പക്ഷികൾ ‘ആത്മഹത്യ’ ചെയ്യുന്ന ഇന്ത്യയിലെ നിഗൂഢമായ ഗ്രാമം ‘ജതിംഗ’

പക്ഷികൾ ‘ആത്മഹത്യ’ ചെയ്യുന്ന ഇന്ത്യയിലെ നിഗൂഢമായ ഗ്രാമം ‘ജതിംഗ’

അസമിലെ ദിമാ ഹസാവോ ജില്ലയിലെ പച്ചപ്പ് നിറഞ്ഞ ജതിംഗ എന്ന മനോഹരവും വിസ്മയിപ്പിക്കുന്നതുമായ ഒരു ഗ്രാമം. ഗംഭീരമായ ബോറെയിൽ പർവതങ്ങളാൽ ചുറ്റപ്പെട്ട ഈ ഗ്രാമത്തിൽ വെറും 25,000 ആളുകൾ മാത്രമാണ് താമസിക്കുന്നത്. ദൂരെ നിന്ന് നോക്കുമ്പോൾ വളരെ ശാന്തമായ അന്തരീക്ഷമായാണ് ഗ്രാമത്തെ…
സലൂണുകൾ മുതൽ കടകൾ വരെ; വൈറലായ ഭീമൻ കെട്ടിടത്തിനുള്ളിലെ ‘നഗരം’ ഇതാണ്..

സലൂണുകൾ മുതൽ കടകൾ വരെ; വൈറലായ ഭീമൻ കെട്ടിടത്തിനുള്ളിലെ ‘നഗരം’ ഇതാണ്..

കെട്ടിടത്തിനുള്ളിലെ നഗരം. 20,000 നിവാസികൾ ഒരേ മേൽക്കൂരയിൽ താമസിക്കുന്ന ചൈനയിലെ ഈ കെട്ടിടം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വൈറലാണ്. താമസക്കാർക്ക് വീടുകൾ മാത്രമല്ല, അവർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഈ കെട്ടിടത്തിലുണ്ട് എന്നതാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്. ‘സെൽഫ് കൺടെയ്ൻഡ് കമ്യൂണിറ്റി’ എന്നാണ്…
കുങ്കുമം മുതൽ തേൻ വരെ: ലോകത്തിലെ ഏറ്റവും ചെലവേറിയ ഭക്ഷ്യവിഭവങ്ങൾ!

കുങ്കുമം മുതൽ തേൻ വരെ: ലോകത്തിലെ ഏറ്റവും ചെലവേറിയ ഭക്ഷ്യവിഭവങ്ങൾ!

ആഡംബരവും ചെലവേറിയതുമായ ചില ഭക്ഷ്യ ഇനങ്ങൾ നമ്മുടെ ലോകത്തുണ്ട്. ഇതിൽ  കുങ്കുമം മുതൽ കാവിയാർ വരെ ഉൾപ്പെടുന്നു. ലോകത്തിലെ ഏറ്റവും ആഡംബരവും അപൂർവവുമായ ഭക്ഷ്യവസ്തുക്കൾ അതിശയിപ്പിക്കുന്ന വില കൊണ്ടും ശ്രദ്ധേയമാണ്. ലോകത്തിലെ ഏറ്റവും ചിലവേറിയ ആഡംബര ഭക്ഷണങ്ങളിലൊന്നാണ് ‘ബെലുഗ കാവിയാർ’ എന്ന മത്സ്യ മുട്ട.…
എൽ.ഡി.എൽ കൊളസ്ട്രോൾ എന്ന നിശ്ശബ്ദ കൊലയാളി, കരുതിയിരിക്കണം

