സൗദിയില്‍ മലയാളി കുത്തേറ്റ് കൊല്ലപ്പെട്ട നിലയില്‍; മോഷ്ടാക്കളുടെ ആക്രമണമെന്ന് പ്രാഥമിക നിഗമനം

സൗദിയില്‍ മലയാളി കുത്തേറ്റ് കൊല്ലപ്പെട്ട നിലയില്‍; മോഷ്ടാക്കളുടെ ആക്രമണമെന്ന് പ്രാഥമിക നിഗമനം

സൗദി റിയാദില്‍ മലയാളി കുത്തേറ്റ് കൊല്ലപ്പെട്ട നിലയില്‍. എറണാകുളം മൂവാറ്റുപുഴ സ്വദേശി ഷമീര്‍ അലിയാരാണ് കൊല്ലപ്പെട്ടത്. മോഷ്ടാക്കളുടെ ആക്രമണത്തില്‍ ഷമീര്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക നിഗമനം. ഷമീറിന്റെ വാഹനവും ഫോണും ലാപ്‌ടോപും പണവുമെല്ലാം നഷ്ടമായിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം…
ലോകത്തിലെ ഏറ്റവും കോടീശ്വരനായ ക്രിക്കറ്റർ, സച്ചിനും കോഹ്‌ലിയും ധോണിയും പോലും അടുത്ത് എങ്ങും എത്തില്ല; 22 ആം വയസിൽ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനവുമായി ഇന്ത്യൻ താരം

ലോകത്തിലെ ഏറ്റവും കോടീശ്വരനായ ക്രിക്കറ്റർ, സച്ചിനും കോഹ്‌ലിയും ധോണിയും പോലും അടുത്ത് എങ്ങും എത്തില്ല; 22 ആം വയസിൽ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനവുമായി ഇന്ത്യൻ താരം

മുൻ താരങ്ങളായ സച്ചിൻ ടെണ്ടുൽക്കർ, എംഎസ് ധോണി, വിരാട് കോഹ്‌ലി എന്നിവരാണ് ലോകത്തിലെ ഏറ്റവും സമ്പന്നരായ ക്രിക്കറ്റ് താരങ്ങളെന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നത്. എന്നിരുന്നാലും, അവർ ലോകത്തിലെ എന്നല്ല ഇന്ത്യയിലെ പോലും ഏറ്റവും സമ്പന്നരായ ക്രിക്കറ്റ് താരങ്ങൾ അല്ല എന്നതാണ് സത്യം. കോടീശ്വരനായ…
“അവൻ ഇല്ല എന്ന സങ്കടം സഹിക്കാനാവുന്നില്ല, മുംബൈ ഇന്ത്യൻസ് എന്നും ആ താരത്തെ മിസ് ചെയ്യും”; ഹാർദിക്‌ പാണ്ട്യയുടെ വാക്കുകൾ വൈറൽ

“അവൻ ഇല്ല എന്ന സങ്കടം സഹിക്കാനാവുന്നില്ല, മുംബൈ ഇന്ത്യൻസ് എന്നും ആ താരത്തെ മിസ് ചെയ്യും”; ഹാർദിക്‌ പാണ്ട്യയുടെ വാക്കുകൾ വൈറൽ

ഇപ്പോൾ നടന്ന ഐപിഎൽ മെഗാ താരലേലത്തിൽ മികച്ച ടീമിനെ സജ്ജമാക്കാൻ മുംബൈ ഇന്ത്യൻസിന് സാധിച്ചിരുന്നു. അവാര്ഡ് പ്രധാന താരങ്ങളായ രോഹിത് ശർമ്മ, ഹാർദിക്‌ പാണ്ട്യ, സൂര്യ കുമാർ യാദവ്, ജസ്പ്രീത് ബുംറ, തിലക് വർമ്മ എന്നിവരെ റീറ്റെയിൻ ചെയ്തപ്പോൾ തന്നെ ടീമിന്റെ…
“ജസ്പ്രീത് ബുംറയുടെ വീക്നെസ്സ് എനിക്ക് അറിയാം, അതിലൂടെ അവന്റെ കരിയർ അവസാനിപ്പിക്കാം”; മുൻ ഇംഗ്ലണ്ട് ഇതിഹാസത്തിന്റെ വാക്കുകൾ വൈറൽ

