ട്രംപ് മുന്നിൽ; അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ആദ്യ ഫലസൂചനകൾ പുറത്ത്

ട്രംപ് മുന്നിൽ; അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ആദ്യ ഫലസൂചനകൾ പുറത്ത്

അമേരിക്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അവസാനഘട്ടത്തില്‍. ആദ്യഫല സൂചനകള്‍ പുറത്ത് വരുമ്പോൾ ട്രംപ് മുന്നിൽ എന്ന സൂചനകളാണ് പുറത്ത് വരുന്നത്.  ഫലമറിഞ്ഞ 15 സംസ്ഥാനങ്ങളിൽ ട്രംപ് വിജയിച്ചു. 154 ഇലക്ടറൽ വോട്ടുകൾ ട്രംപിന് നേടാനായി. അതേസമയം അഞ്ച് സ്‌റ്റേറ്റുകളിൽ കമല മുന്നേറ്റം നടത്തുകയാണ്. 72…
അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അവസാനഘട്ടത്തില്‍; ആദ്യഫല സൂചനകള്‍ മണിക്കൂറുകള്‍ക്കുള്ളില്‍; പെന്‍സില്‍വാനിയയില്‍ റിപ്പബ്ലിക്കന്‍ ക്യാമ്പിന് പ്രതീക്ഷ

അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അവസാനഘട്ടത്തില്‍; ആദ്യഫല സൂചനകള്‍ മണിക്കൂറുകള്‍ക്കുള്ളില്‍; പെന്‍സില്‍വാനിയയില്‍ റിപ്പബ്ലിക്കന്‍ ക്യാമ്പിന് പ്രതീക്ഷ

അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അവസാനഘട്ടത്തില്‍. ആദ്യഫല സൂചനകള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പുറത്തുവരും. ആറ് വോട്ടര്‍മാര്‍ മാത്രമുള്ള ന്യൂ ഹാംപ്ഷയറിലെ ഡിക്‌സ്‌വില്‍ നോച്ചിലാണ് ആദ്യം വോട്ട് രേഖപ്പെടുത്തിയത്. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമല ഹാരിസിനും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനും മൂന്നുവീതം വോട്ടുകള്‍ ലഭിച്ചു. മറ്റ്…
യൂട്യൂബ് നോക്കി ഇസിജിയെടുത്ത ആശുപത്രി അറ്റന്റര്‍ വൈറല്‍; രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

യൂട്യൂബ് നോക്കി ഇസിജിയെടുത്ത ആശുപത്രി അറ്റന്റര്‍ വൈറല്‍; രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

യൂട്യൂബ് നോക്കി ഇസിജിയെടുത്ത ആശുപത്രി അറ്റന്റര്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വൈറല്‍. രാജസ്ഥാനിലെ ജോധ്പൂരിലാണ് സംഭവം നടന്നത്. യൂട്യൂബ് ട്യൂട്ടോറിയല്‍ നോക്കിയായിരുന്നു അറ്റന്റര്‍ ഇസിജിയെടുത്തത്. സംഭവത്തിന്റെ വീഡിയോ വൈറലായതിന് പിന്നാലെ രൂക്ഷ വിമര്‍ശനമാണ് ആശുപത്രിയ്‌ക്കെതിരെ ഉയരുന്നത്. രാജസ്ഥാന്‍ ജോധ്പൂരിലെ പട്ടോവയിലെ സാറ്റലൈറ്റ്…
പ്രതിപക്ഷ നേതാക്കളുടെ ഫോൺ ചോർത്തൽ; മഹാരാഷ്ട്ര ഡിജിപി രശ്മി ശുക്ലയെ സ്ഥാനത്ത് നിന്ന് നീക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം

പ്രതിപക്ഷ നേതാക്കളുടെ ഫോൺ ചോർത്തൽ; മഹാരാഷ്ട്ര ഡിജിപി രശ്മി ശുക്ലയെ സ്ഥാനത്ത് നിന്ന് നീക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം

നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മഹാരാഷ്ട്രയിൽ ഡിജിപി രശ്മി ശുക്ലയെ സ്ഥാനത്ത് നിന്ന് മാറ്റാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം. പ്രതിപക്ഷ നേതാക്കളുടെ ഫോൺ ചോർത്തുന്നത് അടക്കമുള്ള ആരോപണങ്ങൾ ഉന്നയിച്ച് ഡിജിപിക്കെതിരെ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ നടപടി.…
6 വര്‍ഷത്തിന് ശേഷമുള്ള ആദ്യ നിയമസഭാ സമ്മേളനത്തില്‍ തന്നെ കോലാഹലം; ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കള്‍ 370നെ ചൊല്ലി സഭ കലുഷിതം; അടി ‘മുന്‍ സഖ്യകക്ഷികള്‍ക്ക്’ ഇടയില്‍

6 വര്‍ഷത്തിന് ശേഷമുള്ള ആദ്യ നിയമസഭാ സമ്മേളനത്തില്‍ തന്നെ കോലാഹലം; ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കള്‍ 370നെ ചൊല്ലി സഭ കലുഷിതം; അടി ‘മുന്‍ സഖ്യകക്ഷികള്‍ക്ക്’ ഇടയില്‍

ആറ് വര്‍ഷത്തിന് ശേഷം ചേര്‍ന്ന ജമ്മു കശ്മീര്‍ നിയമസഭയുടെ ആദ്യ സെഷനില്‍ തന്നെ ചേരി തിരിഞ്ഞുള്ള കോലാഹലം. ആര്‍ട്ടിക്കള്‍ 370 റദ്ദാക്കിയതിന് ശേഷം അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പ് നടന്നതും പുതിയതായി സര്‍ക്കാര്‍ അധികാരത്തിലേറിയതും. ഒമര്‍ അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള…
കിഴക്കന്‍ ലഡാക്കില്‍ നിന്നും സംയുക്ത സൈനികപിന്മാറ്റം ആരംഭിച്ചു; ദേസ്പാംഗില്‍ ഇന്ത്യന്‍ സൈന്യം പട്രോളിംഗ് തുടങ്ങി; ചൈനയുമായുള്ള ബന്ധത്തെക്കുറിച്ച് വിദേശകാര്യമന്ത്രി

കിഴക്കന്‍ ലഡാക്കില്‍ നിന്നും സംയുക്ത സൈനികപിന്മാറ്റം ആരംഭിച്ചു; ദേസ്പാംഗില്‍ ഇന്ത്യന്‍ സൈന്യം പട്രോളിംഗ് തുടങ്ങി; ചൈനയുമായുള്ള ബന്ധത്തെക്കുറിച്ച് വിദേശകാര്യമന്ത്രി

ഇന്ത്യയും ചൈനയും കിഴക്കന്‍ ലഡാക്കില്‍ നിന്നും സൈനികപിന്മാറ്റം ആരംഭിച്ചുവെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ഇരുരാജ്യങ്ങളുടെയും ആശങ്കകള്‍ പരിഹരിക്കും വിധമുള്ള സൈനിക പിന്മാറ്റമാണ് നടക്കുന്നത്. കുറച്ച് നാളുകളായി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം തീര്‍ത്തും അസ്വാസ്ഥ്യജനകമായിരുന്നുവെന്നും ബ്രിസ്‌ബെയ്‌നിലെ ഇന്ത്യന്‍ സമൂഹവുമായുള്ള കൂടിക്കാഴ്ചയില്‍ അദ്ദേഹം വ്യക്തമാക്കി.…
ജമ്മുവില്‍ ജനങ്ങള്‍ക്ക് പേടിയില്ലാതെ ജീവിക്കണം; നിരപരാധികളെ ആക്രമിക്കുന്നത് ന്യായീകരിക്കാനാവില്ല; ഭീകര ആക്രമണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള

ജമ്മുവില്‍ ജനങ്ങള്‍ക്ക് പേടിയില്ലാതെ ജീവിക്കണം; നിരപരാധികളെ ആക്രമിക്കുന്നത് ന്യായീകരിക്കാനാവില്ല; ഭീകര ആക്രമണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള

ജനങ്ങള്‍ക്ക് പേടിയില്ലാതെ ജീവിക്കാന്‍ ജമ്മു കശ്മീരില്‍ സാധ്യമായ സുരക്ഷാ സംവിധാനങ്ങളെല്ലാം ഒരുക്കണമെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. ജമ്മു കശ്മീരില്‍ ഉയര്‍ന്നുവരുന്ന ആക്രമണങ്ങള്‍ തടയാന്‍ കൂടുതല്‍ സുരക്ഷ അത്യാശ്യമാണ്.എന്നാല്‍ മാത്രമെ ജനങ്ങള്‍ക്ക് പേടിയില്ലാതെ ജീവിക്കാനാകുവെന്നും ഒമര്‍ അബ്ദുള്ള വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി…
ലോകത്ത് ഏറ്റവും മലിനീകരിക്കപ്പെട്ട നഗരങ്ങളിൽ ഒന്നാമതായി ഡൽഹി

ലോകത്ത് ഏറ്റവും മലിനീകരിക്കപ്പെട്ട നഗരങ്ങളിൽ ഒന്നാമതായി ഡൽഹി

ലോകത്ത് ഏറ്റവും മലിനീകരിക്കപ്പെട്ട നഗരങ്ങളുടെ പട്ടികയിൽ ഒന്നാമതായി ഡൽഹി. ഇന്ന് വായു​ഗുണനിലവാര സൂചികയിൽ 362 രേഖപ്പെടുത്തി വളരെ മോശം അവസ്ഥയിൽ തുടരുകയാണ്. ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ വായുമലിനീകരണ തോത് കുത്തനെ കൂടിയതാണ് കാരണം. സ്വിസ് സ്ഥാപനമായ ഐക്യു എയർ പുറത്തുവിട്ട പട്ടികയിലാണ്…
ദില്ലി സിആർപിഎഫ് സ്കൂളിന് മുന്നിലെ സ്ഫോടനം; ഭീകരബന്ധം കണ്ടെത്താനായില്ല

ദില്ലി സിആർപിഎഫ് സ്കൂളിന് മുന്നിലെ സ്ഫോടനം; ഭീകരബന്ധം കണ്ടെത്താനായില്ല

ദില്ലി രോഹിണി സിആർപിഎഫ് സ്കൂളിന് മുന്നിലെ സ്ഫോടനത്തിൽ ഭീകരബന്ധം കണ്ടെത്താനായിട്ടില്ല. ഡൽഹിയിലെ പ്രശാന്ത് വിഹാറിൽ സിആർപിഎഫ് സ്കൂ‌ളിന് പുറത്താണ് സ്ഫോടനം ഉണ്ടായത്. എൻഐഎ സംഘവും എൻഎസ്‌ജി കമാൻഡോകളും ദേശീയ ദുരന്ത നിവാരണ സേന ഉദ്യോഗസ്ഥരും സ്ഫോടനം നടന്ന സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. സ്ഫോടനത്തിൽ…
യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ കൈവിട്ട വാക്ക് ആയുധമാക്കി; മാലിന്യട്രക്കുമായി ഡൊണള്‍ഡ് ട്രംപിന്റെ പ്രചരണം; വിവാദം മുറുകിയപ്പോള്‍ വിശദീകരണവുമായി വൈറ്റ്ഹൗസ്

യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ കൈവിട്ട വാക്ക് ആയുധമാക്കി; മാലിന്യട്രക്കുമായി ഡൊണള്‍ഡ് ട്രംപിന്റെ പ്രചരണം; വിവാദം മുറുകിയപ്പോള്‍ വിശദീകരണവുമായി വൈറ്റ്ഹൗസ്

യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ കൈവിട്ട വാക്ക് ആയുധമാക്കി മാലിന്യട്രക്കുമായി പ്രചരണം നടത്തി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണള്‍ഡ് ട്രംപ്. ട്രംപിന്റെ അനുയായികളെ മാലിന്യങ്ങളെന്ന് കഴിഞ്ഞ ദിവസം ജോ ബൈഡന്‍ വിശേഷിപ്പിച്ചിരുന്നു. ഇതു വോട്ടാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ട്രംപ് ഇപ്പോള്‍. വിസ്‌കോന്‍സെനിലെ ഗ്രീന്‍…