എൽ.ഡി.എൽ കൊളസ്ട്രോൾ എന്ന നിശ്ശബ്ദ കൊലയാളി, കരുതിയിരിക്കണം

കാലങ്ങളായി ഇന്ത്യയിൽ കണ്ടുവരുന്ന ഒരു പ്രവണതയാണ് ചികിത്സയോടുള്ള ആളുകളുടെ വിമുഖത. പോപ്പുലേഷൻ മെഡിസിൻ എന്ന ശാസ്ത്രീയ ജേർണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പ്രകാരം, കൊളസ്ട്രോളിന്റെ അളവ് കൂടുതലുള്ള മുതിർന്നവരിൽ 40 ശതമാനം പേരും അവരുടെ മരുന്നുകളുടെ ക്രമങ്ങൾ കൃത്യമായി പാലിക്കുന്നില്ല എന്നതാണ്.…
വണ്ണം കുറയ്ക്കണോ, ഇവയാണ് ബെസ്റ്റ്…

വണ്ണം കുറയ്ക്കണോ, ഇവയാണ് ബെസ്റ്റ്…

നല്ല ജീവിത രീതികളിലൂടെയും ഭക്ഷണക്രമങ്ങളിലൂടെയും മാത്രമേ ഇക്കാലത്ത് ആരോഗ്യകരമായ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുകയുള്ളു. ആരോഗ്യകരമായ ജീവിതത്തിന് നല്ല ഭക്ഷണം കഴിക്കേണ്ടത് വളരെ പ്രധാനമാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് പ്രഭാതഭക്ഷണം. ഒരിക്കലും പ്രഭാതഭക്ഷണം ഒഴിവാക്കരുത് എന്നാണ് ആരോഗ്യ വിദഗ്ധർ പോലും പറയുന്നത്.…
എന്ത് കഴിച്ചാലും ഗ്യാസ്, ഇത് ബ്ലോട്ടിങ്ങിന്‍റെ ലക്ഷണമാകാം; ഒഴിവാക്കാൻ ഈ അഞ്ച് കാര്യങ്ങൾ ശീലിക്കാം

എന്ത് കഴിച്ചാലും ഗ്യാസ്, ഇത് ബ്ലോട്ടിങ്ങിന്‍റെ ലക്ഷണമാകാം; ഒഴിവാക്കാൻ ഈ അഞ്ച് കാര്യങ്ങൾ ശീലിക്കാം

നമ്മുടെ വയറും കുടലുമടങ്ങുന്ന ദഹനനാളിയിൽ വായു കയറുന്ന അവസ്ഥയാണ് ബ്ലോട്ടിങ്. പലരും ഈ അവസ്ഥയിലൂടെ മിക്കപ്പോഴും കടന്നു പോകുന്നവരാകും. വയറു വേദന, ​ഗ്യാസ് കയറ്റം, ഏമ്പക്കം, വയറ്റിൽ ഇരമ്പം എന്നിവയെല്ലാം ബ്ലോട്ടിങ്ങിന്റെ ലക്ഷണങ്ങളാണ്. നീണ്ട ഉപവാസത്തിന് ശേഷം അമിതമായി ഭക്ഷണം കഴിക്കുന്നത്,…
എല്ലാവർക്കും ബെസ്റ്റല്ല! മില്ലറ്റ് തൈറോയ്‌ഡ് വഷളാക്കും, വിളർച്ചയ്ക്കും കാരണമാകാം

എല്ലാവർക്കും ബെസ്റ്റല്ല! മില്ലറ്റ് തൈറോയ്‌ഡ് വഷളാക്കും, വിളർച്ചയ്ക്കും കാരണമാകാം

മില്ലറ്റുകളിൽ അടങ്ങിയ ഫൈറ്റിക് ആസിഡ് ഇരുമ്പ്, കാൽസ്യം, സിങ്ക് തുടങ്ങിയ അവശ്യ ധാതുക്കളുടെ ശരീരത്തിലേക്കുള്ള ആ​ഗിരണം തടപ്പെടുത്തും ആരോ​ഗ്യകരമായ ഒരു ഫുഡ് ഓപ്ഷൻ എന്ന നിലയിലാണ് മില്ലറ്റുകളെ (ചെറുധാന്യങ്ങള്‍) നമ്മുടെ ഡയറ്റിൽ ഉൾപ്പെടുത്തുന്നത്. എന്നാൽ മില്ലറ്റ് ഹെവി ഡയറ്റ് എല്ലാവർക്കും അത്ര…