Posted inSPORTS
‘ലോയല്‍റ്റി ചെലവേറിയതാണ്’; വെങ്കിടേഷ് അയ്യരിലൂടെ കെകെആറിന് പിണഞ്ഞ അബദ്ധം
ഐപിഎല്‍ മെഗാലേലത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 23.75 കോടി രൂപയ്ക്ക് വെങ്കിടേഷ് അയ്യരുടെ സേവനം സ്വന്തമാക്കി. 2021 ഐപിഎല്‍ ഫൈനലിലേക്ക് കെകെആര്‍ യോഗ്യത നേടിയതിന് പിന്നിലെ വലിയ കാരണങ്ങളിലൊന്ന് അദ്ദേഹമായിരുന്നു. കഴിഞ്ഞ സീസണില്‍, 29 കാരനായ താരം 14…