“ജസ്പ്രീത് ബുംറയുടെ വീക്നെസ്സ് എനിക്ക് അറിയാം, അതിലൂടെ അവന്റെ കരിയർ അവസാനിപ്പിക്കാം”; മുൻ ഇംഗ്ലണ്ട് ഇതിഹാസത്തിന്റെ വാക്കുകൾ വൈറൽ

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബോളറാണ്‌ ഇന്ത്യൻ താരമായ ജസ്പ്രീത് ബുംറ. ടീം തോൽവി മുൻപിൽ കാണുന്ന സമയത്ത് ക്യാപ്റ്റൻ രോഹിത് ശർമ്മ 93 ആം നമ്പർ ജേഴ്‌സി അണിഞ്ഞ കളിക്കാരനെ ഇറക്കി വിടും. പിന്നെ എതിരാളികളെ സംഹരിച്ചിട്ടേ അദ്ദേഹം…
ആര്യനിൽ നിന്നും അനായയിലേക്ക്; മുൻ ഇന്ത്യൻ താരം സഞ്ജയ് ബാഗാറിന്റെ മകൻ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായി

ആര്യനിൽ നിന്നും അനായയിലേക്ക്; മുൻ ഇന്ത്യൻ താരം സഞ്ജയ് ബാഗാറിന്റെ മകൻ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായി

മുൻ ഇന്ത്യൻ താരവും, ഐപിഎലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു, പഞ്ചാബ് കിംഗ് ഇലവൻ എന്നി ടീമുകളുടെയും ബാറ്റിംഗ് കോച്ച് ആയി പ്രവർത്തിച്ചിട്ടുള്ള സഞ്ജയ് ബംഗാറിന്റെ മകൻ ആര്യൻ ബംഗാർ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറി. തുടർന്ന് അനായ ബംഗാർ എന്ന പുതിയ…
ഇംഗ്ലീഷ് എഴുതാനും വായിക്കാനും അറിയാമോ; ഇലോണ്‍ മസ്‌ക് നിങ്ങളെ തേടുന്നു; പ്രതിഫലം മണിക്കൂറിന് 5000 വരെ

ഇംഗ്ലീഷ് എഴുതാനും വായിക്കാനും അറിയാമോ; ഇലോണ്‍ മസ്‌ക് നിങ്ങളെ തേടുന്നു; പ്രതിഫലം മണിക്കൂറിന് 5000 വരെ

നിങ്ങള്‍ക്ക് ഇംഗ്ലീഷ് എഴുതാനും വായിക്കാനും അറിയാമെങ്കില്‍ ഇലോണ്‍ മസ്‌കിന്റെ ജീവനക്കാരനോ ജീവനക്കാരിയോ ആകാന്‍ ഒരു സുവര്‍ണാവസരം. മസ്‌കിന്റെ  എഐ സ്റ്റാര്‍ട്ടപ്പായ എക്‌സ് എഐയില്‍ ആകര്‍ഷകമായ ശമ്പളത്തോടെയാണ് ജീവനക്കാരെ തേടുന്നത്. എഐ ട്യൂട്ടര്‍മാരെയാണ് എക്‌സ് എഐ തേടുന്നത്. ഡാറ്റയും ഫീഡ്ബാക്കും നല്‍കിക്കൊണ്ട് എക്‌സ് എഐയിലെ ആര്‍ട്ടിഫിഷ്യല്‍…
തമ്മില്‍ പുണര്‍ന്നിട്ടും ഒന്നാവാത്ത സമുദ്രങ്ങള്‍? നിഗൂഢതയുടെ മറവിലെ കഥ!

തമ്മില്‍ പുണര്‍ന്നിട്ടും ഒന്നാവാത്ത സമുദ്രങ്ങള്‍? നിഗൂഢതയുടെ മറവിലെ കഥ!

