. വർഷത്തിലുടനീളം 13 ഇന്നിംഗ്‌സുകളിൽ നിന്ന് 747 റൺസ് നേടിയ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ഏകദിനത്തിൽ പുതിയ കരിയർ നിലവാരം…
സഞ്ജുവിനെ തഴഞ്ഞതിന്റെ പുറകിൽ കേരള ക്രിക്കറ്റ് അക്കാഡമിയോ?; വിശദീകരണവുമായി അധികൃതർ രംഗത്ത്

സഞ്ജുവിനെ തഴഞ്ഞതിന്റെ പുറകിൽ കേരള ക്രിക്കറ്റ് അക്കാഡമിയോ?; വിശദീകരണവുമായി അധികൃതർ രംഗത്ത്

2015 മുതൽ ഇന്ത്യൻ ടീമിൽ സ്ഥിരമല്ലാത്ത ഒരു താരമുണ്ടെങ്കിൽ അത് മലയാളി താരമായ സഞ്ജു സാംസൺ ആയിരിക്കും. പക്ഷെ കഴിഞ്ഞ വർഷം നടന്ന ടി-20 ലോകകപ്പിൽ ഇന്ത്യയുടെ ഭാഗമാകാൻ താരത്തിന് സാധിച്ചെങ്കിലും ഒരു മത്സരത്തിൽ പോലും കളിക്കാൻ പറ്റിയിരുന്നില്ല. പക്ഷെ ടി-20…
ലോകകപ്പ് ജയിക്കുന്നതിൽ നല്ല പങ്ക് വഹിച്ച പയ്യനാണ്, പക്ഷെ അവനെ നൈസായി ടീം തേച്ചു; രോഹിത്തിനും ഗംഭീറിനും എതിരെ ആകാശ് ചോപ്ര

ലോകകപ്പ് ജയിക്കുന്നതിൽ നല്ല പങ്ക് വഹിച്ച പയ്യനാണ്, പക്ഷെ അവനെ നൈസായി ടീം തേച്ചു; രോഹിത്തിനും ഗംഭീറിനും എതിരെ ആകാശ് ചോപ്ര

ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ച് നേട്ടങ്ങളും കോട്ടങ്ങളും കിട്ടിയ ഒരു വർഷം തന്നെയായിരുന്നു കഴിഞ്ഞുപോയത്. ടി 20 ലോകകപ്പ് നേടി വൈറ്റ് ബോൾ ഫോർമാറ്റിൽ മികവ് തുടർന്നപ്പോൾ ടെസ്റ്റിൽ വളരെ നിരാശപെടുത്തുന്ന പ്രകടനമാണ് ടീം നടത്തിയത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ എത്താനുള്ള…
“എന്റെ ജോലി പൂർത്തിയായി എന്ന് തോന്നി, അത് കൊണ്ടാണ് വിരമിച്ചത്”; രവിചന്ദ്രൻ അശ്വിന്റെ വാക്കുകൾ ഇങ്ങനെ

“എന്റെ ജോലി പൂർത്തിയായി എന്ന് തോന്നി, അത് കൊണ്ടാണ് വിരമിച്ചത്”; രവിചന്ദ്രൻ അശ്വിന്റെ വാക്കുകൾ ഇങ്ങനെ

ഇന്ത്യ കണ്ട ഏറ്റവും മികച്ച സ്പിന്നർമാരിൽ ഒരാളായ രവിചന്ദ്രൻ അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് കഴിഞ്ഞ വർഷം വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ബോർഡർ ഗവാസ്കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് ആയ ഗാബയിൽ ഭാഗം ആകാതിരുന്ന അശ്വിൻ പിങ്ക് ബോൾ ടെസ്റ്റ് കളിച്ച ടീമിന്റെ…
എന്തോ വലിയ സംഭവം ആണെന്ന രീതിയിൽ അല്ലെ അവൻ, വിരാട് കോഹ്‌ലി ആ കാര്യം ഇപ്പോൾ തന്നെ തീരുമാനിച്ചു കഴിഞ്ഞു; ഡിഡിസിഎ സെക്രട്ടറി പറയുന്നത് ഇങ്ങനെ

എന്തോ വലിയ സംഭവം ആണെന്ന രീതിയിൽ അല്ലെ അവൻ, വിരാട് കോഹ്‌ലി ആ കാര്യം ഇപ്പോൾ തന്നെ തീരുമാനിച്ചു കഴിഞ്ഞു; ഡിഡിസിഎ സെക്രട്ടറി പറയുന്നത് ഇങ്ങനെ

രഞ്ജി ട്രോഫിയിൽ തൻ്റെ സംസ്ഥാന ടീമിനായി കളിക്കാൻ വിരാട് കോഹ്‌ലിയോട് ആവശ്യപ്പെട്ട് ഡൽഹി ആൻഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷൻ (ഡിഡിസിഎ) സെക്രട്ടറി അശോക് ശർമ്മ. റെഡ്-ബോൾ ടൂർണമെൻ്റിൽ മത്സരിക്കുന്ന മുംബൈ ക്രിക്കറ്റ് താരങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് വിരാടും അതുപോലെ കളിക്കാൻ…
“രോഹിത് ഭായ് ഒറ്റയ്ക്ക് പോകല്ലേ, ഞാനും ഉണ്ട് കൂടെ”; രഞ്ജി ട്രോഫി കളിക്കാൻ ജൈസ്വാളും

“രോഹിത് ഭായ് ഒറ്റയ്ക്ക് പോകല്ലേ, ഞാനും ഉണ്ട് കൂടെ”; രഞ്ജി ട്രോഫി കളിക്കാൻ ജൈസ്വാളും

നാളുകൾ ഏറെയായി മോശമായ പ്രകടനം പുറത്തെടുക്കുന്ന ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ തന്റെ ഫോം വീണ്ടെടുക്കാനായി രഞ്ജി ട്രോഫി കളിക്കാൻ തയ്യാറെടുക്കുന്നു. ഇന്ത്യൻ താരമായ അജിങ്ക്യാ രഹാനെയോടൊപ്പം മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ രോഹിത് ശർമ്മ ബാറ്റിംഗ് പരിശീലനം നടത്തിയിരുന്നു. 2016ലാണ് രോഹിത്…
ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പിങ് സ്ഥാനം ആർക്ക്?; കണക്കുകൾ പ്രകാരം മുൻഗണന ആ താരത്തിന്

ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പിങ് സ്ഥാനം ആർക്ക്?; കണക്കുകൾ പ്രകാരം മുൻഗണന ആ താരത്തിന്

ടി-20, ഏകദിനം, ടെസ്റ്റ് എന്നി മൂന്നു ഫോർമാറ്റിലും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്ഥിരം വിക്കറ്റ് കീപ്പർ സ്ഥാനം സ്വന്തമാക്കാൻ ശ്രമിക്കുന്ന താരങ്ങളാണ് റിഷഭ് പന്തും മലയാളി താരമായ സഞ്ജു സാംസണും. നാളുകൾക്ക് മുൻപ് വരെ റിഷഭ് പന്തായിരുന്നു മൂന്നു ഫോർമാറ്റിലും ഇന്ത്യയുടെ…