Posted inSPORTS
ആ താരത്തിന്റെ പേര് മാറ്റി ഈഗോ സ്റ്റാർ എന്നാക്കണം, അതിന്റെ തെളിവാണ് നമ്മൾ പരമ്പരയിൽ കണ്ടത്; ഇന്ത്യൻ താരത്തിനെതിരെ ബ്രാഡ് ഹാഡിൻ
മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ബ്രാഡ് ഹാഡിൻ രവിചന്ദ്രൻ അശ്വിൻ BGT 2024-25 വഴി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിനെക്കുറിച്ച് പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ്. ഹാഡിൻ്റെ വീക്ഷണത്തിൽ, ആദ്യ ടെസ്റ്റിൽ ഇന്ത്യ വാഷിംഗ്ടൺ സുന്ദറിനെ തിരഞ്ഞെടുത്തപ്പോൾ അശ്വിൻ്റെ ഈഗോ അവിടെ പ്രശ്‌നമായി…