Posted inENTERTAINMENT
നിങ്ങളുടെ കുട്ടികള്‍ തീവ്രവാദികളാകും, ജിഹാദി എന്നൊക്കെ മെസേജുകള്‍ വന്നു, ഇത് നിരാശാജനകമാണ്: പ്രിയാമണി
തന്റെ വിവാഹത്തിന് പിന്നാലെ എത്തിയ വിദ്വേഷ കമന്റുകളെ കുറിച്ച് പറഞ്ഞ് നടി പ്രിയാമണി. ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവില്‍ 2017ല്‍ ആയിരുന്നു പ്രിയാമണി കാമുകനായ മുസ്തഫ രാജിനെ വിവാഹം ചെയ്തത്. തങ്ങളുടെ വ്യക്തി ജീവിതത്തിന് ഇടയിലേക്ക് മതം കലര്‍ത്തുന്നതിനെ കുറിച്ചും പേഴ്സനല്‍ സ്പേസില്‍ പോലും…