മനുഷ്യരെ അത്ഭുതപ്പെടുത്തുന്ന പല കാര്യങ്ങളും നമ്മുടെ ലോകത്തുണ്ട്. പ്രകൃതിയിലെ പല പ്രതിഭാസങ്ങളും അതിന് തെളിവാണ്. ഓരോ ഭൂപ്രദേശങ്ങൾക്കും ഓരോ കാടുകൾക്കും ഓരോ സമുദ്രങ്ങൾക്കും അതിൻ്റേതായ സവിശേഷതകളുണ്ട്. ഒരു പ്രത്യേക സ്ഥലത്ത് വച്ച് അറ്റ്ലാൻ്റിക്, പസഫിക് സമുദ്രങ്ങൾ കണ്ടുമുട്ടാറുണ്ട്. എന്നാൽ ഇവ രണ്ടും…
സ്വവർഗ വിവാഹങ്ങൾക്ക് ഒരു തടസവുമില്ലാത്ത രാജ്യങ്ങൾ!

സ്വവർഗ വിവാഹങ്ങൾക്ക് ഒരു തടസവുമില്ലാത്ത രാജ്യങ്ങൾ!

സ്വവർഗ വിവാഹം നിയമവിധേയമാക്കുന്ന തെക്കുകിഴക്കൻ ഏഷ്യയിലെ ആദ്യ രാജ്യമായി മാറിയിരിക്കുകയാണ് തായ്‌ലൻഡ്. ഈ മേഖലയിലെ LGBTQ+ ന്റെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നവർക്ക് ചരിത്ര വിജയം നേടിക്കൊടുത്തുകൊണ്ട് മഹാ വജിറലോങ്‌കോൺ രാജാവ് വിവാഹ സമത്വ ബില്ലിൽ ഔദ്യോഗികമായി ഒപ്പു വയ്ക്കുകയും ചെയ്തു. ജൂണിൽ…
ലോകത്തിലെ ഏറ്റവും അപകടകരമായ കടലുകൾ

ലോകത്തിലെ ഏറ്റവും അപകടകരമായ കടലുകൾ

കടൽ കാണാൻ പോകുന്നതൊക്കെ കൊള്ളാം, പക്ഷെ അധികം ആഴത്തിലേക്ക് പോകരുത്… കടലെടുത്താൽ പിന്നെ തിരിച്ചു കൊണ്ടുവരില്ല എന്ന പണ്ടുള്ള ആളുകളുടെ വിശ്വാസമാണ് ഇപ്പോഴും ഇത് പറയാൻ പലരെയും പ്രേരിപ്പിക്കാറുള്ളത്. എന്നാൽ കടൽ ശരിക്കും അപകടം പിടിച്ചതാണോ എന്ന ചോദ്യത്തിന് അതെ എന്നും…
പക്ഷികളിൽ ബുദ്ധിമാൻ, ആക്രമണത്തിലും മുൻപന്തിയിൽ; തക്കം കിട്ടിയാൽ കണ്ണും ചൂഴ്‌ന്നെടുക്കും ‘മാഗ്‌പൈ

പക്ഷികളിൽ ബുദ്ധിമാൻ, ആക്രമണത്തിലും മുൻപന്തിയിൽ; തക്കം കിട്ടിയാൽ കണ്ണും ചൂഴ്‌ന്നെടുക്കും ‘മാഗ്‌പൈ

തക്കം കിട്ടിയാൽ മനുഷ്യന്റെ കണ്ണ് വരെ ചൂഴ്ന്നെടുക്കുന്ന ലോകത്തിലെ ഏറ്റവും ബുദ്ധിയുള്ള പക്ഷി. സാധാരണ പക്ഷികളേക്കാൾ ബുദ്ധിയിലും മറ്റും വേറിട്ട് നിൽക്കുന്ന മാഗ്‌പൈ പക്ഷികൾ മനുഷ്യരോട് അത്ര അടുപ്പം കാണിക്കാറില്ല. മാത്രമല്ല, അക്രമണകാരികളുമാണ്. കഴിഞ്ഞ വർഷം ഓസ്‌ട്രേലിയക്കാരിയായ സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ…