Posted inENTERTAINMENT
‘ഈ സിനിമ മാമൂലുകളെ ധിക്കരിക്കും.. നമ്മെ പ്രകോപിപ്പിക്കും’; വിവാദങ്ങള്‍ക്കിടെ ഗീതുവിന്റെ കുറിപ്പ്
യാഷിനെ നായകനാക്കി ഗീതു മോഹന്‍ദാസ് ഒരുക്കുന്ന ‘ടോക്സിക്’ സിനിമയുടെ ഗ്ലിംപ്സ് വീഡിയോ എത്തിയതിന് പിന്നാലെ ചിത്രത്തിലെ സ്ത്രീ വിരുദ്ധത ചര്‍ച്ചയാവുകയാണ്. ‘കസബ’ സിനിമയെ സ്ത്രീ വിരുദ്ധതയുടെ പേരില്‍ വിമര്‍ശിച്ച അതേ വ്യക്തി അന്യഭാഷാ സിനിമ എടുക്കുമ്പോള്‍ സ്ത്രീ വിരുദ്ധതയുടെ വ്യാഖ്യാനം മറന്നോ…